G-TEC Venjaramoodu

G-TEC Venjaramoodu Quality computer education world wide.

21/05/2026

MNC കമ്പനികളിൽ ഉയർന്ന ജോലി ലഭിക്കുകയാണോ ലക്ഷ്യം?

G-TEC, വെഞ്ഞാറമൂട് അവതരിപ്പിക്കുന്നു
SAP യുടെ പ്രീമിയം കോഴ്സുകൾ ഇപ്പോൾ ഏറ്റവും കുറഞ്ഞ ഫീസിൽ പഠിക്കാം!!

✅ SAP FICO
✅SAP S4 HANA
✅SAP-യുടെ അബാപ്പ് ഉൾപ്പെടെ ഗ്ലോബൽ സർട്ടിഫിക്കേഷന്‍ കോഴ്സുകളും പഠിക്കാനുള്ള ബെസ്റ്റ് ടൈം ആണ് ഇപ്പോൾ.

അതെ SAP യുടെ എല്ലാ കോഴ്സുകൾക്കും 20% ഫീസ് ഇളവ്!.

•വിദഗ്ധരും, പരിചയസമ്പന്നരുമായ പരിശീലകർ,
• പ്രാക്ടിക്കൽ ട്രെയിനിങ്
•SAP അംഗീകൃത സർട്ടിഫിക്കേഷൻ
•100% പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവ വെഞ്ഞാറമൂട് ജി-ടെക്കിന്റെ പ്രത്യേകതകളാണ്.

നിങ്ങളുടെ സ്വപ്ന ജോലി കരസ്ഥമാക്കാനായി ഉടൻ തന്നെ G-TEC, വെഞ്ഞാറമൂട് സെന്ററുമായി ബന്ധപ്പെടുക.

വിളിക്കൂ 📞8593928457 / 8592960710

🚀 Software build ചെയ്യാൻ പഠിക്കണോ… അല്ലെങ്കിൽ lifelong user ആയി തുടരണമോ?ഇപ്പോൾ തന്നെ decision എടുക്കൂ.Industry-ready Ful...
18/05/2026

🚀 Software build ചെയ്യാൻ പഠിക്കണോ… അല്ലെങ്കിൽ lifelong user ആയി തുടരണമോ?

ഇപ്പോൾ തന്നെ decision എടുക്കൂ.
Industry-ready Full Stack Developer (MERN | MEAN) skills കൈവശം ആക്കാൻ ഇതാണ് ശരിയായ സമയം.

⚡ Limited seats | 20% OFF

📌 Miss ചെയ്താൽ വീണ്ടും chance കിട്ടണമെന്നില്ല

G-TEC VENJARAMOODU
📞 8592960710 | 8593928457
CareerGrowth SoftwareDeveloper CodingLife FutureSkills DigitalCareer JobReady UpskillNow KeralaJobs SkillDevelopment ITCareer DevelopersOfIndia LearnTech ProgrammingLife CareerOpportunity TrendingNow

“Dropout” എന്നൊരു വാക്ക്…പക്ഷേ അതിന് പിന്നിൽ പല രാത്രികളുടെ ഉറക്കമില്ലായ്മയുണ്ട്...പലരുടെയും “നിനക്ക് പറ്റില്ല” എന്ന വാക...
16/05/2026

“Dropout” എന്നൊരു വാക്ക്…

പക്ഷേ അതിന് പിന്നിൽ പല രാത്രികളുടെ ഉറക്കമില്ലായ്മയുണ്ട്...
പലരുടെയും “നിനക്ക് പറ്റില്ല” എന്ന വാക്കുകളുടെ ഭാരം ഉണ്ട്.....

പഠനം നിർത്തിയത് പലപ്പോഴും സ്വപ്നങ്ങൾ നിർത്തിയതുകൊണ്ടല്ല…

വഴി കാണിച്ചൊരാൾ ഇല്ലാതിരുന്നതുകൊണ്ടാണ്. ❤️

ഒരു തെറ്റായ തീരുമാനം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല.

ശരിയായ guidance കിട്ടിയാൽ
അവസാനിച്ചെന്ന് തോന്നിയിടത്തുനിന്നും ജീവിതം വീണ്ടും തുടങ്ങാം. ✨

ഇനി പേടിക്കണ്ട…
നിങ്ങളുടെ future rewrite ചെയ്യാനുള്ള സമയം ഇതാണ്.
🚀

G-TEC VENJARAMOODU
8593928457
FutureStartsNow Motivation KeralaStudents CareerGrowth EducationalSupport

“Just coding” ഇനി മതി…Future build ചെയ്യുന്ന System Architect ആകാൻ സമയം എത്തി 💻🔥Industry-ready Fullstack skills + Real p...
13/05/2026

“Just coding” ഇനി മതി…

Future build ചെയ്യുന്ന System Architect ആകാൻ സമയം എത്തി 💻🔥

Industry-ready Fullstack skills + Real project exposure + Career-focused training 🚀

⏳ Limited Time Offer
Course fee ന് 20% OFF ഇപ്പോൾ തന്നെ join ചെയ്യൂ !
Tomorrow’s tech leaders wait ചെയ്യില്ല.

