G TEC Computer Education Pandalam

G TEC Computer Education Pandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from G TEC Computer Education Pandalam, Computer Company, RUBY BUILDING, Pandalam.

കൂടുതൽ വിവരങ്ങൾക്കായി Call: 8096985252, 7034305080
19/02/2025

കൂടുതൽ വിവരങ്ങൾക്കായി
Call: 8096985252, 7034305080

18/02/2025
കൂടുതൽ വിവരങ്ങൾക്കായി Call: 808 698 52 52 , 703 430 50 80
18/02/2025

കൂടുതൽ വിവരങ്ങൾക്കായി
Call: 808 698 52 52 , 703 430 50 80

G TEC Computer Education Pandalamകൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും വേണ്ടി...G-TEC COMPUTER EDUCATIONPANDALAMPh: 8086985252...
19/03/2024

G TEC Computer Education Pandalam
കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും വേണ്ടി...
G-TEC COMPUTER EDUCATION
PANDALAM
Ph: 8086985252, 7034305086

പഠിക്കാം നാളെയുടെ ടെക്നോളജി ഇന്നുതന്നെ,  വെക്കേഷൻ കോഴ്സുകളുമായി ജി- ടെക്. സ്കൂൾ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ, കമ്പ്യൂ...
15/03/2024

പഠിക്കാം നാളെയുടെ ടെക്നോളജി ഇന്നുതന്നെ, വെക്കേഷൻ കോഴ്സുകളുമായി ജി- ടെക്.
സ്കൂൾ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ഇതര കോഴ്സുകൾ ഉൾപ്പെടുത്തിയ ജി ടെകിന്റെ വെക്കേഷൻ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Pre KG മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ വേനലവധിക്കാലം ഗെയിം അഡിക്ക്ഷനിലും, മറ്റു പലതരത്തിലുള്ള ലഹരികളിലേക്കും അടിമപ്പെടാതെ, അവധിക്കാലം വിജ്ഞാനപ്രദവും, ക്രിയാത്മകവുമായി ഉപയോഗപ്പെടുത്തി, അവരുടെ അഭിരുചികൾ കണ്ടെത്താനായി ശാസ്ത്രീയമായി രൂപകൽപന ചെയ്ത 42 കോഴ്സുകളാണ് ജി ടെക് ഐ ടി മാജിക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുട്ടികൾക്ക് ഭാവിയിൽ തെരഞ്ഞെടുക്കേണ്ട കരിയർ ഓപ്ഷനുകളെക്കുറിച്ചും, തൊഴിലിനെക്കുറിച്ചും ചെറിയ പ്രായത്തിൽ തന്നെ വ്യക്തമായ ബോധ്യം നൽകുന്ന ഈ കോഴ്സുകളിൽ നിന്ന് ഇഷ്ടമുള്ള കോഴ്‌സുകൾ തിരഞ്ഞെടുത്ത് പഠിക്കാം.
AI യുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന കോഡിങ്, സ്പോക്കൺ ഇംഗ്ളീഷ്,
സ്മാർട്ട് യൂട്യൂബർ, ഗ്രാഫിക് ഡിസൈനർ, ജി അബാക്കസ്, ത്രീ ഡി മാജിക്, വെബ് ഡിസൈനർ, ഇ - ടൈപ്പിസ്റ്റ്, ജൂനിയർ ഫിലിം എഡിറ്റർ, സോഷ്യൽ മീഡിയ എക്സ്പെർട്ട്, പെൻ ക്രാഫ്റ്റ്, ഐ ടി സെക്യൂരിറ്റി സ്പെഷ്യലിസ്റ്, ആൻഡ്രോയിഡ് ആപ്പ് ഡെവലപ്പർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കോഴ്സുകളും ഇൻറർനാഷണൽ സർട്ടിഫിക്കറ്റുകളുമാണ് ഐ ടി മാജിക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം. കൂടുതൽ അറിയാനായി വിളിക്കൂ. 7034305080, 8086985252

Data Science …                                                                                                          ...
01/01/2024

Data Science … മാറുന്ന ടെക്നോളജിക്കൊപ്പം ചുവടുവച്ചു പന്തളം G-TEC.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ കാലത്ത് Data Analytics ഈസി ആക്കാം,Highly trending & Demanding Data Science കോഴ്സ് പഠിക്കുന്നതിലൂടെ.

Degree/ഡിപ്ലോമ യോഗ്യത ഏതുമായ്ക്കൊള്ളട്ടെ, ജി -ടെക്കിലൂടെ നിങ്ങൾക്കും യാഥാർഥ്യമാക്കാം മികച്ച കരിയർ എന്ന സ്വപ്നം.
Data Science പഠിച്ചവരെ കാത്തിരിക്കുന്നത് ഉയർന്ന സാലറിയോട് കൂടിയ നിരവധി തൊഴിലവസരങ്ങളാണ്.

Key Features

📌Expert-led sessions
📌Get Real-world Experience
📌Build Real-world Projects
📌 Hands-On Assignments
📌 Assured Placement Assistance.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 8086985252

G TEC Computer Education Pandalamകൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും വേണ്ടി...G-TEC COMPUTER EDUCATIONPANDALAMPh: 8086985252...
25/10/2023

G TEC Computer Education Pandalam
കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും വേണ്ടി...
G-TEC COMPUTER EDUCATION
PANDALAM
Ph: 8086985252, 7034305086

Address

RUBY BUILDING
Pandalam
689501

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 8:30am - 5pm

Alerts

Be the first to know and let us send you an email when G TEC Computer Education Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share