08/09/2026
സി സി ടി വി, സെക്യൂരിറ്റി സിസ്റ്റംസ്, ഓട്ടോമേഷൻ രംഗത്തെ മികച്ച സ്ഥാപനമായ ഓറ ബിസിനസ് സൊല്യൂഷൻസിൽ സി സി ടി വി ടെക്‌നിഷ്യൻ, ബിസിനസ് കോർഡിനേറ്റർ ജോലി ഒഴിവുകൾ,
സി സി ടി വി ടെക്‌നിഷ്യൻ
2 വർഷ പ്രവർത്തി പരിചയം
പ്രായം 32 വയസിൽ താഴെ
ലൊക്കേഷൻ : മാവേലിക്കര
ടുവീലെർ, ലൈസൻസ് ഉണ്ടായിരിക്കണം
യാത്ര ചെയ്യാൻ സന്നദ്ധരായിരിക്കണം
പ്രൊബേഷൻ - 6 മാസം
പ്രൊബേഷന് ശേഷം 15000 + ട്രാവൽ അലവൻസ് + ഇൻസെന്റീവ് + ടെലിഫോൺ അലവൻസ്
ബിസിനസ് കോർഡിനേറ്റർ
പ്രവർത്തി പരിചയം ആവശ്യമില്ല
പ്രായം 32 വയസിൽ താഴെ
ലൊക്കേഷൻ : മാവേലിക്കര
ടുവീലെർ, ലൈസൻസ് ഉണ്ടായിരിക്കണം
യാത്ര ചെയ്യാൻ സന്നദ്ധരായിരിക്കണം
പ്രൊബേഷൻ - 6 മാസം
പ്രൊബേഷന് ശേഷം 12000 + ട്രാവൽ അലവൻസ് + ഇൻസെന്റീവ് + ടെലിഫോൺ അലവൻസ്
വിശദമായ ബിയോഡേറ്റ പാസ്പോര്ട്ട് സൈസ് ഫോട്ടോ അടക്കം ഇന്ന് തന്നെ വാട്സ്ആപ് ചെയ്യുക 9496638352, 8075921026
ഷോർട്ലിസ്റ് ചെയ്യുന്നവരെ ഇന്റർവ്യൂവിനു വിളിക്കുന്നതായിരിക്കും