Cybotech Computers

Cybotech Computers Cybo Tech Computers is one of the prominent computer training institutes in Neyyattinkara Taluk Authorised Training Centre of KERALA STATE RUTRONIX

നവീകരിച്ച നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് വേണ്ടി നെയ്യാറ്റിൻകര സൈബോടെക് കമ്പ്യൂട്ടേഴ്സ് സംഭാവന നൽകിയ ...
14/06/2026

നവീകരിച്ച നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് വേണ്ടി നെയ്യാറ്റിൻകര സൈബോടെക് കമ്പ്യൂട്ടേഴ്സ് സംഭാവന നൽകിയ ക്ലോക്ക് ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി ശ്രീ. സി പി ജോൺ അവർകളുടെ സാന്നിധ്യത്തിൽ കെഎസ്ആർടിസി എംഡി സ്വീകരിക്കുന്നു

22/05/2026

01/05/2026
 #പ്രവേശന  #വിജ്ഞാപനം 2026-27╾────────────────────╼ #കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു  > ഗവ അംഗീകൃത   നിയമനങ്ങൾ...
08/04/2026

#പ്രവേശന #വിജ്ഞാപനം 2026-27
╾────────────────────╼
#കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

> ഗവ അംഗീകൃത നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സ് കളിലേക്കുള്ള 2026- 27 വർഷത്തേക്കുള്ള അഡ്മിഷനായി കേരളാ സ്‌റ്റേറ്റ് റൂട്രോണിക്സ് കോഴ്സുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം..

▶️ ഏറ്റവും മികച്ച പരിശീലനം
▶️ കേന്ദ്രീകൃത പരീക്ഷ സമ്പ്രദായം
▶️ തിയറി / പ്രാക്റ്റിക്കൽ സെക്ഷൻസ്
▶️ഗവ നിയമനങ്ങൾക്ക് യോഗ്യമായ സർട്ടിഫിക്കറ്റ് ( നോർക്ക അറ്റസ്റ്റേഷൻ)
▶️ വിദേശ ജോലികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റ്
▶️ SC/ STവിഭാഗം 50 % ഫീസിളവ്
▶️ജനറൽ / ഒബിസി / ഒ ഇ സി വിഭാഗം 20% ഫീസ് ഇളവ്

*PGDCA* / *DCA* /
*DATA ENTRY* / *PDCFA* /
*COMPUTER TTC* / *DTP*
*WEB DESIGNING* / *AUTOCAD*
തുടങ്ങിയ പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ കോഴ്സുകൾ ബുധനാഴ്ച ആരംഭിക്കുന്നു

*SAP/ DIGITAL MARKETING*
*GRAPHIC DESIGNING/WEB DESIGNING*
*DATA ANALYTICS/ PYTHON*
കോഴ്സുകൾ തിങ്കൾ രാവിലെ 10 ന് ആരരിത്ര സു

_കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രം -_
*സൈബോ ടെക് കമ്പ്യൂട്ടേഴ്സ്*
ബസ് സ്റ്റാൻഡിന് സമീപം
കോൺവെൻ്റ് റോഡ് നെയ്യാറ്റിൻകര

_കൂടുതൽ വിവരങ്ങൾക്ക്_ 📞

9446903873
8281105686

*CYBO TECH COMPUTERS*
Near Bus Stand Jn
Convent Road
Neyyattinkara

> *Ai അധിഷ്ടിത അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അഡ്മിഷൻ തുടരുന്നു.* .

02/04/2026

Cybo Tech Computers is one of the prominent computer training institutes in Neyyattinkara Taluk

08/03/2026


06/03/2026
01/03/2026



Address

Near Bus Stand Jn, , Convent Road
Neyyattinkara
695121

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm
Sunday 9:30am - 4:30pm

Telephone

+919446903873

Alerts

Be the first to know and let us send you an email when Cybotech Computers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cybotech Computers:

Share