You start now. ⚡
📍G-TEC VENJARAMOODU
📞 8592960710
DeveloperLife FutureReady CareerGrowth SoftwareDeveloper Programming FullStack WebDevelopment GTEC GTECVenjaramoodu TechSkills CareerUpgrade StudyInKerala Venjaramoodu SkillDevelopment ITCareer

🚀 AI പഠിച്ചാൽ ഭാവി നിങ്ങളുടെ കൈയിൽ! 🤖✨ടെക്നോളജി മാറുന്നു… ലോകം മാറുന്നു… ഇനി നിങ്ങളും മാറ്റത്തിന്റെ ഭാഗമാകൂ 💡🎯 Generativ...
12/05/2026

🚀 AI പഠിച്ചാൽ ഭാവി നിങ്ങളുടെ കൈയിൽ! 🤖✨
ടെക്നോളജി മാറുന്നു… ലോകം മാറുന്നു… ഇനി നിങ്ങളും മാറ്റത്തിന്റെ ഭാഗമാകൂ 💡

🎯 Generative AI പഠിച്ച്
✅ പുതിയ സ്കിൽ നേടൂ
✅ ഭാവിയിലെ കരിയറിന് തയ്യാറാകൂ
✅ Creativity & Technology ഒരുമിച്ച് അനുഭവിക്കൂ
📚 School വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഒരുക്കിയ AI പരിശീലനം

📍 G-TEC Education നൊപ്പം ഇനി AI പഠനം എളുപ്പം!

🔥 “Learn Today, Lead Tomorrow”
📞 കൂടുതൽ വിവരങ്ങൾക്ക്: 8592960710
🌐 www.gteceducation.com⁠�
AITraining Students TechEducation DigitalFuture LearnAI Innovation KeralaEducation ITMagic GTECEducation

എന്തുകൊണ്ട് എൻജിനീയറിങ് തുടങ്ങുന്നതിന് മുൻപ് ഈ കോഴ്സ് പഠിക്കണം?എൻജിനീയറിങ് എന്നത് വെറുമൊരു ഡിഗ്രിയല്ല, അതൊരു സ്കില്ലാണ്....
07/05/2026

എന്തുകൊണ്ട് എൻജിനീയറിങ് തുടങ്ങുന്നതിന് മുൻപ് ഈ കോഴ്സ് പഠിക്കണം?

എൻജിനീയറിങ് എന്നത് വെറുമൊരു ഡിഗ്രിയല്ല, അതൊരു സ്കില്ലാണ്. കോളേജ് തുടങ്ങുന്നതിന് മുൻപ് ഈ അടിത്തറ നിങ്ങൾക്കുണ്ടെങ്കിൽ:

📌 നിങ്ങളുടെ പാഷൻ:
ലോജിക് ബിൽഡിങ് ∙ കോഡിങ് ∙ പ്രോഗ്രാമിംഗ് ∙ ടെക്നോളജി

📌 നിങ്ങളുടെ UG ചോയ്സ്:
✅ B.Tech / BE – എല്ലാ ബ്രാഞ്ചുകൾക്കും പ്രോഗ്രാമിംഗ് അത്യാവശ്യമാണ്
✅ BCA / B.Sc CS – കമ്പ്യൂട്ടർ സയൻസ് മേഖലയിലേക്ക്
✅ AI & Robotics – ഭാവിയിലെ നൂതന സാങ്കേതികവിദ്യകളിലേക്ക്

📌 നേട്ടങ്ങൾ:
ബി.ടെക് ആദ്യ സെമസ്റ്ററുകളിലെ പ്രോഗ്രാമിംഗ് പേപ്പറുകൾ (C, C++,Python) എളുപ്പത്തിൽ പഠിച്ചെടുക്കാം. 👨‍💻 Software Engineer, 🌐 Web Developer തുടങ്ങിയ റോളുകളിലേക്ക് കോളേജിലെ ആദ്യ ദിവസം തന്നെ നിങ്ങൾ തയ്യാറായിരിക്കും!

