26/10/2022
നിലമ്പൂർ RS പോസ്റ്റ് ഒഫീസ് (മുക്കട്ട) ആധുനിക രീതിയിൽ സംവിധാനിച്ച പുതിയ ഓഫീസിലേക്ക് മാറ്റി.
മുക്കട്ട ജങ്ഷനിലെ കരുളായി റോഡിൽ സ്തിതി ചെയ്യുന്ന മുണ്ടോടൻ കോമ്പ്ലക്സിലേക്കാണു ആധുനിക രീതിയിൽ സജ്ജീകരിച്ച പോസ്റ്റ് ഓഫീസ് മാറ്റിയത്. പോസ്റ്റൽ സുപ്രണ്ട് ഉൽഘാടനം ചെയ്തു.