RKCreativespot

RKCreativespot COLORSPARROW is Creative area specially for Photo Retouch and color grading.

25/10/2021
15/04/2021

Software knowledge is Photoshop and lightroom

We are looking near located people

Salary is contract base

22/07/2020


           Cotact - 9946777626
02/07/2020


Cotact - 9946777626

19/06/2020

 ? ?
19/06/2020

?
?

               ഓൺലൈൻ വീഡിയോ ക്ലാസ്സുകൾ വ്ലോഗ് വിഡിയോകൾ എഡിറ്റിംഗ് ചെയ്യുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ആണ് ഉള്ളത്?  1. വീഡി...
18/06/2020


ഓൺലൈൻ വീഡിയോ ക്ലാസ്സുകൾ വ്ലോഗ് വിഡിയോകൾ എഡിറ്റിംഗ് ചെയ്യുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ആണ് ഉള്ളത്?
1. വീഡിയോയുടെ അനാവശ്യ ദൈർഘ്യം കുറയും 2. അവതരണത്തിൽ വരുന്ന മിസ്റ്റേക് ഒഴിവാക്കാം 3.ആവശ്യമായ എക്സ്ട്രാ ക്ലിപ്പിങ്‌സ് അല്ലെങ്കിൽ ബന്ധപ്പെട്ട ചിത്രങ്ങൾ അല്ലെങ്കിൽ notes കൂട്ടിച്ചേർക്കാനാവും അങ്ങിനെ അങ്ങിനെ കൊറേ... അപ്പൊ എങ്ങിനാ?

05/02/2020

29/01/2020

28/01/2020



#9946777626

ഹായ് ഫ്രണ്ട്‌സ്,എല്ലാർക്കും എന്റെ പുതുവത്സരാശംസകൾ..ഈ പുതുവത്സരത്തിൽ എന്റെ branding and advertising company ആയ RKCS ന് ഒര...
31/12/2019

ഹായ് ഫ്രണ്ട്‌സ്,
എല്ലാർക്കും എന്റെ പുതുവത്സരാശംസകൾ..
ഈ പുതുവത്സരത്തിൽ എന്റെ branding and advertising company ആയ RKCS ന് ഒരു വയസ്സ് തികഞ്ഞ വിവരം ആഹ്ലാദത്തോടെ അറിയിക്കട്ടെ !!
Branding and advertising രംഗത്ത് കൈപിടിച്ച് കയറ്റിയ Sibi Puliyanam എന്ന സിബിച്ചേട്ടനും ലുലു നും (clean care india pvt ltd , GA) എന്റെ ആത്മാർത്ഥമായ നന്ദിയുതിർക്കുന്നു..
അങ്ങിനെ കാരണക്കാരായ ഒരുപാട് പേരുണ്ട് jubee and എന്റെ അമ്മ അനിയൻസ് എല്ലാരേം ഓർക്കുന്നു...
കൂടാതെ wedding album designing രംഗത്ത് നല്ല രീതിയിൽ ശോഭിക്കാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവയ്ക്കട്ടെ?!!
ആ രീതിയിൽ ക്ലൈന്റ്‌സ് ആയ എല്ലാരേം സ്മരിക്കുന്നു... ഇനിയും മികച്ച സെർവിസുമായി നിങ്ങളുടെ മുന്നിൽ ഉണ്ടാവും ഇനിയും സഹകരണങ്ങൾ പ്രതീഷിച്ചുകൊണ്ടു നന്ദിയർപ്പിക്കുന്നു...
RATHEESH KRISHNAN

Address

Bypass Road, Koduvayur
Palghat
678501

Telephone

+19188181200

Website

Alerts

Be the first to know and let us send you an email when RKCreativespot posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RKCreativespot:

Share