For more details please contact us : 8592960710

പ്ലസ്ടുവിന് ശേഷം കോമേഴ്സ് ഡിഗ്രി ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? 💼📊എങ്കിൽ ഈ കോഴ്സ് നിങ്ങൾക്കുള്ളതാണ്.📌 നിങ്ങളുടെ പാഷൻ:അക്കൗണ...
07/05/2026

പ്ലസ്ടുവിന് ശേഷം കോമേഴ്സ് ഡിഗ്രി ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? 💼📊

എങ്കിൽ ഈ കോഴ്സ് നിങ്ങൾക്കുള്ളതാണ്.

📌 നിങ്ങളുടെ പാഷൻ:
അക്കൗണ്ടിങ് ∙ ഫിനാൻസ് ∙ ബിസിനസ് ∙ ബാങ്കിങ്

📌 നിങ്ങളുടെ UG ചോയ്സ്:
✅ B.Com – Corporate കരിയറിനായി
✅ BBA – Management റോളുകളിലേക്ക്
✅ BAF / BFM – Finance & Banking മേഖലകളിലേക്ക്

📌 നിങ്ങൾ ഭാവിയിൽ
💼 Accountant ∙ 💰 Banker ∙ 📈 Analyst ∙ 🧾 Tax Consultant എന്നീ മേഖലയിൽ എത്തിച്ചേരാനോ,
CA, CMA, ACCA പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിലും ഈ കോഴ്സ് ശക്തമായ അടിത്തറ നൽകും!

👉 for more details please contact us : 8592960710

06/05/2026

FYUGP വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത. ഇൻ്റേൺഷിപ്പ് എവിടെ ചെയ്യും, എങ്ങനെ ചെയ്യും എന്ന കൺഫ്യൂഷൻ ഉണ്ടോ.? എന്നാൽ ഞങ്ങൾ ഉണ്ട് Help ചെയ്യാൻ. ക്രെഡിറ്റ് പോയിന്റോടുകൂടി ഇൻ്റേൺഷിപ്പ് ചെയ്യാനായി ഉടൻ തന്നെ തൊട്ടടുത്തുള്ള G-TEC സെൻ്ററുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 8592960710, 8593928457

ഇത് ഒരു സാധാരണ കോഴ്‌സ് അല്ല…നിങ്ങളുടെ creativityക്ക് ഒരു Perfect direction ആണ്. 🎯ഇന്നും scroll ചെയ്യുന്നു…പക്ഷേ നാളെയോ?ന...
04/05/2026

ഇത് ഒരു സാധാരണ കോഴ്‌സ് അല്ല…
നിങ്ങളുടെ creativityക്ക് ഒരു Perfect direction ആണ്. 🎯

ഇന്നും scroll ചെയ്യുന്നു…
പക്ഷേ നാളെയോ?

നിങ്ങളുടെ future തന്നെ design ചെയ്യാൻ തയ്യാറാണോ?
AI + Graphic Designing =
Skill ഉള്ളവർക്ക് അവസരങ്ങൾ നിർത്താനാകില്ല.

⏳ സമയം പോകുന്നു…
20% ഓഫർ എന്നും ഉണ്ടാകില്ല.
ഇപ്പോൾ തന്നെ decision എടുക്കൂ.
നിങ്ങളുടെ passion → profession ആക്കൂ. 🚀

📍 VENJARAMOODU
📞 8592960710
GTEC LearnNow

ജീവിതം മാറ്റാൻ വലിയൊരു സമയം വേണ്ട…ശരിയായ ഒരു തീരുമാനം മത്രേ മതി!ഇന്നും "പിന്നെ നോക്കാം" എന്ന് പറഞ്ഞാൽ…നാളെ വീണ്ടും അതേ സ...
27/04/2026

ജീവിതം മാറ്റാൻ വലിയൊരു സമയം വേണ്ട…
ശരിയായ ഒരു തീരുമാനം മത്രേ മതി!

ഇന്നും "പിന്നെ നോക്കാം" എന്ന് പറഞ്ഞാൽ…
നാളെ വീണ്ടും അതേ സ്ഥലത്ത് തന്നെ ആയിരിക്കും.

GCC & Europe അവസരങ്ങൾ,
MNC Roles, Remote Work —
ഇത് കേൾക്കാൻ അല്ല, നിങ്ങൾക്ക് നേടാൻ ഉള്ളതാണ്.

⏳ അവസരങ്ങൾ കാത്തിരിക്കില്ല.
നിങ്ങൾ തയ്യാറാണോ?

📞 8592960710 | 8593928457

EuropeCareer

Address

Venjaramoodu
Nedumangad
695607

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm
Saturday 9:30am - 4pm
Sunday 9:30am - 4pm

Telephone

+918593928457

Alerts

Be the first to know and let us send you an email when G-TEC Venjaramoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G-TEC Venjaramoodu:

Share