CSC Bhoothakulam

CSC Bhoothakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSC Bhoothakulam, Information Technology Company, Paravur.

12/12/2022
12/12/2022
ഗ്രാമ പഞ്ചായത്തുകൾ നടപ്പാക്കിയ പദ്ധതികളിൽ  മികച്ചവയെ കണ്ടെത്താൻ മീഡിയ വൺ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിന് മികച്ച പ്രതികര...
21/09/2020

ഗ്രാമ പഞ്ചായത്തുകൾ നടപ്പാക്കിയ പദ്ധതികളിൽ മികച്ചവയെ കണ്ടെത്താൻ മീഡിയ വൺ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പരിപാടിയിലേക്ക് പൂതക്കുളം പഞ്ചായത്തിന്റെ പദ്ധതി സമർപ്പിച്ചതിലുള്ള നന്ദി രേഖപ്പെടുത്തട്ടെ.

ആദ്യ റൗണ്ടിലേക്കുള്ള മത്സരത്തിൽ താങ്കളുടെ പഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പദ്ധതിയുടെ ലഘു വിവരണവും പഞ്ചായത്തുകൾ സമർപ്പിച്ച വിഡിയോയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച്ചിട്ടുണ്ട്. സെപ്റ്റംബർ 20 വരെ പദ്ധതിക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്. ഒരു പഞ്ചായത്തിൽ നിന്ന് ആയിരം പേരെങ്കിലും വോട്ടിലൂടെ പദ്ധതിയെ പിന്തുണക്കണം.
https://www.mahapanchayath.mediaonetv.in/panchayath/PN_31

എന്ന ലിങ്കിൽ പ്രവേശിച്ചാൽ പൂതക്കുളം പഞ്ചായത്തിന്റെ എൻട്രിയിൽ എത്താം

മഹാപഞ്ചായത്തിലേക്കു സമർപ്പിച്ച പദ്ധതികളിൽ നിന്ന് അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട 50 പദ്ധതികളെ പ്രഖ്യാപിക്കുകയാണ്. മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അധ്യക്ഷനായ ജൂറിയുടെ മാർഗ്ഗ നിർദ്ദേശങ്ങളും ജനങ്ങൾ നൽകിയ പിന്തുണയും പരിഗണിച്ചാണ് അവസാനറൗണ്ടിലേക്കു പദ്ധതികളെ തെരഞ്ഞെടുക്കുന്നത്. കൃഷി , ആരോഗ്യം, വിദ്യാഭ്യാസം,കുടിവെള്ളം,സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകളെ ഈ മാസം 20 നു മീഡിയ വണ്ണിലൂടെ പ്രഖ്യാപിക്കും.

മാതൃകാ പദ്ധതികളുടെ തെരെഞ്ഞെടുപ്പ് തുടർന്ന് നടക്കും. അവസാന റൗണ്ടിൽ എത്തിയ 50 പദ്ധതികളിൽ നിന്ന് മാതൃകാ പദ്ധതികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലും ജനങ്ങൾക്കു വോട്ട് ചെയ്യാം. അവരുടെ പിന്തുണ കൂടി പരിഗണിച്ചാണ് ജൂറി അന്തിമ തീരുമാനമെടുക്കുക. ഒക്ടോബർ രണ്ടിനാണ് അഞ്ചു മേഖലകളിലെ മാതൃകാ പദ്ധതികൾ മീഡിയവൺ പ്രഖ്യാപിക്കുക.

മഹാപഞ്ചായത്തിൽ പങ്കാളിയായി പൂതക്കുളം ഗ്രാമപഞ്ചായത്തിന് വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന് അഭ്യര്ത്ഥി്ക്കുന്നു.

മികവിന്‍റെ തിളക്കമുണ്ട് നമ്മുടെ ഗ്രാമപഞ്ചായത്തുകള്‍ക്ക്. അതില്‍ തിളക്കമേറിയവയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ....

20/09/2020

*പുതിയ വാട്ടർ* *കണക്ഷൻ എടുക്കാൻ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേകശ്രദ്ധക്ക്*
___________________
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ
90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള *ജൽജീവൻ മിഷൻ* പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000 രൂപയും അതിനു മുകളിലും പല പ്ലംബർമാരും അനധികൃതരായ ചില ഏജന്റ്‌മാരും ഈടാക്കുന്നുണ്ട്.
ഈ വാങ്ങുന്ന പണത്തിന് പലസ്ഥലങ്ങളിലും കൃത്യമായ രേഖകളോ രശീതിയോ നൽകാറില്ല. ഇത്തരത്തിൽ പുതിയ വാട്ടർ കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താക്കൾ പല ഇനത്തിലും കബളിപ്പിക്കലിന് ഇരയാകാറുണ്ട്. ഇത്തരം അനധികൃത ആളുകൾ പല ഇനത്തിലും അമിത തുകകൾ ഈടാക്കുന്നതിനാൽ അത്യാവശ്യക്കാരായ ആളുകൾ പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിനു മടിച്ചു നിൽക്കുകയാണ്.

ജൽ ജീവൻ മിഷൻ പദ്ധതി വഴി കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും *എപിഎൽ ബിപിഎൽ* വ്യത്യാസമില്ലാതെ തുച്ഛമായ 10% -അതായത് 450 രൂപ മുതലുള്ള ഗുണഭോക്തൃവിഹിതം മാത്രം അടച്ചു പുതിയ വാട്ടർ കണക്ഷൻ എടുക്കാവുന്നതാണ്.

*എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി*....
കേന്ദ്രസർക്കാർ 45% വിഹിതം സംസ്ഥാന സർക്കാർ 30% വിഹിതം
ഗ്രാമപഞ്ചായത്ത് 15% വിഹിതം ആകെ 90% ഗവൺമെൻറ് സബ്സിഡിയും 10% ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവർഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്.

*ഈ പദ്ധതി വഴി എങ്ങനെ പുതിയ വാട്ടർ കണക്ഷൻ എടുക്കും*?

ഇത് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഉള്ള പദ്ധതി ആയതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും.
കേന്ദ്ര മാനദണ്ഡമനുസരിച്ച്
ഈ പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തനും ഗുണഭോക്തൃ സമിതികൾക്കും ആയതിനാൽ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫീസിനെയോ വാർഡ് മെമ്പറേയോ സമീപിച്ച്‌ അപേക്ഷ നൽകുക . സംശയ നിവാരണത്തിനും മാർഗ നിർദ്ദേശങ്ങൾക്കും പദ്ധതിയുടെ നോഡൽ ഏജൻസിയായ വാട്ടർ അതോറിറ്റി യുടെ താങ്കളുടെ പഞ്ചായത്തിന്റെ ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയ

Address

Paravur
691302

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914742969962

Website

Alerts

Be the first to know and let us send you an email when CSC Bhoothakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Bhoothakulam:

Share