Janaseva Kendram

Janaseva Kendram പാൻകാർഡ് & പാസ്പോര്ട്ട് തിരുത്തൽ,
ആധാർ പാൻകാർഡ് ലിങ്കിംഗ്
ഇലക്ഷൻ ഐഡി കാർഡ്
വാഹന ഇൻഷുറൻസ്
ect.....

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനായി 2023 ജൂലൈ 18 മുതൽ സ്വീകരിക്കും.താഴെ പറയുന്ന അയ...
21/07/2023

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനായി 2023 ജൂലൈ 18 മുതൽ സ്വീകരിക്കും.
താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല
1. കാർഡിലെ ഏതെങ്കിലും അംഗം:-_
_a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ_
_b. ആദായ നികുതി ദായകൻ_
_c. സർവീസ് പെൻഷണർ_
_d. 1000+ ചതുരശ്ര അടി വീട് ഉടമ_
_e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ_
_f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)_
_2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി_
_a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)_
_b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)_
മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.
_a. ആശ്രയ പദ്ധതി_
_b. ആദിവാസി_
_c. കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ_
_d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)_
ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.
മാർക്ക് ഘടകങ്ങൾ :-
1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ്രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 .പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്
അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.
_BPL അപേക്ഷ നൽകാൻ ഓൺലൈൻ കേന്ദ്രങ്ങളിൽ എത്തുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതേണ്ടതാണ്._
1. ആശ്രയ വിഭാഗം: _ഗ്രാമപ്പഞ്ചായത്ത് / മുനിസിപ്പാലിറ്റി സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം_
2. ഗുരുതര മാരക രോഗങ്ങൾ (ഡയാലിസിസ് ഉൾപ്പെടെ) :
_ചികിത്സാ രേഖകളുടെ പകർപ്പുകൾ_
3. പട്ടിക ജാതി /വർഗ്ഗം : _തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്_
4. വിധവ ഗൃഹനാഥയാണെങ്കിൽ : _വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc._
5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ : _വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്_

+91 9744750050
[email protected]

അപേക്ഷ 30 വരെ...!For more details, Contact Us+91 9744750050janasevanasurya@gmail.com
20/06/2023

അപേക്ഷ 30 വരെ...!
For more details, Contact Us
+91 9744750050
[email protected]

പ്ലസ് വൺ പഠനത്തിന് വിദ്യാധൻ സ്കോളർഷിപ്...!For more details, Contact Us+91 9744750050janasevanasurya@gmail.com           ...
16/06/2023

പ്ലസ് വൺ പഠനത്തിന് വിദ്യാധൻ സ്കോളർഷിപ്...!
For more details, Contact Us
+91 9744750050
[email protected]

തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ടിൽ എംഎസ്‌സി ബയോടെക്നോളജി  പ്രവേശനം :അപേക്ഷ 18 വരെ For more details, Contact U...
15/06/2023

തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ടിൽ എംഎസ്‌സി ബയോടെക്നോളജി പ്രവേശനം :
അപേക്ഷ 18 വരെ
For more details, Contact Us
+91 9744750050
[email protected]

പഞ്ചകർമ്മ & സ്‌പാ തെറാപ്പി:അപേക്ഷ 17 വരെFor more details, Contact Us+91 9744750050janasevanasurya@gmail.com             ...
14/06/2023

പഞ്ചകർമ്മ & സ്‌പാ തെറാപ്പി:
അപേക്ഷ 17 വരെ
For more details, Contact Us
+91 9744750050
[email protected]
#

പോളിടെക്‌നിക്ക് പ്രവേശനം ഇന്ന് മുതൽ അപേക്ഷിക്കാം !For more details, Contact Us+91 9744750050janasevanasurya@gmail.com   ...
14/06/2023

പോളിടെക്‌നിക്ക് പ്രവേശനം ഇന്ന് മുതൽ അപേക്ഷിക്കാം !
For more details, Contact Us
+91 9744750050
[email protected]

Address

CSC Janasevana Kendram, Surya Tower, Velloorkunnam
Muvattupuzha
686673

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+919744750050

Website

Alerts

Be the first to know and let us send you an email when Janaseva Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Janaseva Kendram:

Share

Category