13/10/2023
പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ ഫാൻ, മിക്സി, ഗ്രൈന്റർ, ഇൻഡക്ഷൻ സ്ററൗ, ഗ്യാസ് സ്ററൗ, ഇലക്ട്രിക് ഓവൻ, T. V, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ എന്നിവ കമ്പനി വാറന്റിയോടെ സാധാരണക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് LULU's Home Appliances. ഷോ റൂം വിലക്ക് തവണ വ്യവസ്ഥയിലും Online നിരക്കിൽ Ready Cash Purchase ലും ഉപഭോക്താവിന് ഗൃഹോപകരണങ്ങൾ വിതരണം ചെയ്യുന്നു.