COA Charummood meghala

COA Charummood meghala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from COA Charummood meghala, Internet service provider, Mavelikara.

കേബിൾ ടിവി മേഖലയെ തകർക്കുന്ന കെ എസ് ഇ ബിയുടെ കിരാത നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആലപ്പുഴ ജില്ലാ കമ്മിറ...
13/03/2025

കേബിൾ ടിവി മേഖലയെ തകർക്കുന്ന കെ എസ് ഇ ബിയുടെ കിരാത നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കെ എസ് ഇ ബി ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല സമ്മേളനം ശ്രീ .ഡി .സജിയുടെ അദ്ധ്യക്ഷതയിൽ നൂറനാട് മൂൺലൈറ്റ് ഹോട്ടലിൽ വ...
26/01/2024

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല സമ്മേളനം ശ്രീ .ഡി .സജിയുടെ അദ്ധ്യക്ഷതയിൽ നൂറനാട് മൂൺലൈറ്റ് ഹോട്ടലിൽ വെച്ച് COA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം .ശ്രീ ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ശ്രീ പ്രദീപ് കുമാർ പ്രസിഡണ്ട് ശ്രീ T. ശിവൻകുട്ടി സെക്രട്ടറി
ശ്രീ ജനാർദ്ദനൻ പിള്ള ട്രഷററായി ഉള്ള കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറി
നിസാർകോയാപറമ്പിൽ ,
ജില്ലാ പ്രസിഡന്റ്
ശ്രീ സുരേഷ് ബാബു, ജില്ലാ സെക്രട്ടറി എസ്.ഷിബു ,ജോജി ജോസഫ്,
ബിനു ഭരതൻ, അജിത് ദാസ്, സുമേഷ് കൊയ്ത്തറ D.സജി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.
മേഖല സെക്രട്ടറി
T .ശിവൻകുട്ടി കൃതഞ്ജത രേഖപ്പെടുത്തി

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല സമ്മേളനം D. സജിയുടെ അദ്ധ്യക്ഷതയിൽ  നൂറനാട് മൂൺലൈറ്റ് ഹോട്ടലിൽ വെച്ച് ...
26/01/2024

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല സമ്മേളനം D. സജിയുടെ അദ്ധ്യക്ഷതയിൽ നൂറനാട് മൂൺലൈറ്റ് ഹോട്ടലിൽ വെച്ച് COA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം .ശ്രീ ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ശ്രീ പ്രദീപ് കുമാർ പ്രസിഡണ്ട് ശ്രീ T. ശിവൻകുട്ടി സെക്രട്ടറി
ശ്രീ ജനാർദ്ദനൻ പിള്ള ട്രഷററായിട്ടുള്ള കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറി
നിസാർകോയാപറമ്പിൽ ,
ജില്ലാ പ്രസിഡന്റ്
ശ്രീ സുരേഷ് ബാബു, ജില്ലാ സെക്രട്ടറി എസ്.ഷിബു ,ജോജി ജോസഫ്,
ബിനു ഭരതൻ, അജിത് ദാസ്, സുമേഷ് കൊയിത്ര എന്നിവർ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.
മേഖല സെക്രട്ടറി
കൃതഞ്ജത രേഖപ്പെടുത്തി

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല എക്സിക്യൂട്ടീവ് അംഗം ജയകുമാർ പടനിലം കേബിൾ  അദ്ദേഹത്തിൻറെ പിതാവ് ശ്രീ ...
05/12/2023

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല എക്സിക്യൂട്ടീവ് അംഗം ജയകുമാർ പടനിലം കേബിൾ അദ്ദേഹത്തിൻറെ പിതാവ് ശ്രീ ചന്ദ്രശേഖരൻ .പി ആദരാഞ്ജലികൾ

06/08/2023

കേരളവിഷൻ ഫ്രീ കേബിൾ കണക്ഷൻ
ഇപ്പോൾ നേടൂ ഡിജിറ്റൽ ടീവി കണക്ഷൻ സൗജന്യമായി
ഇപ്പോൾ തന്നെ നിങ്ങളുടെ അടുത്തുള്ള കേബിൾ ഓപറേറ്ററെ ബന്ധപ്പെടൂ...
കേരളവിഷൻ കെവി ഫ്രീ കണക്ഷനുകൾ സ്വന്തമാക്കൂ..
ഈ ഓണം കേരളവിഷനോടൊപ്പം ആഘോഷിക്കൂ
(നിബന്ധനകൾക്ക് വിധേയം)

06/08/2023
Cable tv operates association state convention Thrissur
23/02/2023

Cable tv operates association state convention
Thrissur

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല കമ്മിറ്റി അംഗമായിരുന്ന ശ്രീ സുനിൽരാജിന്റെ മരണാനന്തര സഹായം COA സംസ്ഥാന...
14/02/2023

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല കമ്മിറ്റി അംഗമായിരുന്ന ശ്രീ സുനിൽരാജിന്റെ മരണാനന്തര സഹായം COA സംസ്ഥാന കമ്മിറ്റിയിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ മേഖലാ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ.നിസാർ കോയപ്പറമ്പിൻനൽകുന്നു . ജില്ലാ സെക്രട്ടറി എസ് ഷിബു ,സംസ്ഥാന കമ്മിറ്റി അംഗം ജോജി ജോസഫ് ,മേഖലാ സെക്രട്ടറി ടി.ശിവൻകുട്ടി ,മേഖലാ ട്രഷറർ പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.

25/01/2023

േബിളുകളില്‍ തട്ടി വാഹനാപകടം നടപടി വേണമെന്ന് സി ഒ എWatch Latest Malayalam News Live in Malayalam | Malayalam News (മലയാളം വാർത്ത)...

Address

Mavelikara
690504

Website

Alerts

Be the first to know and let us send you an email when COA Charummood meghala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to COA Charummood meghala:

Share