4teq technologies

4teq technologies ഇനി നിങ്ങളുടെ വീടും ഓഫിസും സുരക്ഷിതമാണ് ..!!!

10/08/2017

കള്ളത്തരം കാണാനല്ല - തടയാനാണ് ക്യാമറ

4teq technologies_ 75 111 55 777

23/07/2017
23/07/2017

അനസിനെ ജംഷഡ്പൂര്‍ എഫ്സി സ്വന്തമാക്കി, റിനോ ആന്‍റോ ബ്ലാസ്റ്റേഴ്സില്‍

ഐ.എസ്.എല്‍ നാലാം സീസണിലെ വിലയേറിയ മലയാളി താരം അനസ് എടത്തൊടികയെ പുതിയ ക്ലബ്ബായ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കി. പ്ലയര്‍ ഡ്രാഫ്റ്റില്‍ ആദ്യം തന്നെ അനസിനെ ജംഷഡ്പൂര്‍ സ്വന്തമാക്കുകയായിരുന്നു. ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് ജംഷഡ്പൂര്‍ അനസിനെ ടീമിലെടുത്തത്. പ്ലയര്‍ ഡ്രാഫ്റ്റില്‍ ആദ്യം കളിക്കാരനെ തെരഞ്ഞടുക്കാനുള്ള അവസരം ജംഷഡ്പൂരിനായിരുന്നു. അനസിനെ കേരള ബ്ലാസ്റ്റേഴ്സുള്‍പ്പെടെ എല്ലാ ടീമുകളും നോട്ടമിട്ടിരുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനമോസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത അനസ് മിന്നും ഫോമിലാണ്.

അതേസമയം മലയാളി പ്രതിരോധ താരം റിനോ ആന്റോയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. 63 ലക്ഷം രൂപയ്ക്കാണ് റിനോ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. കഴിഞ്ഞ സീസണിലും റിനോ ബ്ലാസ്റ്റേഴ്സ് നിരയിലായിരുന്നു. ഐ-ലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയുടെ യുവ താരം ലാല്‍റുതാരയെയും 25 ലക്ഷം രൂപയക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. സി.കെ വിനീത്, സന്ദേശ് ജിങ്കാന്‍ എന്നിവരെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയിരുന്നു. പ്ലയര്‍ ഡ്രാഫ്റ്റ് പുരോഗമിക്കുകയാണ്.




02/02/2017
For all your security needsss.....!!!!
31/12/2016

For all your security needsss.....!!!!

Happy New Year .......
31/12/2016

Happy New Year .......

Address

Pullat Complex, Main Road
Malappuram
676305

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 12pm
8pm - 7:30pm
Saturday 9am - 7:30pm

Website

Alerts

Be the first to know and let us send you an email when 4teq technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share