02/09/2022
✈️✈️റോയൽ നൽകുന്നു .... സൗജന്യ വിദേശ യാത്ര ✈️✈️✈️✈️
📺ദിവസംതോറും LED TV സമ്മാനവും 📺
📣📣 ഓണം പ്രമാണിച്ചു റോയൽ ഹൈപ്പർമാർകെറ്റിൽ നടന്നു കൊണ്ടിരിക്കുന്ന എല്ലാ ദിവസവും ഓരോ LED TV സമ്മാനം നൽകുന്ന നറുക്കെടുപ്പിൽ ഇന്നലത്തെ ( 31/8/22) വിജയി സുജാത മാഡത്തിന് ഒറ്റപ്പാലം SI ബഹു : ശിവശങ്കരൻ സാർ സമ്മാനം കൈമാറി . തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ ഇന്നത്തെ (01/09/22) ഭാഗ്യശാലിയായി പാലാട്ട് റോഡിൽ ഉള്ള ശ്രീ ശറഫുദ്ധീനെ ഹൈപ്പർമാർകെറ്റിൽ വെച്ച് നടന്ന ചടങ്ങിൽ തിരഞ്ഞെടുത്തു..
നറുക്കെടുപ്പിലൂടെ നിങ്ങൾക്കും നേടാം ഒരു LED TV വരും ദിവസങ്ങളിലുള്ള ലക്കി ഡ്രോവിൽ പങ്കെടുക്കൂ. കൂടാതെ ബമ്പർ പ്രൈസ് ആയി മലേഷ്യയിലേക്ക് പറക്കാനുള്ള അവസരം കൂടി മാന്യ ഉപഭോക്താക്കൾ ഉപയോഗപ്പെത്തൂ ....🙌🏻
ഈ ഓണം റോയലിനൊപ്പം ആഘോഷിക്കൂ.. 🌼🌼