16/08/2026
പ്രിയ കൂട്ടുകാരൻ ഹബീബ് റഹ്‌മാൻ പുതിയൊരു സംരംഭത്തിന് ഇന്ന് തുടക്കമിട്ടു.
കുറച്ച് മാസം മുൻപ് വിട്ടുപിരിഞ്ഞ പ്രിയ മകൻ ഹനീനിൻ്റെ പേരിൽ നന്മകളുടെ ഒരു പുതു യാത്ര...
കുത്തിവരയുടെ തുടക്കത്തിലെ ആദ്യ ആദരം 2015 വിഷുക്കാലത്ത് ഹബീബിൻ്റെ കുടുംബ സംഗമത്തിലായിരുന്നു..
അവൻ്റെ പേരിൽ നടന്ന ഇന്നത്തെ ചടങ്ങിൽ സദസ്സിലിരുന്ന് വരച്ചിട്ട 577 മത് കുത്തിവര ചിത്രം...
ഹനീന് ഇതെൻ്റെ ആദരം...
അവൻ്റെ പേരിലെ സദുദ്യമങ്ങൾക്ക് കുത്തിവരയുടെ പേരിൽ എൻ്റെ സ്നേഹാശംസകൾ...
അജിഷ് ഐക്കരപ്പടി