10/05/2020
Covid-19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട് അനേകം വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈയൊരു അവസരത്തിൽ കൈത്താങ്ങായി *ആറന്മുള എഞ്ചിനീയറിംഗ് കോളേജിലെ NSS* (unit no: 552, 618) ഉം *freaKoders* കമ്മ്യൂണിറ്റിയും സംയുക്തമായി ചേർന്ന്കൊണ്ട് Covid-19 സംബന്ധിച്ച ഓൺലൈൻ ക്വിസ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 29 രൂപ നിരക്കിൽ സമാഹരിക്കുന്ന രെജിസ്ട്രേഷൻ ഫീസ് പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ളതാണ്. 75%-ത്തിൽ മുകളിൽ വിജയം നേടുന്നവർക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.
Link🌐: https://freakoder.web.app/
Contact ☎️:
Amal S Nair: +918139002633
RP Abhijith: +9170250 78257