27/03/2026
𝗚-𝗧𝗘𝗖 𝗜𝗧 𝗠𝗔𝗚𝗜𝗖 𝓡𝓮𝓵𝓸𝓪𝓭𝓮𝓭
Sir/Madam,
സയൻസും ടെക്നോളജിയും വളരെ വേഗത്തിൽ വളരുന്ന ഇക്കാലത്ത് നമ്മുടെ കുട്ടികളും അതിനനുസരിച്ചു സഞ്ചരിക്കേണ്ടതുണ്ട്.മാറുന്ന ട്രെൻഡ് അനുസരിച്ച് 5th standard മുതൽ നമ്മുടെ കുട്ടികൾക്ക് പരിശീലം നൽകേണ്ടതുണ്ട്.അത് അവർക്കു കൊടുക്കാവുന്ന വിലയേറിയ സമ്മാനം തന്നെയാണ്.
G-TEC IT MAGIC നിങ്ങളുടെ കുട്ടികളെ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കും എന്ന് വിനയത്തോടെ അറിയിക്കട്ടെ.
പ്രോഗ്രാമിങ്, ആനിമേഷൻ, ഡിസൈനിങ്,അക്കൗണ്ടിങ്, സോഫ്റ്റ്‌വെയർ, സ്പോകെൺ ഇംഗ്ലീഷ്, റോബോട്ടിക്സ്,generative AI, തുടങ്ങിയവയിൽ വെക്കേഷൻ കോഴ്സുകൾ ജി-ടെക്ക് നെയ്യാറ്റിൻകര /പാറശ്ശാലയിൽ ആരംഭിക്കുന്നു.
ഞങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് കൊടുക്കുന്ന ഓരോ കോഴ്സും അവനിൽ /അവളിൽ തുടർപഠന കാലത്ത് ആത്മവിശ്വാസം കൂട്ടും എന്നത് ഉറപ്പാണ്.ഒപ്പം virtual/augmented/ mixed റിയാലിറ്റി അനുഭങ്ങളും.
20 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ IT MAGIC വിദ്യാർഥികളിൽ പലരും
ഇന്ന് IT ഇൻഡസ്ട്രിയിലെ സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായും, ഡാറ്റാ അനലിസ്ററ്മാരായും, ഡിസൈനർ മാരായും വെബ് /ആപ്പ് /ഗെയിം ഡെവലപ്പർമാരായും മാറിയിട്ടുണ്ട് എന്നത് അഭിമാനത്തോടെ അറിയിക്കട്ടെ.
ഈ വർഷത്തെ G-TEC IT MAGIC vacation ക്ലാസ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു. താങ്കളുടെ കുട്ടികൾക്ക് സ്വാഗതം🙏
G-TEC NEYYATTINKARA & PARASSALA
https://www.gtecntapslaonline.in
Call or Whatsapp 7012006837