KSRTC Nedumangad

KSRTC Nedumangad All about Ksrtc Nedumangad bus station ,buses n timing.... SPORT KERALA (Team ILMK)Reg No: TVM/TC/116/2015
(1)

SPORTKERALA എന്ന രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ അംഗങ്ങള്‍ നടത്തി വരുന്ന NDD KSRTC ഡിപ്പോയെ കുറിച്ചുള്ള അനൗദ്യോഗിക കൂട്ടായ്മ ആണ് ഈ പേജ്.

📢KSRTC നെടുമങ്ങാട് BTC 2026 ആഗസ്റ്റ് മാസത്തെ യാത്രകൾ 🌄01.08.2026 നാലമ്പല ദർശനം പുറപ്പെടുന്ന സമയം: 04.30AMടിക്കറ്റ് നിരക്...
31/07/2026

📢KSRTC നെടുമങ്ങാട് BTC
2026 ആഗസ്റ്റ് മാസത്തെ യാത്രകൾ

🌄01.08.2026 നാലമ്പല ദർശനം
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹870

🌄02.08.2026 അടവി-കുംഭാവുരുട്ടി
പുറപ്പെടുന്ന സമയം: 05.30AM
ടിക്കറ്റ് നിരക്ക്: ₹660

🌄07.08.2026 പഞ്ചപാണ്ഡവഃ ക്ഷേത്രം
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1090

🌄08.08.2026 നാലമ്പല ദർശനം
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹870

🌄08.08.2026 ഗുരുവായൂർ
പുറപ്പെടുന്ന സമയം: 07.00PM
ടിക്കറ്റ് നിരക്ക്: ₹1360

🌄12.08.2026 മണ്ണാറശ്ശാല
പുറപ്പെടുന്ന സമയം: 05.00AM
ടിക്കറ്റ് നിരക്ക്: ₹760

🌄15.08.2026 മലരിക്കൽ
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹920

🌄15.08.2026 നാലമ്പല ദർശനം
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹870

🌄16.08.2026 വാഗമൺ
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹1370

🌄17.08.2026 കാട്ടിൽമേക്കതിൽ
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹620

🌄18.08.2026 പഞ്ചപാണ്ഡവഃ ക്ഷേത്രം
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1090

🌄21.08.2026 അയ്യപ്പദർശനം
പുറപ്പെടുന്ന സമയം: 05.30AM
ടിക്കറ്റ് നിരക്ക്: ₹730

🌄22.08.2026 ഇല്ലിക്കൽ
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹800

🌄23.08.2026 റോസ്മല
പുറപ്പെടുന്ന സമയം: 06.30AM
ടിക്കറ്റ് നിരക്ക്: ₹530

🌄27.08.2026 രാമക്കൽമേട്
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹990

🌄27.08.2026 മൂന്നാർ
പുറപ്പെടുന്ന സമയം: 10.00PM
ടിക്കറ്റ് നിരക്ക്: ₹2150

🌄28.08.2026 പൗർണ്ണമിക്കാവ്
പുറപ്പെടുന്ന സമയം: 05.30AM
ടിക്കറ്റ് നിരക്ക്: ₹380

🌄28.08.2026 നെല്ലിയാമ്പതി
പുറപ്പെടുന്ന സമയം: 07.00PM
ടിക്കറ്റ് നിരക്ക്: ₹4580

🌄30.08.2026 പമ്പ
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1060

🌄31.08.2026 പഞ്ചപാണ്ഡവഃ ക്ഷേത്രം
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1090

🎆For Booking: 9744135537

തലസ്ഥാനത്തിന്റെ സ്വകാര്യ അഹങ്കാരമായ കോവളവും പൊന്മുടിയും കൈകോർക്കുന്നു 🥰കോവളം ബീച്ച്-പൊന്മുടി FP(തിരുവനന്തപുരം-പേരൂർക്കട-...
27/07/2026

തലസ്ഥാനത്തിന്റെ സ്വകാര്യ അഹങ്കാരമായ കോവളവും പൊന്മുടിയും കൈകോർക്കുന്നു 🥰

കോവളം ബീച്ച്-പൊന്മുടി FP
(തിരുവനന്തപുരം-പേരൂർക്കട-നെടുമങ്ങാട്-വിതുര)

ഇനി യാത്രകൾ ഏറെ ലളിതം ❤️

നെടുമങ്ങാട് കുഞ്ഞി ❤️AT563 പേരൂർക്കട-നെടുമങ്ങാട്
18/07/2026

നെടുമങ്ങാട് കുഞ്ഞി ❤️

AT563 പേരൂർക്കട-നെടുമങ്ങാട്

നാനൂറാമൻ 🥰JN400 നെടുമങ്ങാട്-കാട്ടാക്കട
18/07/2026

നാനൂറാമൻ 🥰

JN400 നെടുമങ്ങാട്-കാട്ടാക്കട

യാത്രാ സേവനങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന KSRTC യുടെ ടോൾ ഫ്രീ നമ്പർ പ്രവർത്തനം ആരംഭിച്...
17/07/2026

