Kottaramattom കൊട്ടാരമറ്റം

Kottaramattom കൊട്ടാരമറ്റം An Online Yellow Page for Kottaramattom with Online Promotion

An Online Yellow Page for Kottaramattom with Online Promotion, we do basic computer coaching for any age group

06/01/2022
05/01/2022

*ഒരു പ്രദേശത്തെ ജനങ്ങളെ കഴിഞ്ഞ 20 വർഷങ്ങളായിട്ട് ദുരിതത്തിലാക്കിയിരിയ്ക്കുകയാണ് "ശബരിമല റെയിൽവെ ലൈൻ"* ഇപ്പോൾ ലീഡാർ സർവ്വേയും കഴിഞ്ഞു. എന്നു തീരും ഈ ദുരിതം എന്നാണ് വസ്തു ഉടമകളുടെ ആശങ്ക .

ശബരിമല റെയിൽവേ ലൈനും ആയി ബന്ധപ്പെട്ടു *വസ്തുവിൽ കഴിഞ്ഞ 20 വർഷം മുമ്പ്* താൽക്കാലികമായി അടയാളപ്പെടുത്തിയതു മൂലം വസ്തു ഉടമകളുടെ ദുരിതം തീർന്നിട്ടില്ല, പുതിയ ഒരു വീട് നിർമ്മിയ്ക്കുന്നതിനും, പഴയ വീട് നവികരിയ്ക്കുന്നതിനോ, വസ്തു വില്പനയ്ക്കു പോലും സാധിയ്ക്കുന്നില്ല. മക്കളുടെ വിദ്യാഭ്യാസം / വിവാഹം മറ്റു ഇതര കാര്യങ്ങൾക്ക് ബാങ്ക് കൾ ലോൺ പ്രസ്തുത വസ്തുവിന് കൊടുക്കുന്നതിന് പോലും മടി കാണിയ്ക്കുന്നു. *ടീ ലൈനു വേണ്ടി കഴിഞ്ഞ 3 ദിവസം ആയി ചെറുവിമാനം ഉപയോഗിച്ചു ലിഡാർ സർവ്വേയും കഴിഞ്ഞിരിയ്ക്കുന്നു. ഇനിയെങ്കിലും ഇതിന് ഒരു പരിഹാരം ഉണ്ടാകുമോ എന്ന ചോദ്യം ആണ് ഭരണങ്ങാനം / പൂവരണി / തലപ്പലം / കൊണ്ടൂർ / പാറത്തോട് / കാഞ്ഞിരപ്പള്ളി വില്ലേജിൽ ശബരി റെയിവേയ്ക്ക് വേണ്ടി അടയാളപ്പെടുത്തിയിരിയ്ക്കുന്ന ചെറുതും വലുതുമായ വസ്തു ഉടമകളുടെ പ്രശ്നം* ഇവരുടെ പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം ഉണ്ടാകണം. tomichan Scaria aikara *കർഷകവേദി*

https://www.facebook.com/1463928120557910/posts/3200048936945811/

10-8-2020 പാലാ  Manoj 9747571759 4.30 am.യാത്രകൾ ഒഴുവാക്കുക..Take Care. Obey the Rules. ഇപ്പഴത്തെ സാഹചര്യത്തിൽ നമ്മുടെ F...
09/08/2020

10-8-2020 പാലാ Manoj 9747571759 4.30 am.

യാത്രകൾ ഒഴുവാക്കുക..
Take Care. Obey the Rules. ഇപ്പഴത്തെ സാഹചര്യത്തിൽ നമ്മുടെ Facebook Instagram whatsapp Post / comment കളിൽ / Voice/ Forward Message കളിൽ Time, Date, Location, Name, Phone Number, നിർബന്ധമാണ്.

തിരെ മഴയില്ല എന്നു തന്നെ പറയാം,( എല്ലായിടത്തും മീനച്ചിൽ ആറ് + ളാലം തോട് ) പുലർച്ച ഒരു പൊടി മഴ കാണാൻ chance ഉണ്ട്.

ഇപ്പോൾ 4.30 am ന് ളാലം തോടും മീനച്ചിൽ ആറും സംഘമിക്കുന്നടത്ത് പോയി check ചെയ്തിരുന്നു. ഇന്നലെ
9-8-2020 വൈകിട്ട് 6.45 pm Facebook Live Video ചെയ്തപ്പോൾ വെള്ളം, രാത്രി ഒരു മണിത്തെ വെച്ച് നോക്കുമ്പോൾ പുലർച്ച 4.30 ന് ഒരു Feet കൂടി കുറഞ്ഞു, Slight കലക്കൽ ഉണ്ട്, കോട്ടയം Side ലേക്ക് ഒള്ള ഒഴുക്കിൻ്റെ ശക്തി കുറഞ്ഞു.

Thanks.

07/08/2020
30/07/2020

ഇപ്പോൾ July 2020 പാലാ കുരിശ് പള്ളിയുടെ ക്കവലയിലെ റൗണ്ടാന യുടെ മുന്നിൽ ലുള്ള ചെത്തി ച്ചെടിയിലെ പൂക്കൾ പോലെ " കട്ടക്ക് " നിൽക്കുന്ന പൂക്കൾ ആകണം നമ്മുടെ സുഹൃത്തുക്കൾ. എല്ലാവർക്കും FriendShip Day യുടെ Wishes.

Address

Palai
686575

Website

Alerts

Be the first to know and let us send you an email when Kottaramattom കൊട്ടാരമറ്റം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share