26/07/2022
നിങ്ങളുടെ വാട്ടർ പമ്പിന് ഒരു ഓപ്പറേറ്റർ ആവശ്യമില്ല ! ഓണാക്കുന്നതിനും, ഓഫാക്കുന്നതിനും ആരും കാത്തുനില്ക്കേണ്ടതില്ല.......നിങ്ങൾ ഉദ്ദേശിക്കുന്ന അവസ്ഥകളിൽ അത് തനിയെ ഓണാകുകയും, ഓഫാകുകയും ചെയ്യും.......വെള്ളമോ, വൈദ്യുതിയോ പാഴാകുന്നില്ല.......വെള്ളമില്ലാത്ത അവസ്ഥ സംജാതമാകുന്നില്ല ....... കൂടാതെ പമ്പിന് പരിപൂർണ്ണ സംരക്ഷണം നല്കുന്നു.
നിങ്ങളുടെ പമ്പിനെ മറന്നുകളയൂ......അത് അതിന്റെ ജോലി താനേ ചെയ്തുകൊള്ളും ! Dubai യിലുടനീളവും, UAE യിലാകമാനവും 20 കൊല്ലത്തെ പ്രവർത്തന പരിചയത്തിൽ നേടിയെടുത്ത ഈ അതുല്യ വിശ്വാസം "Fair Deal Pump Controller" ..... ഞങ്ങൾ നിങ്ങൾക്കായ് സമർപ്പിക്കുന്നത് വെറും 3,000/- രൂപ മുതൽക്കാണ്.
2 കൊല്ലത്തെ Warranty യും, life time Service support ഉം നല്കിക്കൊണ്ടിരിക്കുന്നത് ഞങ്ങൾക്ക് ഈ product ന്മേലുള്ള വിശ്വാസത്തിൽ നിന്ന് മാത്രമാണ്.
Contact information:
94477 42421 (call & whatsapp)
[email protected]