യാത്രാ സേവനങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന KSRTC യുടെ ടോൾ ഫ്രീ നമ്പർ പ്രവർത്തനം ആരംഭിച്ചു 🥰

🌠ടോൾ ഫ്രീ നമ്പർ 149🌠

നമ്മുടെ ചെക്കൻ 🥰 KS21 നെടുമങ്ങാട്-പറശ്ശിനിക്കടവ്
10/07/2026

നമ്മുടെ ചെക്കൻ 🥰

KS21 നെടുമങ്ങാട്-പറശ്ശിനിക്കടവ്

യാത്രക്കാരുടെ ആവശ്യത്തിന് അംഗീകാരം 🥰ഉടൻ വരുന്നു 🔥 തിരുവനന്തപുരം-പൊന്മുടി FP ❤️
03/07/2026

യാത്രക്കാരുടെ ആവശ്യത്തിന് അംഗീകാരം 🥰

ഉടൻ വരുന്നു 🔥

തിരുവനന്തപുരം-പൊന്മുടി FP ❤️

🪩KSRTC നെടുമങ്ങാട് BTC ജൂലൈ 2026 കലണ്ടർ🌄ജൂലൈ 04 ഗവി പുറപ്പെടുന്ന സമയം: 04.00AMടിക്കറ്റ് നിരക്ക്: ₹2170ബുക്കിംഗ് സ്വീകരിക...
30/06/2026

🪩KSRTC നെടുമങ്ങാട് BTC ജൂലൈ 2026 കലണ്ടർ

🌄ജൂലൈ 04 ഗവി
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹2170
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 30.06.2026

🌄ജൂലൈ 05 റോസ്മല , പാലരുവി
പുറപ്പെടുന്ന സമയം: 06.00AM
ടിക്കറ്റ് നിരക്ക്: ₹530
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 01.07.2026

🌄ജൂലൈ 11 വാഗമൺ
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1000
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 07.07.2026

🌄ജൂലൈ 12 അമ്പലപ്പുഴ, മണ്ണാറശ്ശാല
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹760
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 08.07.2026

🌄ജൂലൈ 16 നാലമ്പല ദർശനം (തൃശ്ശൂർ)
ടിക്കറ്റ് നിരക്ക്: ₹1370
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 12.07.2026

🌄ജൂലൈ 18 പൊന്മുടി
പുറപ്പെടുന്ന സമയം: 08.00AM
ടിക്കറ്റ് നിരക്ക്: ₹490
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 14.07.2026

🌄ജൂലൈ 19 അയ്യപ്പദർശനം, കല്ലേലി അപ്പൂപ്പൻകാവ്
ടിക്കറ്റ് നിരക്ക്: ₹730
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 15.07.2026

🌄ജൂലൈ 22 പഞ്ചപാണ്ഡവ ദർശനം, ആറന്മുള വള്ളസദ്യ
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹1090
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 17.07.2026

🌄ജൂലൈ 25 നാലമ്പല ദർശനം (എറണാകുളം)
ടിക്കറ്റ് നിരക്ക്: ₹870
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 21.07.2026

🌄ജൂലൈ 26 ഇലവീഴാപ്പൂഞ്ചിറ
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹800
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 22.07.2026

🌄ജൂലൈ 29 പൗർണ്ണമിക്കാവ്
പുറപ്പെടുന്ന സമയം: 06.00AM
ടിക്കറ്റ് നിരക്ക്: ₹380
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 25.07.2026

🌄ജൂലൈ 31 കാട്ടിൽമേക്കതിൽ
ടിക്കറ്റ് നിരക്ക്: ₹620
ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തീയതി: 28.07.2026

🎆ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും: 9744135537

നമ്മുടെ ഗരുഡ ❤️ KS21 പറശ്ശിനിക്കടവ്-നെടുമങ്ങാട്Pic: ലിജോ
25/06/2026

നമ്മുടെ ഗരുഡ ❤️

KS21 പറശ്ശിനിക്കടവ്-നെടുമങ്ങാട്

Pic: ലിജോ

"പ്രിയദർശിനി" സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ! നെടുമങ്ങാട് ഡിപ്പോയുടെ 38 ഓർഡിനറി ബസുകൾക്ക് ഒപ്പം പാലോട്, വിതുര, ആര്യനാട്, ...
14/06/2026

"പ്രിയദർശിനി" സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ!

