28/11/2023
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ തത്വമസി പദയാത്രയുടെ നേതൃത്വത്തിൽ കാർത്തിക ദീപം തെളിച്ചതോടെ ക്ഷേത്രപരിസരം ദീപപ്രഭയിൽ തിളങ്ങി... ജീവത ഉൾപ്പെടെ വിവിധ മാതൃകകളിൽ ചിരാതും നില വിളക്കുകളും നിരത്തിയാണു വിളക്കു തെളിയിച്ചത്.
ചിത്രം: ബാബൂസ് പനച്ചമൂട്