DIGIX Mobiles, Palakkad

DIGIX Mobiles, Palakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DIGIX Mobiles, Palakkad, Mobile Phone Shop, CITY CENTER, BIG BAZAAR BUILDING, ENGLISH CHURCH Road, PONANI ROAD, Palghat.

We deal in all branded mobilephones ,Tablets ,PCs,Laptop and related accessories and spares .We also service and repair the above gadgets.He also retail a small protfolio of digital cameras and portable music players

12/06/2019
18/12/2018
Nokia 3, Nokia 5 and Nokia 6 – the new range of Nokia smartphones with the latest Android™ – are out now in India!
14/06/2017

Nokia 3, Nokia 5 and Nokia 6 – the new range of Nokia smartphones with the latest Android™ – are out now in India!

26/04/2017

Nokia 3310 is listed as 'Coming Soon' on an Indian online mobile retailer's website, with the price as well.

10/04/2017

After TRAI announced last week that the offer wasn’t in line with regulatory framework, Jio has today officially withdraws the Summer Surprise Offer.

Gionee A1 Prebooking Started  Mobiles Contact +919037276300Assured Gift JBL headphone Or Swiss Military Bluetooth Speake...
04/04/2017

Gionee A1 Prebooking Started Mobiles
Contact +919037276300
Assured Gift JBL headphone Or Swiss Military Bluetooth Speaker For Every Prebooking

*ഇന്ത്യൻ 4G ടെക്നോളജി മൊബൈൽ ഫോൺ മാർക്കറ്റ് കീഴടക്കാൻ Gionee വരുന്നു കിടിലൻ A1 ഫോണുമായി......*കൂട്ടിന് ചില്ലറക്കാരല്ല... ...
02/04/2017

*ഇന്ത്യൻ 4G ടെക്നോളജി മൊബൈൽ ഫോൺ മാർക്കറ്റ് കീഴടക്കാൻ Gionee വരുന്നു കിടിലൻ A1 ഫോണുമായി......*

കൂട്ടിന് ചില്ലറക്കാരല്ല... *വിരാട് കൊഹ് ലിയും ആലിയാ ഭട്ടും ദുൽക്കർ സൽമാനും ശ്രുതി ഹസനും*...

ഇന്ത്യൻ മൊബൈൽ ഫോൺ മാർക്കറ്റ് റിലയൻസ് ജിയോ യുടെ 4G വിപ്ലവത്തോടെ പുതുപുത്തൻ സാങ്കേതികവിദ്യകളുമായി കൊടുമുടികൾ കീഴടക്കാൻ കച്ചമുറുക്കുകയാണ്. Samsung ന്റെ മേധാവിത്വത്തെ തകർക്കാൻ Oppo, Vivo എന്നീ ചൈനീസ് കമ്പനികളാണ് പുതിയ ക്യാമറാ ഫോണുകളുമായിവന്ന് കമ്പോളം ചൂടുപിടിപ്പിച്ചത്. ഇതെല്ലാം കണ്ട് മിണ്ടാതിരുന്ന Gionee എല്ലാ കുറവുകളും തീർത്ത് പുതിയ മോഡലുമായി യുദ്ധത്തിനിറങ്ങുകയാണ്.

"സെൽഫിസ്ഥാൻ" എന്ന പാട്ടിന്റെ താളത്തിനൊത്ത് അലിയഭട്ട് നൃത്തം വയ്ക്കുന്ന പ്രമോ വിഡിയോ A1 നെ 16 MP ഫ്രണ്ട് ക്യാമറയും 13 MP ബാക്ക് ക്യാമറയും Sony യുടെ സെൻസറുമായി Super Selfie യായും *4010 mAH ബാറ്ററി Super Battery* യായുമാണ് അവതരിപ്പിക്കുന്നത്.

Aircraft Aluminium lightweight Sleek body യും 4GB റാമും 64 GB റോമും 5.5 ഇഞ്ച് ഡിസ്പ്ലേയും കൂടാതെ Helio P10 സെക്കന്റ് ജൻറേഷൻ Octa Core 2.00 GHz പ്രോസസറുമാണ് A1 ന്റെ പ്രത്യേകത. ആൻഡ്രോയിഡ് ന്റെ ഏറ്റവും പുതിയ *v7.0 Nougat* ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ രണ്ടു 4G VoLTE സിമ്മുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്. ഈ ഫോണിന് 1920 X 1080 Pixels Full HD IPS ഡിസ്പ്ലേയാണ്.

*Gionee A1 ന്റെ വിലയാകട്ടെ വെറും 19999.00 രൂപ മാത്രമാണ്.* ഇതാകട്ടെ ഓൺലൈനിലും ഓഫ് ലൈനിലും തുല്യവുമാണ്. ഇതിനോടു മത്സരിക്കുന്ന Oppo F3 Plus ന് Rs.30900.00 യും Vivo V5 Plus ന് Rs.27990.00 യും Samsung A5 2017 ന് Rs. 29000.00 യുമാണ് വില എന്നറിയുമ്പോഴാണ് Gionee യുടെ തന്റെടം വ്യക്തമാകുന്നത്.

*ഇന്ത്യയിലെ പ്രധാന മൊബൈൽ ഫോൺ കമ്പനികളായ Samsung, Lenovo-Moto, Oppo, Vivo, Gionee അടക്കമുള്ള എല്ലാരും തന്നെ തങ്ങളുടെ ഫോണുകൾക്ക് ഒരു വർഷ വാറന്റിയാണ് നൽകുന്നത്. എന്നാൽ ഇതിൽനിന്നും തികച്ചും വിത്യസ്ഥമായി Gionee A1 ആകട്ടെ 2 വർഷ വാറന്റി ഉപഭോക്താവിനു നൽകുന്നു. ഇതാകട്ടെ Gionee ക്ക് A1 എന്ന ഫോണിലുള്ള ആത്മവിശ്വാസത്തെയും Product Quality യെയുമാണ് കാണിക്കുന്നത്*.

കേരളത്തിലെ പ്രമുഖ മൊബൈൽ വിൽപ്പനശാലകളിലെല്ലാം A1 പ്രി ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. പ്രീബുക്ക് ചെയ്യുന്ന കസ്റ്റമർക്ക് JBL ഇയർഫോണോ സ്വിസ്സ് മിലിട്ടറി പോർട്ടബിൾ സ്പീക്കറോ സമ്മാനമായി ലഭിക്കുന്നു............

02/04/2017

29/03/2017

&

Address

CITY CENTER, BIG BAZAAR BUILDING, ENGLISH CHURCH Road, PONANI ROAD
Palghat
678014

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm

Telephone

00919846462421

Website

Alerts

Be the first to know and let us send you an email when DIGIX Mobiles, Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share