നെടുമങ്ങാട് ഡിപ്പോയുടെ 38 ഓർഡിനറി ബസുകൾക്ക് ഒപ്പം പാലോട്, വിതുര, ആര്യനാട്, കിളിമാനൂർ, കണിയാപുരം, ആറ്റിങ്ങൽ, കുളത്തൂപ്പുഴ, വെള്ളറട, വെള്ളനാട്, ചടയമംഗലം, വെഞ്ഞാറമൂട് ഡിപ്പോകളുടെ ഓർഡിനറി ബസുകളും നെടുമങ്ങാട് ഭാഗത്തുള്ള വനിതാ യാത്രക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കും കൊല്ലം ജില്ലയുടെ മലയോര ഭാഗത്തേയ്ക്കും പ്രധാന പട്ടണത്തിലേയ്ക്കും നെടുമങ്ങാട് നിന്നും ഓർഡിനറി സർവീസുകൾ ലഭ്യമാണ്

🌄നെടുമങ്ങാട് നിന്നും ലഭ്യമാകുന്ന ഓർഡിനറി സർവീസുകൾ

🌠നെടുമങ്ങാട്-വെഞ്ഞാറമൂട്-കിളിമാനൂർ-ആയൂർ LS ചെയിൻ
🌠നെടുമങ്ങാട്-വെഞ്ഞാറമൂട്-ആറ്റിങ്ങൽ ചെയിൻ
🌠നെടുമങ്ങാട്-വെമ്പായം-പോത്തൻകോട്-മുരുക്കുംപുഴ ചെയിൻ
🌠നെടുമങ്ങാട്-ആര്യനാട്-കാട്ടാക്കട ചെയിൻ
🌠നെടുമങ്ങാട്-വെള്ളനാട്-കാട്ടാക്കട ചെയിൻ
🌠നെടുമങ്ങാട്-ആര്യനാട്-വെള്ളറട-കളിയിക്കാവിള
🌠നെടുമങ്ങാട് നിന്നും പാലോട് ഭാഗത്തേയ്ക്ക് ഓർഡിനറി സർവീസുകൾ സുലഭമാണ്. മടത്തറ, കുളത്തൂപ്പുഴ, തെന്മല, തെന്നൂർ, ഞാറനീലി, ഇലഞ്ചിയം, കല്ലറ, ബ്രൈമൂർ, ഇക്ബാൽ കോളേജ്, മങ്കയം, ഇടിഞ്ഞാർ തുടങ്ങിയ സർവീസുകൾ ലഭ്യമാണ്
🌠നെടുമങ്ങാട് നിന്നും വിതുര ഭാഗത്തേയ്ക്ക് ഓർഡിനറി സർവീസുകൾ സുലഭമാണ്. പൊന്മുടി, ബോണക്കാട്, ജെഴ്സിഫാം, ചെറ്റച്ചൽ, പേപ്പാറ, നാരകത്തിൻകാല, IISER, പൊടിയക്കാല, നാഗര തുടങ്ങിയ സർവീസുകൾ ലഭ്യമാണ്
🌠നെടുമങ്ങാട് നിന്നും ആര്യനാട്, വെള്ളനാട് ഭാഗങ്ങളിലേയ്ക്ക് ഓർഡിനറി സർവീസുകൾ സുലഭമാണ്. നേരത്തെ സൂചിപ്പിച്ച ചെയിൻ സർവീസുകളെ കൂടാതെ മീനാങ്കൽ, മരങ്ങാട്, പറണ്ടോട്, തേവിയാരുകുന്ന് തുടങ്ങിയ സർവീസുകൾ ലഭ്യമാണ്
🌠നെടുമങ്ങാട് നിന്നും തിരുവനന്തപുരം, കിഴക്കേകോട്ട, മെഡിക്കൽ കോളേജ്, വേളി, ആറ്റുകാൽ ക്ഷേത്രം, കോവളം എന്നിവിടങ്ങളിലേയ്ക്ക് ഓർഡിനറി സർവീസുകൾ ലഭ്യമാണ്
🌠നെടുമങ്ങാടിന്റെ ഗ്രാമീണ റൂട്ടുകളായ പനയ്ക്കോട്, ചേപ്പിലോട്, പനയമുട്ടം, ആറ്റിൻപുറം, മൂഴി, പരുത്തിക്കുഴി, കരുപ്പൂര് തുടങ്ങീ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓർഡിനറി സർവീസുകൾ ലഭ്യമാണ്

സാധാരണക്കാരായ നിരവധി സ്ത്രീ യാത്രക്കാർ ദിവസേന നമ്മുടെ ഓർഡിനറി സർവീസുകൾ പ്രയോജനപ്പെടുത്തി വരുന്നു. തുടർന്നും നിങ്ങളുടെ യാത്രകൾക്ക് കൂട്ടായി KSRTC ബസുകൾ ഉപയോഗിക്കുക. സ്ത്രീ യാത്രക്കാർക്ക് സൗജന്യം ലഭ്യമാകുമ്പോൾ കുടുംബത്തിലെ പുരുഷ അംഗങ്ങൾക്കും അത് ഒരു താങ്ങായി മാറും എന്നതിൽ സംശയമില്ല...

Address

Surya Road
Nedumangad
695541

Alerts

Be the first to know and let us send you an email when KSRTC Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Nedumangad:

Shortcuts

Share