MyG Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MyG, Mobile Phone Shop, Meledom Tower, Mkk Nair Road, Palarivattam.

10/10/2026

The vivo V80 is officially arriving at myG Future, Poothole with a grand First Sale Moment by Sangeeth Prathab!

Be among the first to experience stunning ZEISS portrait photography, ultra-fast 5G speeds, and premium design.

📍 Venue: myG Future, Poothole, Thrissur
📅 Date: Monday, 12th October

🛍️ Action: Join us live or visit myG Future Poothole on Monday to unlock exclusive First Sale-day deals!

Kerala

10/10/2026

അതിപ്രധാനമാണ് മനസ്സിൻ്റെ ആരോഗ്യവും !
October 10 - World Mental Health Day 😌



09/10/2026

Attingal, get ready for the grand launch!

Join us at myG Future, Attingal for the grand launch of the all-new vivo V80 5G with actress Mahima Nambiar!

October 12
⏰ 5:00 PM
📍 myG Future, Attingal

Be there to witness the excitement. See you all there!

GrandLaunch

08/10/2026

myG ഓണം മാസ്സ് ഓണം സീസൺ4- ൽ പങ്കാളികളായ എല്ലാ മാന്യ ഉപഭോക്താക്കൾക്കും നന്ദി.😍🙏🏼
ഇനി അടുത്ത സീസണിനായി കാത്തിരിക്കാം...🤩🙌🏼



ആദരാഞ്ജലികൾ 🌹
08/10/2026

ആദരാഞ്ജലികൾ 🌹



ചൂടിനെ പറപറത്തും ഈ BLDC ഫാനുകൾ 🤩 ഗുണമേന്മയുള്ള ബ്രാൻഡുകളുടെ ഫാനുകൾ മികച്ച വിലയിൽ സ്വന്തമാക്കാൻ അടുത്തുള്ള myG, myGFuture...
07/10/2026

ചൂടിനെ പറപറത്തും ഈ BLDC ഫാനുകൾ 🤩
ഗുണമേന്മയുള്ള ബ്രാൻഡുകളുടെ ഫാനുകൾ മികച്ച വിലയിൽ സ്വന്തമാക്കാൻ അടുത്തുള്ള myG, myGFuture സന്ദർശിക്കു !




Cheer up for the legend 🙌🏼 😍    ❤️
06/10/2026

Cheer up for the legend 🙌🏼 😍



❤️

പുതിയ കാലത്തെ മാറ്റങ്ങൾ നമ്മുടെ അച്ഛനമ്മമാർക്കും മുത്തശ്ശന്മാർക്കും ഒട്ടും അപരിചിതമല്ലാതാക്കി മാറ്റാം. പുതിയ സാങ്കേതികവി...
06/10/2026

പുതിയ കാലത്തെ മാറ്റങ്ങൾ നമ്മുടെ അച്ഛനമ്മമാർക്കും മുത്തശ്ശന്മാർക്കും ഒട്ടും അപരിചിതമല്ലാതാക്കി മാറ്റാം. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാം, കാലത്തിനൊപ്പം മുന്നേറാം!

50 വയസ്സിന് മുകളിലുള്ളവർക്കായി മൈജി ഒരുക്കുന്ന ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോം 'സ്മാർട്ട് സ്റ്റാർട്ട് 2.0' ഒക്ടോബർ 17-ന് കണ്ണൂരിൽ നടക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗം, ഓൺലൈൻ സുരക്ഷ, ഇന്റർനെറ്റ് സാക്ഷരത എന്നിവയിൽ മൈജി വിദഗ്ദ്ധർ നേരിട്ട് സൗജന്യ പരിശീലനം നൽകുന്നതാണ്. പരിമിതമായ സീറ്റുകൾ (ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക്) മാത്രമുള്ളതിനാൽ ഒക്ടോബർ 13-നകം നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഒക്ടോബർ 17-ന് നടക്കുന്ന ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

ഫോൺ നമ്പർ: 9249 001 001

06/10/2026

മൈജി മാസ്സ് ഓണം സീസൺ 4 മഹാമേളയുടെ ഗ്രാൻഡ് ഫിനാലെയിലൂടെ ഈ ഓണക്കാലത്തെ ഏറ്റവും വലിയ ബമ്പർ സമ്മാനമായ ആഡംബര BMW കാർ സ്വന്തമാക്കിയ ഭാഗ്യവിജയിയെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശനും myG ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ എ.കെ. ഷാജിയും ചേർന്ന് തിരഞ്ഞെടുത്തു!

വിജയിക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ!

myG-യിൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും പ്രിയപ്പെട്ട എല്ലാ ഉപഭോക്താക്കൾക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി! ❤️

Address

Meledom Tower, Mkk Nair Road
Palarivattam
682025

Opening Hours

Monday 9:30am - 9:30pm
Tuesday 9:30am - 9:30pm
Wednesday 9:30am - 9:30pm
Thursday 9:30am - 9:30pm
Friday 9:30am - 9:30pm
Saturday 9:30am - 9:30pm
Sunday 9:30am - 9:30pm

Telephone

+919645556622

Website

Alerts

Be the first to know and let us send you an email when MyG posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share