12/09/2020
HDC അപേക്ഷ..
കേരള കോപ്പറേറ്റീവ് സൊസൈറ്റികളില്‍ ജോലിയില്‍ പ്രേവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക് വേണ്ടി
ഇ-മിത്രം ജനസേവന കേന്ദ്രത്തില്‍ ആരംഭിചിരിക്കുന്നു..
അവസാന തിയ്യതി: 2020 സെപ്റ്റംബര്‍ 30
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഡിഗ്രി യോഗ്യത ഉള്ള എല്ലാവര്‍ക്കും അപേക്ഷിക്കാം
അപേക്ഷകര്‍ക്ക് ആവശ്യമായ രേഖകള്‍
വിദ്യാര്‍ത്ഥിയുടെ SSLC ബുക്
വിദ്യാര്‍ത്ഥിയുടെ TC,CC
ഡിഗ്രി പരീക്ഷയുടെ മാര്‍ക് ലിസ്റ്റ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
ഇ-മിത്രം ഉപഭോക്തൃ സേവന കേന്ദ്രം കുരിശുപള്ളിക്ക് എതിര്‍വശം ചെമ്പന്തൊട്ടി റോഡ് - നടുവില്‍ mob - 8921458668