Orison Technologies

Orison Technologies copyright © Mindbare 2013 -2017 copyright © Mindbare IT Solutions LLP 2013 -2017

15/04/2017
30/03/2017

The story that made me whom I am today. and I grew up in this story came from. I felt like sharing my life with you all. May it become an…

05/03/2017

Dears,

We have some Job vacancies. Best salary package. Please share.

We are moving Forward. We joined with MNC.

For Kochi Office.

1. 3-4 year Experianced .Net Developers - 3 Vacancies.
2. 2-3 Year Experianced .Net Developers - 2 Vacancies

For Mannarkkad Office

1. Team Lead (4-6 year .Net Experianced) - 1 Vacancy
2. 3-4 Year Experianced .Net Developer - 3 Vacancies
3. .Net Developers Fresher's - 3 Vacancies

4. Android Developers - 2 Vacancies
5. IOS Developers - 2 Vacancies.

Post your resume - [email protected]

More call : 8943000083

Share maximum.

08/02/2017

*നിങ്ങൾക്ക് IT ജോലി ആവശ്യമാണോ? നിങ്ങൾ ഡിഗ്രിയോ, പിജി യോ കഴിഞ്ഞ വ്യക്തിയാണോ?*

*വെബ് ഡിസൈനിംഗ്, വെബ് ഡവലപ്പ്മെന്റ് മേഖലയിൽ ജോലിയിൽ കയറാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങൾ നിങ്ങളേ സഹായിക്കാം.*

ഞങ്ങൾ ഒരു IT കമ്പനിയാണ്. വിദ്യാഭ്യാസ സ്ഥാപനമോ ഏജൻസിയോ അല്ല. ലൈവ് പ്രോജക്ടുകൾക്കൊപ്പം ചെയ്ത് പഠിക്കാൻ സുവർണ്ണാവസരം.

സീറ്റുകൾ വളരെ പരിമിതം. ഇപ്പോൾ ഒരു ബാച്ചിൽ വെറും 2/3 പേർക്ക് മാത്രം പ്രവേശനം. അതും ഇൻറർവ്യൂവിലൂടെ എന്ന് മാത്രം.

*നിങ്ങൾ ചെയ്യേണ്ടത്*
1. നിങ്ങളുടെ സമ്പൂർണ്ണ Resume ഞങ്ങൾക്ക് അയച്ചു തരിക. Email: [email protected] (മെയിൽ അയക്കുമ്പോൾ Subject :
Web Deടigner കോഴ്സ് അവശ്യമുള്ളവർ Applying for Web Design Eduhub എന്നും web Development (PHP) ആവശ്യമുള്ളവർ Applying for Web Development Eduhub എന്നും എഴുതാൻ മറക്കരുത്.

സെലക്ട് ആയവർക്ക് Email Notification & Voice call വഴി നിങ്ങളുടെ ഇൻറർവ്യൂ ദിവസം അറിയിക്കുന്നതാണ്.

2. ഇൻറർവ്യൂവിന് വരുമ്പോൾ 1 പാസ്സ്പോർട്ട് Size photo യും നിങ്ങളുടെ മുഴുവൻ സർട്ടിഫിക്കറ്റുകളുടേയും ഒറിജിനലുകളും ഓരോ കോപ്പിയും കൊണ്ടുവരേണ്ടതാണ്.

ഇന്റർവ്യൂ 2 ഘട്ടങ്ങളായാണ് നടത്തുക. സാഹചര്യാനുസരണം 3 ഘട്ടങ്ങൾ വരെ ആകാം.

3. സെലക്ട് ആയവരുടെ വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ Publish ചെയ്യുന്നതാണ്. (www.techindiainnovations.com/eduhub). നിങ്ങളെ call ലൂടെ അറിയിക്കുന്നതുമാണ്.

*കോഴ്സിന്റെ വിവരങ്ങൾ*
1. ഡിസൈൻ കോഴ്സ് 4 മാസവും ഡെവലപ്പ്മെന്റ് കോഴ്സ് 6 മാസവും ആയിരിക്കും.

