Kadayilgroup

Kadayilgroup COMMON SEVA CENTRE "CSC" (gov of India) AND A MARGIN LESS STORE....
OUR SERVICES...PAN CARD SERVICE ,

31/12/2024
24/12/2023

CSC - Common Services Centre programme is an initiative of the Ministry of Electronics and IT (MeitY), Government of India. CSCs are easy access points for delivery of various digital services to rural and urban people in India, thereby contributing to a digitally and financially inclusive society.....

New work
28/10/2022

New work

02/04/2022

*ആളെ ആവശ്യമുണ്ട്*
കായംകുളത്തെ പ്രമുഖ കർട്ടൻ ഷോപ്പിലേക്ക് ആളെ ആവശ്യമുണ്ട്,
ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന .
പ്രവർത്തി പരിചയം ആവശ്യമില്ല ..
വിളിക്കേണ്ട നമ്പർ *9947878886* , *9947878855*

Nadirsha weds FathimiOn 14 march 2022Best wishes.
13/03/2022

Nadirsha weds Fathimi
On 14 march 2022
Best wishes.

Eid Mubarak to all
12/05/2021

Eid Mubarak to all

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2000രൂപ അല്പം മുൻപ് എല്ലാവരുടെയും അക്കൗണ്ടിൽ എത്തിയിട്ടുണ്ട്
25/12/2020

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2000രൂപ അല്പം മുൻപ് എല്ലാവരുടെയും അക്കൗണ്ടിൽ എത്തിയിട്ടുണ്ട്

വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി  രേഖകൾ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം.വാഹനപരി...
01/10/2020

വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി
രേഖകൾ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം.

വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര് വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹന് എന്നീ ആപ്പുകള് മുഖേന ഡ്രൈവിങ് ലൈസന്സ് ,രജിസ്ട്രേഷന്, ഇന്ഷുറന്സ്, ഫിറ്റ്നെസ്, പെര്മിറ്റ്, തുടങ്ങിയ രേഖകള് ഡിജിറ്റലായി സൂക്ഷിക്കാന് കഴിയും. വാഹന പരിശോധനകള്‍ക്കിടയില്‍ പോലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥര്ക്ക് ഈ ആപ്പുകള് വഴി രേഖകള് പരിശോധിക്കാനാവും.

എം പരിവാഹൻ ആപ് സംബന്ധിച്ച വീഡിയോക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ https://youtu.be/FIF3UcDkIS4

: Kerala Police

31/07/2020

പ്രധാന മന്ത്രി ആവാസ് യോജന -LIFE പദ്ധതിയിൽ വീടുകൾക്കായുള്ള അപേക്ഷകൾ നാളെ മുതൽ..

4 കാറ്റഗറിയിൽ പെട്ടവർക്കായി ( 3 ലക്ഷം വരെ വരുമാനമുള്ള EWS, 3-6വരെ LIG, 6-12 MG1, 12-18 MG2) ക്രെഡിറ്റ്‌ ലിങ്ക്ഡ് സബ്‌സിഡി സ്കീം ആയി പാർപ്പിടം എന്ന അടിസ്ഥാന സൗകര്യം ലഭ്യമാക്കി നൽകുക എന്ന ലക്ഷ്യവുമായാണ് പ്രധാനമന്ത്രി മോദി PMAY പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്..

അതിൽ ആദ്യ വിഭാഗമാണ് 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള economically weaker section EWS കാറ്റഗറി. അവർക്കാണ് ഇപ്പോൾ വീണ്ടും അപേക്ഷിക്കാൻ കേരള സർക്കാർ അവസരം നൽകിയിരിക്കുന്നത്...

