20/10/2024
മക്കളുടെ വിവാഹ ഉടമ്പടി ഇനി പൗരാണികമാവട്ടെ.......!!
വധുവിൻ്റെയും
വരൻ്റെയും വീട്ടുകാരുടെ പൂർണ്ണ സമ്മതതോടെ, ബന്ധുമിത്രാദികളുടേയും, ദേശക്കാരുടേയും മഹനീയ സാന്നിദ്ധ്യത്തിൽ , സൗകര്യ പ്രദമായ വേദിയിൽ വച്ച് വിവാഹം നടത്തി നൽകാൻ
സമ്മതമാണ്
സമ്മതമാണ്
സമ്മതമാണ്