INFO Computers : Online Services Internet Cafe & Sales n Service

INFO Computers : Online Services Internet Cafe & Sales n Service ALL TYPES OF ONLINE WORKS, REGISTRATIONS, INTERNET , COMPUTER SALES N SERVICE, USED COMPUTERS, PASSPORT , AADHAAR, etc

Thoshiba Core i3, 4 gb, 500 hdd, New battery and New keyboard with warranty, 15.6 " screen
03/06/2022

Thoshiba Core i3, 4 gb, 500 hdd, New battery and New keyboard with warranty, 15.6 " screen

*🤷‍♀️വിവിധ കാരണങ്ങളാൽ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടപെട്ടവർക് പുതുക്കാം🤷‍♀️*👨‍💼1999 ജനുവരി ഒന്ന...
18/02/2021

*🤷‍♀️വിവിധ കാരണങ്ങളാൽ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടപെട്ടവർക് പുതുക്കാം🤷‍♀️*

👨‍💼1999 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ 31 വരെ വിവിധ കാരണങ്ങളാൽ എപ്പോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചു.

https://chat.whatsapp.com/JiEFtIOMViY6Rxs1x1fP6സ്

📅രജിസ്ട്രേഷൻ പുതുക്കുന്നതിന് ഫെബ്രുവരി 29 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്*

*🧜‍♀️എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പോകാതെ നമ്മുടെ സെന്ററിൽ വന്നു പുതുക്കാവുന്നതാണ്🧜‍♀️*
*INFO ONLINE SERVICES KOOTTILANGADI*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
🧛ഇപ്പോൾ ലഭ്യമായ എംപ്ലോയ്മെൻ്റ് എക്സ്ചേജ് സേവനങ്ങൾ
🧛 പുതിയ രജിസ്ട്രേഷൻ
🧛 രജിസ്ട്രർ ചെയ്തവർക് പുതിയ യോഗ്യതകൾ ചേർക്കൽ
🧛പുതുക്കൽ

https://chat.whatsapp.com/JiEFtIOMViY6Rxs1x1fP6X

*🙏🏽ഈ മെസ്സേജ് ഉപകാരപ്പെട്ടുവെങ്കിൽ പരമാവധി ഷെയർ ചെയ്യുക*
*💁‍♀️അറിഞ്ഞില്ല എന്നെ കാരണത്താൽ ഒരാൾക്കും അവസരങ്ങൾ നഷ്ട്ടപെടരുത്*

ഇതുപോലെ വാർത്തകൾ നിങ്ങൾക് ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ JOIN ചെയ്യുക
https://chat.whatsapp.com/JiEFtIOMViY6Rxs1x1fP6X

WhatsApp Group Invite

PANCARD @ 180 Rs
06/06/2019

PANCARD @ 180 Rs

PAN CARD @ 180 Rs
06/06/2019

PAN CARD @ 180 Rs

http://www.manoramaonline.com/technology/technology-news/2017/05/19/google-lens-offers-a-clear-view-of-the-company-s-fut...
23/05/2017

http://www.manoramaonline.com/technology/technology-news/2017/05/19/google-lens-offers-a-clear-view-of-the-company-s-future.html

ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പിടിമുറുക്കുന്നു എന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ പുതിയ പ്രഖ്യാപനങ്ങള്‍. ചില പ്രധാനപ്പെട്ടവ പരിശോധിക്കാം: ഗൂഗിള്‍ ലെന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നാളിതുവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും

ആധാര്‍ വിവരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പൂട്ട്വിരലടയാളവും കണ്ണിലെ കൃഷ്ണമണിയും അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് ആധാ...
05/01/2017

ആധാര്‍ വിവരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പൂട്ട്

വിരലടയാളവും കണ്ണിലെ കൃഷ്ണമണിയും അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ളത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഈ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിലൂടെ ലഭിക്കും. ഒരു മൊബൈല്‍ കണക്ഷന്‍ എടുക്കുകയാണെങ്കില്‍ നമ്മുടെ വിരലടയാളം നല്‍കിയാല്‍ ആധാറിലെ മുഴുവന്‍ വിവരങ്ങളും മൊബൈല്‍ കമ്പനിക്ക് ലഭിക്കും.

ഈ രീതി കാര്യങ്ങള്‍ വേഗത്തിലാക്കും. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മറക്കേണ്ട. ഇങ്ങനെ വിരലടയാളം നല്‍കുന്ന പക്ഷം ആധാറില്‍ നല്‍കിയിരിക്കുന്ന നമ്മുടെ വിവരം ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതിനൊരു പരിഹാരവുമുണ്ട്. ആധാറിലെ വിവരങ്ങള്‍ നമ്മുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനവും ലഭ്യമാണ്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചതായുള്ള ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചതായി ധാരാളം പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇത് പരിഹരിക്കാന്‍ സഹായിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ സംവിധാനം.

യുഐഡിഎഐ (UIDAI) വെബ്‌സൈറ്റില്‍ കയറി നമ്മുടെ 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. ശേഷം ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് കൊടുക്കുക.ജനറേറ്റ് ഒടിപി എന്ന ബട്ടണില്‍ അമര്‍ത്തുക. ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അപ്പോഴൊരു മെസേജ് വരും.

ഈ മെസേജില്‍ രഹസ്യ കോഡ് കാണും. അത് രേഖപ്പെടുത്തിയ ശേഷം വെരിഫൈ ബട്ടണ്‍ അമര്‍ത്തുക. അതു കഴിയുമ്പോള്‍ എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് എനേബിള്‍ ചെയ്യുക. ഈ സംവിധാനം ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഇതേ രീതികള്‍ പിന്തുടര്‍ന്ന ശേഷം ഡിസേബിള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായി എന്നര്‍ത്ഥമില്ല. മറിച്ച് നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ യുഐഡിഎഐ വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കു.

22/10/2016
http://www.manoramaonline.com/technology/social-media/whatsapps-new-privacy-policy.html
29/08/2016

http://www.manoramaonline.com/technology/social-media/whatsapps-new-privacy-policy.html

ഒടുവിൽ അതും സംഭവിക്കുന്നു; നമ്മുടെ പഴ്സനൽ വിവരങ്ങൾ ഒന്നും തന്നെ ആർക്കും ചോർത്തിക്കൊടുക്കില്ലെന്ന ആറു വർഷം നീണ്ടു നിന്ന വാട്ട്സാപ്പിന്റെ പ്രതിജ്ഞ തെറ്റുകയാണ്. മാത്രവുമല്ല 100 കോടി ഉപയോക്താക്കളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ വാട്ട്സാപ്പിനെ മുൻനിർത്തി ഒരുഗ്രൻ ‘ഭീഷണി’യും കമ്പനി

Vaccancies
27/07/2016

Vaccancies

Address

Pallippuram Road
Malappuram
676506

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

9400232422

Website

Alerts

Be the first to know and let us send you an email when INFO Computers : Online Services Internet Cafe & Sales n Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INFO Computers : Online Services Internet Cafe & Sales n Service:

Share