2. ഫീസ് - ഡിസൈൻ കോഴ്സിന് മാസം 2000 രൂപയും ഡവലപ്പ്മെൻറ് കോഴ്സിന് മാസം 2500 രൂപയും ആയിരിക്കും.

3. പഠിതാവിന്റെ പഠനമികവ് (നിങ്ങൾ എടുത്ത കോഴ്സിന് അനുസരിച്ച് ) അനുസരിച്ച് ഫീസ് ഇളവ് തുടർ മാസങ്ങളിൽ ലഭിക്കുന്നതാണ്. പ്രത്യേക റക്കമെന്റുകളൊന്നും സ്വീകരിക്കുന്നതല്ല.

4. Out standing പെർഫോമർക്ക് സൗജന്യ പഠനംതൊട്ട് Stipend വരെ കൊടുക്കുന്നതാണ്.

5. കോഴ്സ് ഭംഗിയായി തീർക്കുന്നവർക്ക് കമ്പനി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ജോലിക്കാവശ്യമായ സഹായങ്ങളും ലഭിക്കുന്നതാണ്.

ഒന്നോർക്കുക ഞങ്ങൾ ഒരു ഇൻസ്റ്റിറ്റ്യൂട്ട് അല്ല. പഠിപ്പിച്ച് നിങ്ങളെ പറഞ്ഞയക്കുക അല്ല ഞങ്ങളുടെ ലക്ഷ്യം അതിൽ ഉപരി നിങ്ങളെ ഞങ്ങളുടെ ജോലിക്ക് പ്രാപ്തരാക്കുക എന്നതാണ്. കാരണം ഇന്ന് ഞങ്ങളേപ്പോലുള്ള കമ്പനികൾ അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ജോലിക്കു ആവശ്യക്കാരും ഉദ്യോഗാർത്ഥികളും ഉണ്ടെങ്കിലും കമ്പനികൾക്കാവശ്യമായ കഴിവുള്ളവർ വിരലിൽ എണ്ണാവുന്നവർമാത്രം.

നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിവില്ലെന്ന ചിന്തയോ, Confidence ഇല്ലായ്മയോ, നിങ്ങളുടെ ടെക്നിക്കൽ അറിവ് "O" (zero) യോ ആയിക്കോട്ടെ. ഞങ്ങളിലൂടെ നിങ്ങൾക്ക് കഴിയും, എല്ലാം ചെയ്യാനും ജീവിത വഴിത്തിരിവുണ്ടാക്കാനും. കോഴ്സിലുപരി ഇതൊരു ട്രൈയിനിംഗ് ആണ് എന്നോർക്കുക.

വിശദ വിവരങ്ങൾക്ക് വിളിക്കുക:
Office: +91-89 43 0000 83, 04924-222215
Mob: +91-99 4774 6556

ഒരു തവണ ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാമെങ്കിലും 3 തവണയിൽ കൂടുതൽ അനുവദനീയമല്ല. ഞങ്ങൾ പ്രത്യേക സിലബസ് അടിസ്ഥാനമാക്കി പഠിപ്പിക്കുകയല്ല. മറിച്ച് നിങ്ങളെക്കൊണ്ട് സ്വന്തമായി ജോലിക്കൊപ്പം ചെയ്യിപ്പിക്കുകയും ഞങ്ങളുടെ പ്രത്യേകപരിചരണത്തിലൂടെ കടന്നുപോകുന്നതുവഴി നിങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാവുകയുമാണ്.

ഇത് പരമാവധി ഷെയർ ചെയ്ത് നിങ്ങളുടെ ഫ്രണ്ട്സിലും എത്തിക്കുക. പഠിക്കാൻ കഴിവുള്ളവർ ജോലി സ്വപ്നം കാണുന്നവർ നിങ്ങളുടെ സഹായത്താൽ ഒരു പക്ഷേ ജീവിതവിജയം നേടിയക്കാം.

Orison (Tech India Innovations) wishing you....
25/01/2017

Orison (Tech India Innovations) wishing you....

24/01/2017

Address

Mindbare, Hospital Junction
Mannarkkad
678582

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919947746556

Alerts

Be the first to know and let us send you an email when Orison Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Orison Technologies:

Share