Saathi Network

Saathi Network Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Saathi Network, Internet service provider, Mavelikara.

07/03/2023
16/05/2021

#അഭ്യർത്ഥനയാണ് - ദയവായി ശ്രദ്ധിക്കുക.*

ലോക്ക് ഡൗൺ തുടങ്ങിയതിനുശേഷം മിക്ക ദിവസവും ശക്തമായ മഴയും കാറ്റും, ഇടിമിന്നലും ആണ്.

കേബിൾ ടിവി ഉപയോഗിക്കുന്ന നിങ്ങളുടെ വീടുകളിൽ കോവിഡ് പോസിറ്റീവ് ഉണ്ടെങ്കിൽ, കേബിൾ സിഗ്നൽ തകരാറു സംഭവിച്ചാൽ,ശരിയാക്കുന്നതിന്, വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അറിയിക്കുക. സുരക്ഷിതമായ സംവിധാനങ്ങളുമായി വന്ന് തീർച്ചയായും ശരിയാക്കും. ദുഃഖകരമായ ഒരുകാര്യം, ചില കോവിഡ് പോസിറ്റീവ് വീടുകളിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാൽ കംപ്ലൈന്റ് പരിഹരിക്കാൻ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി.
ദയവായി ഇത്തരം കാര്യങ്ങൾ മറച്ചു വെയ്ക്കരുത് എന്നഭ്യർത്ഥിക്കുന്നു.

For high speed internet. Contact this number :9061802772, 9061405023
24/05/2020

For high speed internet. Contact this number :9061802772, 9061405023

Address

Mavelikara
690101

Telephone

9497676408

Website

Alerts

Be the first to know and let us send you an email when Saathi Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share