New10 Solutions Oyoor, Kollam

New10 Solutions Oyoor, Kollam കേരള സർക്കാർ /PSC അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രം

കേരളാ സ്റ്റേറ്റ് റൂട്രോണിക്സിന്റെ സമ്മർ വെക്കേഷൻ ആക്ടിവിറ്റി ക്യാമ്പ് 2023  ഓയൂരിൽ ഏപ്രിൽ 12 മുതൽ ആരംഭിക്കുന്നു!!ആക്ടിവി...
09/04/2023

കേരളാ സ്റ്റേറ്റ് റൂട്രോണിക്സിന്റെ സമ്മർ വെക്കേഷൻ ആക്ടിവിറ്റി ക്യാമ്പ് 2023 ഓയൂരിൽ ഏപ്രിൽ 12 മുതൽ ആരംഭിക്കുന്നു!!
ആക്ടിവിറ്റി ക്യാമ്പിലൂടെ ഈ അവധിക്കാലം നിങ്ങളുടെ ഇഷ്ട വിഷയം തിരഞ്ഞെടുക്കു! കളിയിലൂടെ പഠിക്കാം 30 ൽ പരം STEAM കോഴ്സുകൾ !"ഫീസ് 2500 രൂപ മാത്രം..

📌STEAM അധിഷ്ഠിത കലാസാങ്കേതിക കോഴ്സുകൾ അഡ്മിഷൻ എടുക്കാൻ ഓയൂർ KSFE ക്കു മുന്നിലുള്ള New10 സൊല്യൂഷൻസിൽ എത്തുക. വിളിക്കേണ്ട നമ്പർ : 9567678510, +91 9188444899

📌അവധിക്കാല 30 ദിന ആക്ടിവിറ്റി ക്യാമ്പ്
📌അഡ്മിഷൻ ലഭിക്കുന്ന ഏവർക്കും സ്കൂൾ ബാഗ് , സ്പോക്കൺ ഇംഗ്ലീഷ് കോഴ്‌സ് സൗജന്യം
📌അഭിരുചിക്ക് അനുസൃതമായി തിരഞ്ഞെടുക്കാവുന്ന മുപ്പതിൽ പരം കോഴ്‌സുകൾ

⚫𝗖𝗢𝗨𝗥𝗦𝗘𝗦 𝗢𝗙𝗙𝗘𝗥𝗘𝗗
✅3D PRINTING
✅STEAM ROBOTICS
✅JUNIOR PYTHON PROGRAMMER
✅JUNIOR MOBILE APP DEVELOPER
✅CAD FOUNDATION PROGRAM
✅JUNIOR ANIMATOR
✅3D ANIMATION
✅E-ACCOUNTING
✅PHOTOSHOP CREATIVATOR
✅SHORT FILM CUTS
✅BUILD A PC & NETWORKS
✅MEHNDI DESIGNING
✅DIGITAL PAINTING
✅JUNIOR YOUTUBER
✅GRAPHIC AND ART DESIGN
✅LINUX
✅DRAWING & PAINTING
✅VIDEO EDITING
✅C++ PROGRAMMING
✅WEB DESIGN
✅DESKTOP PUBLISHING & INTERACTIVE DESIGN
✅2D CARTOON ANIMATION
✅SCRATCH EDITOR
✅OFFICE SUITE
✅DATA SCIENCE AND VISUALIZATION
✅CERTIFIED BLOGGER
✅ORIGAMI CRAFT
✅BEAUTY CARE & STYLING
✅CLAY MODELING & SCULPTING
✅STITCHING BASICS & EMBROIDERY
✅LETS TALK ENGLISH (COMPLIMENTARY COURSE)

📱+91 9188444899, 9567678510

അഡ്മിഷൻ എടുക്കുന്ന എല്ലാവർക്കും സമ്മാനപദ്ധതിയിൽ പങ്കെടുക്കാം ❤കൂപണുകൾ സൗജന്യമായി ലഭിക്കുന്നു.. കൂടുതലറിയാൻ വിളിക്കൂ.. 91...
08/08/2022

അഡ്മിഷൻ എടുക്കുന്ന എല്ലാവർക്കും സമ്മാനപദ്ധതിയിൽ പങ്കെടുക്കാം ❤കൂപണുകൾ സൗജന്യമായി ലഭിക്കുന്നു.. കൂടുതലറിയാൻ വിളിക്കൂ.. 9188444899

കേരള സർക്കാർ ഉത്തരവ് പ്രകാരം SC/ST വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യം!! മറ്റു വിഭാഗം വിദ്യാർത്ഥികൾക്ക് 20% ഫീസിളവു ലഭിക...
13/06/2022

കേരള സർക്കാർ ഉത്തരവ് പ്രകാരം SC/ST വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യം!! മറ്റു വിഭാഗം വിദ്യാർത്ഥികൾക്ക് 20% ഫീസിളവു ലഭിക്കുന്നു.. അഡ്മിഷൻ തുടരുന്നു... ലോകം മുഴുവൻ അംഗീകാരമുള്ള സർട്ടിഫിക്കറ്റ്.. സർക്കാർ / സ്വകാര്യ മേഖലയിലെ ജോലിക്ക് അത്യാവശ്യം വേണ്ടുന്ന നിരവധി കോഴ്‌സുകൾ.. അഡ്മിഷൻ എടുക്കാൻ 9188444899 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് മെസേജോ ചെയ്യുക. കൊല്ലം ജില്ലയിൽ ഓയൂരിനു 8 km ചുറ്റളവിലുള്ള കുട്ടികൾ, വീട്ടമ്മമാർ, തൊഴിൽരഹിതർ, സർക്കാർ ജോലിക്കായി പഠിക്കുന്നവർ, ഗൾഫിൽ ജോലിക്കും ഉദ്യോഗ കയറ്റത്തിനുമായി പഠിക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.

കമ്പ്യൂട്ടർ പഠിക്കാൻ താല്പര്യമുണ്ടോ? PSC നിയമനങ്ങൾക്ക് യോഗ്യമായി കേരള സർക്കാർ അംഗീകരിച്ച ഞങ്ങളുടെ  കോഴ്‌സുകൾ 20% മുതൽ ഫീ...
28/05/2022

കമ്പ്യൂട്ടർ പഠിക്കാൻ താല്പര്യമുണ്ടോ? PSC നിയമനങ്ങൾക്ക് യോഗ്യമായി കേരള സർക്കാർ അംഗീകരിച്ച ഞങ്ങളുടെ കോഴ്‌സുകൾ 20% മുതൽ ഫീസിളവിൽ പഠിക്കാം.. SC /ST വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9188444899 എന്ന നമ്പറിൽ ബന്ധപെടുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനറൽ വിദ്യാർത്ഥികൾ വാർഡ് മെമ്പറുടെ സാക്ഷ്യപത്രവുമായി എത്തുക.

Address

Oyoor, Kottarakkara
Oyoor
691510

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919188444899

Website

Alerts

Be the first to know and let us send you an email when New10 Solutions Oyoor, Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share