BSNL FTTH service provider paravoor.

BSNL FTTH service provider paravoor. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BSNL FTTH service provider paravoor., Internet service provider, Paravoor, Paravur.

11/12/2021
15/06/2021
 # BSNL #ഫൈബറിന്റെ # അഭൂതപൂർവ്വമായ  #വളർച്ച  #എങ്ങനെയാണ് കേരള വിഷൻ പോലെയുള്ള ചെറുകിട ഇന്റർനെറ്റ് ദാതാക്കൾ ഇപ്പോൾ ഇന്റർനെ...
21/05/2021

# BSNL #ഫൈബറിന്റെ # അഭൂതപൂർവ്വമായ #വളർച്ച #

എങ്ങനെയാണ് കേരള വിഷൻ പോലെയുള്ള ചെറുകിട ഇന്റർനെറ്റ് ദാതാക്കൾ ഇപ്പോൾ ഇന്റർനെറ്റ് കണക്ഷനുകൾ കൊടുത്തു കൊണ്ടിരിക്കുന്നത് ? ISP ലൈസൻസ് എടുത്തിട്ട് BSNL , വൊഡാഫോൺ , , റെയിൽ ടെൽ , പവർ ഗ്രിഡ് , തുടങ്ങിയ ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്നും 1 , 2 , 4 Gbps മുതൽ 10 , 20 Gbps വരെ ഉള്ള ഇന്റർനെറ്റ് ലീസ്ഡ് ലൈൻ വാർഷിക നിരക്കിൽ വാങ്ങിയിട്ട് അത് കേബിൾ നെറ്റ്വർക്ക് വഴി ഈ ലോക്കൽ കേബിൾ ടീവി ഏജൻസികൾക്ക് എത്തിക്കുന്ന ഒരു വിധത്തിലാണ് കേരളവിഷൻ , DWAN , PeakAIR തുടങ്ങിയ അനേകം ഇന്റർനെറ്റ് സേവന ദാതാവ് എന്ന നിലയിൽ പ്രവർത്തിക്കുന്നത് . ISP ആകുന്നതു കൊണ്ടുള്ള ഗുണം ഇവർക്ക് സ്വന്തമായി താരിഫ് ഉണ്ടാക്കാം എന്നതാണ് . ഇത്തരം മിക്ക ചെറുകിട ഇന്റർനെറ്റ് സേവനദാതാക്കളും പ്രവർത്തിക്കുന്നത് ഒന്ന് മുതൽ നാല് gbps ലീസ്ഡ് ലൈൻ വെച്ചിട്ടാണ് . ഈ ചെറിയ ബൻഡ്വിഡ് ലോക്കൽ കേബിൾ ടീവി ഓപ്പറേറ്റർമാർക്ക് വീതിച്ചു കൊടുത്തിട്ടാണ് ഇത് പോലെയുള്ള ചെറുകിട സേവനദാതാക്കൾ പ്രവർത്തിക്കുന്നത് . അതായത് ഇവർ 200 , 500 , 1gbps എന്നൊക്കെ ആകർഷകമായ സ്പീഡ് താരിഫ് കാർഡിൽ ചെറിയ തുകയ്ക്ക് അടിച്ചു വെക്കുന്നത് അവർ വളരെ ചെറിയ ബാൻഡ് വിഡ് ഇന്റർനെറ്റിന് വേണ്ടി എടുത്തിട്ടാണ് . ഇത് പോലെ ഉള്ള മിക്ക ഓപ്പറേറ്റർമാരുടെയും കസ്റ്റമേഴ്സ് പറയുന്ന പ്രധാന പരാതി ലൈവ് ആയിട്ട് ചെയ്യേണ്ട വീഡിയോ കോൺഫെറെൻസിങ് , ഓൺലൈൻ ക്ലാസുകൾ ഇവക്കൊക്കെ സ്പീഡ് ഇല്ല എന്നതാണ് . അതിനു പ്രധാന കാരണം ഇവർക്ക് ആവശ്യത്തിന് ഇന്റർനെറ്റ് ബൻഡ്വിഡ് ഇല്ലാത്തതാണ്.
ഇങ്ങനെ ചെറിയ ബാൻഡ്വിഡത്തിൽ കണക്ഷൻ കൊടുക്കുന്ന ലോക്കൽ കേബിൾ ടീവി ഓപ്പറേറ്റർമാർ BSNL ഫ്രാഞ്ചസി ആകാൻ താൽപ്പര്യം കാണിച്ചപ്പോൾ ബിൽ എന്താണ് ചെയ്തത് ? ഭൂരിഭാഗം Lc0 മാർക്കും 50 % കമ്മീഷൻ നൽകാം എന്ന് എഗ്രിമെന്റ് വെച്ച് കൊണ്ട് നിസ്സാരമായ തുക ഡെപ്പോസിറ്റും വാങ്ങി താല്പര്യമുള്ള എല്ലാ LCO മാർക്കും വർഷം 40 ലക്ഷം വരെ നിരക്ക് നൽകേണ്ട 1Gbps കണക്ഷൻ സൗജന്യമായി നൽകി . ഓർക്കുക കേരളത്തിൽ 2000 LCO മാർക്ക് BSNL ഇത് പോലെ 1Gbps സൗജന്യമായി നൽകി . BSNL ഇത് വാടകയ്ക്ക് കൊടുത്താൽ കിട്ടുന്ന തുക 800 കോടി ആയിരുന്നേനെ . അത്രയും രൂപയ്ക്കുള്ള ഇന്റർനെറ്റ് ബാൻഡ്വിഡ് ഇവിടുത്തെ ലോക്കൽ കേബിൾ ടീവി ഓപ്പറേറ്റമാർക്ക് സൗജന്യമായി BSNL കൊടുത്തിരിക്കുന്നു . ! എന്താണ് ഇങ്ങനെ സൗജന്യമായി ബൻഡ്വിഡ് കൊടുക്കുമ്പോൾ BSNL LCO മാരോട് പറഞ്ഞിരുന്നത് ? മാസം 5 മുതൽ 10

Address

Paravoor
Paravur
691301

Telephone

+917909153707

Website

Alerts

Be the first to know and let us send you an email when BSNL FTTH service provider paravoor. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BSNL FTTH service provider paravoor.:

Share