മറ്റ് വിവരങ്ങൾ

*🌎ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം* *🌎അപേക്ഷ ഓണ്‍ലൈനായി മാത്രം...*

*♦️ആര്‍ക്ക്, എങ്ങനെ?* *🌎2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉണ്ടാകണം.*
*🌎 കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും സ്വന്തമായി സ്വന്തമായി വീട് ഉണ്ടാകരുത്....*
*🌎ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക....*
*🌎സ്വന്തമായി ഭൂമിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം...*
*🌎വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം....*
*🌎പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്....* *🌎ഗ്രാമ പഞ്ചായത്തുകളിൽ 25 സെൻ്റിൽ കൂടുതൽ ഭൂമിയുള്ളവരും മുനിസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5 സെൻ്റിൽ കൂടുതൽ ഭൂമിയുള്ള കുടുംബങ്ങൾക്കും അപേക്ഷിക്കുവാൻ പറ്റുകയില്ല* *🌎സ്വകാര്യ നാലു ചക്രവാഹനം തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ ഉണ്ടാകാൻ പാടില്ല* *🌎ജീർണ്ണിച്ചതും താമസ്സയോഗ്യമല്ലാത്തതുമായ വീടുള്ളവർക്ക് മേൽ മാനദണ്ഡപ്രകാരം അപേക്ഷിക്കാം*
*🌎മേൽ മാനദണ്ഡപ്രകാരം ഭൂമിയുള്ളവരും / ഇല്ലാത്തവരുമായ സ്വന്തമായി വീട് നിർമ്മിക്കാൻ ശേഷി ഇല്ലാത്തവരുമായ കുടുംബങ്ങൾക്ക് അപേക്ഷിക്കാം* *🌎കുടുംബ സ്വത്തിൽ ഓഹരിയുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല* *🌎എല്ലാ നിബന്ധനകളും നിലവിലെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളെയും ചേർത്ത് ഒരു കുടുംബം എന്ന പ്രകാരമാണ് പരിഗണിക്കുക* *🌎മേൽ പറഞ്ഞ എല്ലാ നിബന്ധകളും പട്ടികജാതി/പട്ടികവർഗ്ഗ / മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല* *🌎ആവശ്യമായ രേഖകൾ*
*♦️റേഷൻ കാർഡ്*
*♦️ആധാർ കാർഡ്*
*♦️വരുമാന സർട്ടിഫിക്കേറ്റ്*
*♦️റേഷൻ കാർഡിൽ ഉൾപ്പെട്ടവരുടെ പേരിൽ ഭൂമി ഇല്ലന്നുള്ള വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം*
*♦️ഭൂമിയില്ല എന്നുള്ള അപേക്ഷകൻ്റെ സാക്ഷ്യപത്രം (ഭൂരഹിതരുടെ കാര്യത്തിൽ)

*CSC DIGITAL SEVA*
(common service centre)
*പൊതു സേവന കേന്ദ്രം RAILWAY STATION ROAD MEMANA OACHIRA* *Kollam*

*CSC ID:361413650014*
*വിളിക്കേണ്ട നമ്പർ :*
*Phone :9400694143 9947683737*
*ഒരു ഭാരത സർക്കാർ സംരംഭം*
( CSC Under the Ministry of Information Technology Govt. of India)

തക്ബീർ ധ്വനികൾ ത്യാകോജ്വലതയുടെ സ്മരണകൾ ഉണർത്തുമ്പോൾമഹാമാരിയുടെ മഹാ നഷ്ടങ്ങൾ മറന്നു ലോകം മുഴുവൻ പോരാടുമ്പോൾഈ ബലി പെരുന്നാ...
30/07/2020

തക്ബീർ ധ്വനികൾ ത്യാകോജ്വലതയുടെ സ്മരണകൾ ഉണർത്തുമ്പോൾ
മഹാമാരിയുടെ മഹാ നഷ്ടങ്ങൾ മറന്നു ലോകം മുഴുവൻ പോരാടുമ്പോൾ
ഈ ബലി പെരുന്നാൾ നമുക്കും ആഘോഷിക്കാം ആർഭാടങ്ങൾ ഇല്ലാതെ ഒത്തുചേരലുകൾ ഇല്ലാതെ 🤝🏻

ഞങ്ങളുടെയും കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ ❤

'sImpact

Address

Oachira

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm
Sunday 9am - 7pm

Telephone

+919400694143

Alerts

Be the first to know and let us send you an email when Kadayilgroup posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kadayilgroup:

Share