Creative Mush

Creative Mush In short - it is all about supporting entrepreneurs, startups, professionals and small and medium sc

എല്ലാ പണിക്കാർക്കും ✌️
01/05/2022

എല്ലാ പണിക്കാർക്കും ✌️

Doing കൊട്ടകണക്കിന് Design, Ofcourse if you want from those - please do DM/WhatsApp/Inform me in any possible way- MushI...
30/04/2022

Doing കൊട്ടകണക്കിന് Design, Ofcourse if you want from those - please do DM/WhatsApp/Inform me in any possible way

- Mush

Important : Only few orders left for Eid posters 🌙

Note : This work is under particular series, not professional one.
Eg : It is like some brilliant paintings.



മുക്കത്തെ വ്യാപാര സൗഹൃദ കൂട്ടായ്മ ഇഫ്താർ മീറ്റ് 👌P.S : സഹകരിച്ച എല്ലാവർക്കും പ്രത്യേക നന്ദി, ആരുടെയെങ്കിലും പേര് പറയാൻ വ...
24/04/2022

മുക്കത്തെ വ്യാപാര സൗഹൃദ കൂട്ടായ്മ ഇഫ്താർ മീറ്റ് 👌

P.S : സഹകരിച്ച എല്ലാവർക്കും പ്രത്യേക നന്ദി, ആരുടെയെങ്കിലും പേര് പറയാൻ വിട്ടു പോയി എങ്കിൽ അറിയിക്കണം, ക്ഷമിക്കണം.

നന്ദി

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ  🇮🇳 ❤️ 🌹We are   to have a   to speak and to be heard. A right several     f...
15/08/2021

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳 ❤️ 🌹

We are to have a to speak and to be heard. A right several fought for. Let's take a to think of their and what they had to pay for the we .


It's a proud moment for all the Indians.Congratulations   for winning gold medal in Olympics you made the entire nation ...
09/08/2021

It's a proud moment for all the Indians.

Congratulations for winning gold medal in Olympics you made the entire nation proud 😍


🙏❤ 🇮🇳 (No Words)
26/07/2021

🙏❤ 🇮🇳 (No Words)

May Allah bring you joy, happiness, peace, and prosperity on this blessed occasion.Wishing you and your family this happ...
21/07/2021

May Allah bring you joy, happiness, peace, and prosperity on this blessed occasion.

Wishing you and your family this happy occasion of Eid!

Eid Mubarak! ❤️

പരീക്ഷ ഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ.Don't give up ✊                                          ...
14/07/2021

പരീക്ഷ ഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ.

Don't give up ✊

It's a friendly reminder ❤️You can change your password for security reasons or reset it if you forget it.You know there...
11/07/2021

It's a friendly reminder ❤️

You can change your password for security reasons or reset it if you forget it.

You know there many cyber security experts who is really struggling to keep the internet a safe place.

We would like to appreciate their efforts and dedication in this time.

"എനിക്ക് വട്ട് തന്നെ സമ്മതിച്ചു അതിൽ അസൂയപെട്ടിട്ട് കാര്യമില്ല വട്ട് വരാനും കുറച്ചൊക്കെ യോഗ്യത വേണം" വൈക്കം മുഹമ്മദ് ബഷീ...
05/07/2021

"എനിക്ക് വട്ട് തന്നെ സമ്മതിച്ചു അതിൽ അസൂയപെട്ടിട്ട് കാര്യമില്ല വട്ട് വരാനും കുറച്ചൊക്കെ യോഗ്യത വേണം"

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് ഇന്ന് 26 വയസ്സ് 💕📚 👓

P.S
ഇതിനെ വിവാദം ആക്കേണ്ട, ബഹുമാനത്തോടെ തന്നെയാണ് സുൽത്താന് കിരീടം വെച്ചത് - സുൽത്താൻ ഉണ്ടായിരുന്നെങ്കിൽ സുൽത്താൻ തന്നെ ഇഷ്ട്ടപെടുമായിരുന്നു എന്ന് വിശ്വസിക്കുന്നു.

It’s not high, It limits you from getting high in real life.June 26, International Day Against Drug Abuse and Illicit Tr...
26/06/2021

It’s not high, It limits you from getting high in real life.

June 26, International Day Against Drug Abuse and Illicit Trafficking 🚭

എന്താപ്പോ കിട്ടുന്നത്? 🧠ബോധമില്ലാത്തപ്പോൾ എന്ത് തോന്നിവാസവും സുഖമായി തോന്നാം ബോധമുള്ളപ്പോൾ കിട്ടുന്ന സുഖം ഒരു ബോധക്കേടിന...
25/06/2021

എന്താപ്പോ കിട്ടുന്നത്? 🧠

ബോധമില്ലാത്തപ്പോൾ എന്ത് തോന്നിവാസവും സുഖമായി തോന്നാം
ബോധമുള്ളപ്പോൾ കിട്ടുന്ന സുഖം ഒരു ബോധക്കേടിനുമില്ല എന്നാണ് വിശ്വസിക്കുന്നത്(പലരുടെയും അനുഭവത്തിന്റെ വെളിച്ചത്തിൽ 🧐).

ഉണ്ടെന്നു പറയുന്നവർ ബോധമില്ലാത്തപ്പോൾ അത് സുഖമാണോ, അല്ലയോ എന്ന് എങ്ങനെ പറയും - അത് പറയാൻ ബോധം വേണ്ടേ? 😁

ജീവിതത്തിനു അർത്ഥമില്ലെന്ന് കരുതുന്നത് കൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത് എങ്കിൽ - യാത്രകൾ ചെയ്യൂ... ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ തേടി അലയൂ... യാത്രയെ ലഹരിയാക്കൂ... 🙃🥰

Be serious.

Life is what you make it, make it drug free and live the life - Explore the nature, you may experience/see real miracles other than fake one from drugs.

Address

Mukkam
673602

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 12pm
2pm - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919895696543

Alerts

Be the first to know and let us send you an email when Creative Mush posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share