kamil_mubarak_hs

kamil_mubarak_hs Hi I’m kamil

15/10/2020
12/10/2020

🎂 MY BIRTHDAY 🎂

എനിക്ക് പലപ്പോഴും വരേണ്ട എന്ന് തോന്നിയ നിമിഷം.
വിധിയെ തടുക്കാനാകാത്ത വിധം വന്നു പോയ കാലങ്ങളെ ഓർക്കാൻ ഒരു സമയം ഹാ എല്ലാവര്ക്കും ഇങ്ങനെ ഒരു സമയം ഉണ്ടാകും എന്ന എന്റ്റെ സമയം ഇന്നാണ്. സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ നീണ്ട യാത്ര അവസാന നിമിഷം അറിയാതെ ഇന്നും പോകുന്നുണ്ട് അതിനിടയിൽ സഹായിച്ച സ്നേഹിച്ച ദേഷ്യവും പിണക്കവും നിറഞ്ഞ നാളുകൾ ഏറെയാണ്.
എല്ലാം മറന്ന് പൊരുത്തപ്പെടുവാനും പരസ്പ്പരം മിണ്ടുവാനും സ്നേഹിക്കാനും തുറന്ന മനസ്സോടെ ഒപ്പം ഉണ്ടാവണം എന്നാഗ്രഹിച്ചുകൊണ്ട്.
ഞാനും എല്ലാം മറന്ന് പൊരുത്തപ്പെടുകയും ഇനി സ്നേഹിക്കാനും സഹായിക്കാനും ഇൻ ഷാ അള്ള കൂടെ ഉണ്ടാകുമെന്ന് വാക്ക് തരുന്നു
എന്നും എപ്പഴും ദുആ ചെയ്യും എന്ന പ്രതീക്ഷയോടെ

💞💞💞

Bro!💕
21/09/2020

Bro!💕

Best Thanks  ❤️
14/09/2020

Best Thanks ❤️

06/09/2020

05 days left
Kottopadam Sector Literary Festival

24/08/2020
Eid vibe😜
31/07/2020

Eid vibe😜

HAPPY EID MUBARAK ❣️❣️❣️
30/07/2020

HAPPY EID MUBARAK ❣️❣️❣️

Address

Melattur
876001

Telephone

+18136973027

Website

Alerts

Be the first to know and let us send you an email when kamil_mubarak_hs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share