Hi-Tech Digital Studio

Hi-Tech Digital Studio Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hi-Tech Digital Studio, Computer Company, Mankamkuzhy, Mavelikara.

14/05/2026
07/04/2026

ആവേശം വാനോളം ഉയർത്തി ഷാഫി പറമ്പിലിന്റെ റോഡ് ഷോ ചാരുംമൂട് / കായംകുളം : കാത്ത് നിന്ന പ്രവർത്തകർക്കിടയിലേക്ക് ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോ എത്തിയപ്പോൾ ആവേശം വാനോളമുയർന്നു. മാവേലിക്കര, മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ മുത്താര രാജിന്റെയും കായംകുളം മണ്ഡലം സ്ഥാനാർഥി അഡ്വ എം ലിജുവിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജം പകരാനാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം പി റോഡ് ഷോ നടത്തിയത്. റോഡ് ഷോ കാണാനും അണിചേരാനും പ്രവർത്തകർ ഒഴുകിയെത്തിയപ്പോൾ ഗ്രാമവും നാടും ആവേശത്തിലായി. മാവേലിക്കര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ മുത്താര എം രാജിനൊപ്പം തുറന്ന ജീപ്പിൽ സഞ്ചരിച്ചുള്ള ഷാഫി പറമ്പിലിന്റെ റോഡ് ഷോ ഇന്നലെ രാവിലെ എട്ടിന് ചുനക്കര തെരുവിൽ മുക്കിൽ നിന്നും ആരംഭിച്ച് ചാരുംമൂട് താമരക്കുളം വഴി ചൂനാട് സമാപിച്ചു. കായംകുളം മണ്ഡലത്തിലെ റോഡ് ഷോ രാവിലെ പത്തിന്എ രുവ ക്ഷേത്രത്തിന് സമീപത്ത് നിന്നും ആരംഭിച്ച് പുല്ലുകുളങ്ങരയിൽ സമാപിച്ചു.സ്ഥാനാർഥി എം ലിജുവിനൊപ്പം തുറന്ന ജീപ്പിൽ വോട്ട് അഭ്യർത്ഥിച്ച് ഷാഫിയുടെ റോഡ് ഷോയിൽ അണിനിരക്കാൻ നൂറ് കണക്കിന് പ്രവർത്തകരാണ് ഒഴുകിയെത്തിയത്.

08/10/2020
18/08/2020

Sibi & Aswathy wedding eve

14/08/2020

Happy independence day...

25/10/2019

AnooP AyooB & RaviyA NavaS ever
love story
is beautiful
photography
# 9946611849

  wedding highlights  jose@angel  creations
02/05/2019

wedding highlights
jose@angel
creations

Angel Photography  # 9946611849
26/03/2019

Angel Photography # 9946611849

Address

Mankamkuzhy
Mavelikara
690558

Telephone

09946611849

Website

Alerts

Be the first to know and let us send you an email when Hi-Tech Digital Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hi-Tech Digital Studio:

Share