White Marker

White Marker Here is the official page of whitemarker,Company works on
Film Publicity, Photography and Ads

Whitemarker, Company focused in developing unique ideas and producing effective designs.. based on Film Publicity Design, Realframe photography, Ads and Whitemaker design institute !

15/08/2024
അഞ്ചുമണിക്ക് മാറ്റിത്തരാം
15/08/2024

അഞ്ചുമണിക്ക് മാറ്റിത്തരാം

രാജ്യത്തെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമം CAA ക്ക് എതിരെ STOP DIVIDING INDIA RELIGIOUSLY ഇന്ത്യയെ മതപരമായി വിഭജിക്...
31/01/2020

രാജ്യത്തെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമം CAA ക്ക് എതിരെ STOP DIVIDING INDIA RELIGIOUSLY ഇന്ത്യയെ മതപരമായി വിഭജിക്കുന്നത് തടയുക എന്ന മുദ്രാവാക്യം വൈറ്റ് മാർക്കറിന്റെ വിദ്യാർത്ഥികളുടെ ഭാവനയിൽ ലെറ്റർമാർക്ക് ലോഗോകളായി അവതരിപ്പിച്ച് ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന നിയമത്തിനെതിരെയുള്ള വൈറ്റ്മാർക്കറിന്റെ വിദ്യാർത്ഥികളുടെ പ്രതിഷേധമറിയിച്ചപ്പോൾ .

Coffin Mask !
01/01/2020

Coffin Mask !

Happy New Year 2020
31/12/2019

Happy New Year 2020

You understand me like nobody else. I have a sibling in you my friend. Happy birthday to my BOSS / Shani Shaki
29/12/2019

You understand me like nobody else. I have a sibling in you my friend. Happy birthday to my BOSS / Shani Shaki

May santa claus bring everything you wished for. Merry Christmas!
24/12/2019

May santa claus bring everything you wished for. Merry Christmas!

LOADING...
21/12/2019

LOADING...

🙏🏼🙏🏼🙏🏼
07/12/2019

🙏🏼🙏🏼🙏🏼

we are designers കൂട്ടായ്മ സംഘടിപ്പിച്ച ഫിലിം പോസ്റ്റ്ർ ഡിസൈനിങ് വർക്ക്ഷോപ്പിന്റെ ഭാഗമായി ആദ്യമായൊരു വേദിയിൽ ഞാനെന്റെ അറ...
01/12/2019

we are designers കൂട്ടായ്മ സംഘടിപ്പിച്ച ഫിലിം പോസ്റ്റ്ർ ഡിസൈനിങ് വർക്ക്ഷോപ്പിന്റെ ഭാഗമായി ആദ്യമായൊരു വേദിയിൽ ഞാനെന്റെ അറിവ് പകർന്ന സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഡിസൈനിങിൽ എനിക്ക് അറിവ് പകർന്നു നൽകിയ ഷാജുക്ക വഴിയാണ് ഞാൻ ഒരു ട്രെയിനർ ആയി എത്തുന്നത്. 2014 ൽ ഞാൻ തന്നെ രൂപം നൽകിയ വൈറ്റ്മാർക്കർ സ്കിൽഷെയർ എന്ന സ്ഥാപനത്തിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുക എന്നതിനപ്പുറത്തേയ്ക്ക് എന്റെ അറിവിനെ പങ്കു വച്ച ആദ്യ വേദിയായിരുന്നു ഇത്.
കരിയറിലെ ആദ്യ വർക്ക് ഷോപ്പ് നല്ലരീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു എന്ന വിശ്വാസത്തോടെ ഇനിയും ഗ്രാഫിക് ഡിസൈനിങ്ങിന്റെ പുതിയ രീതികളെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ഇങ്ങനെയൊരവസരം എനിക്ക് നൽകിയ we are Designers കൂട്ടായ്മ സംഘാടകർക്കും, അദ്ധ്യാപന വഴി ലേക്കെന്നെ നയിച്ച ഗുരു ഷാജുക്ക തുടങ്ങി എന്നോട് സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

We are designers കൂട്ടായ്മ സംഘടിപ്പിച്ച Vibrance 3rd എഡിഷന്റെ ബെസ്റ്റ് ഫിലിം പോസ്റ്റർ ഡിസൈനർ അവാർഡ് പ്രശസ്ത സിനിമാ താരവു...
02/11/2019

We are designers കൂട്ടായ്മ സംഘടിപ്പിച്ച Vibrance 3rd എഡിഷന്റെ ബെസ്റ്റ് ഫിലിം പോസ്റ്റർ ഡിസൈനർ അവാർഡ് പ്രശസ്ത സിനിമാ താരവും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ അജയ് കുമാർ (ഗിന്നസ് പക്രു) ൽ നിന്നും ഞാൻ ഏറ്റുവാങ്ങിയ സന്തോഷം നിങ്ങളുമായി പങ്കു വെക്കുന്നതിനോടൊപ്പം, ഈ അവാർഡിന് എന്നെ തിരഞ്ഞെടുത്ത സംഘാടകർക്കും എന്റെ കൂടെ നിന്ന മറ്റെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു... Thanks to 2019 R DESIGNERS

Address

WHITEMARKER, Kudu Building, Main Road, Mannarkad, Palakad
Mannarkkad
643211

Alerts

Be the first to know and let us send you an email when White Marker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to White Marker:

Share