ഗൾഫ് ജോബ് പരിശീലനം
പ്ലസ് ടു / Degree/ PG കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും മൂന്നോ ആറോ മാസത്തെ പരിശീലനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ Translator, Typist, PRO, Office Assistant, HR Assistant, Document processing staff, PRO തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യത നേടാം.
ഓൺലൈൻ ആയും ഓഫ് ലൈനായും പരിശീലന സൗകര്യം.
പഠിപ്പിക്കുന്ന വിഷയങ്ങൾ:
ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന Modern Arabic in Lette
rs, Agreements, Quotations, Complaints, NOCs, CV, Court orders, News, Ads, Spoken Arabic, Visa rules പരിശീലിക്കാം.
അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ നിങ്ങളുടെ നിലവിലെ നിലവാരം മുതൽ പഠിക്കാനുള്ള സൗകര്യം.
അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ്, MS Word, Internet & Email (മഞ്ചേരിയിലെ സെന്ററിൽ നേരിട്ട് വന്ന് പരിശീലനം നേടുന്നവർക്ക് മാത്രം).
പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നിയമന സഹായവും. https://www.lingodome.in/2020/09/translation-composition-course-in-majeri.html
Head Office: Dubai, UAE. www.visaprocess.a
Frequently Asked Questions
ഗൾഫ് ജോബ് ഓഫ്‌ലൈൻ കോഴ്‌സിൽ എന്തെല്ലാം ഉൾപ്പെടും?
ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന Letters, Agreements, Quotations, Complaints, Business documents, NOCs, Court orders, CV, News, Ads
എന്നിവ അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കനും പരസ്പരം വിവര്‍ത്തനം ചെയ്യാനും പരിശീലിപ്പിക്കും. പ്രൊജക്റ്ററിലൂടെ വ്യത്യസ്ത മാറ്ററുകള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നതോടൊപ്പം ബന്ധപ്പെട്ട ശൈയിലിയിലും പ്രയോഗത്തിലുമുള്ള ധരാളം ചെയ്ത് പരിശീലിക്കാന്‍ അവസരം ലഭിക്കും.
കൂടാതെ സ്പോക്കണ്‍ ഇംഗ്ലീഷ്, സ്പോക്കണ്‍ അറബിക്, സ്പോക്കണ്‍ ഹിന്ദി, അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയും കോഴ്സില്‍ ഉള്‍പ്പെടും.
ക്ലാസ്സ് സമയം?
അഴ്ചയില്‍ നാലു ദിവസം. തിങ്കള്‍ മുതല്‍ വ്യാഴം വരെ. രാവിലെ 9:45മുതല്‍ 11:20 വരെ ട്രാന്‍സ്ലേഷന്‍ ക്ലാസ്സ്. 11:35 മുതല്‍ 1 മണിവരെ സ്പോക്കണ്‍ ഇംഗ്ലീഷ്.
രണ്ട് മുതല്‍ 3:30 വരെ അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം.
അറബിക് ഇംഗ്ലീഷ് ഭാഷകളിൽ തുടക്കം മുതൽ പഠിക്കേണ്ടവർക്ക് ആവശ്യമായ വ്യക്തിഗത പരിശീലനം നൽകും.
കോഴ്സ് കാലാവധി: രണ്ട്, മൂന്ന്, ആറ് മാസത്തെ കാലാവധി തിരഞ്ഞെടുക്കാം. നിലവിലെ നിങ്ങളുടെ അറബിക് ഇംഗ്ലീഷ് ഭാഷാ നിലവാരത്തെ ആശ്രയിച്ചാണ് കാലവധി. എങ്കിലും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും പഠിച്ചാല്‍ അത്യാവശ്യ കഴിവുകള്‍ നേടാം.
കോഴ്സ് ഫീസ്: മുകളില്‍ പറഞ്ഞ എല്ലാം ഉള്‍പ്പെടുന്ന ഗള്‍ഫ് പാകേജിന് മൂന്ന് മാസത്തെ ഫീസ്: 14000 രൂപ. ആറ് മാസത്തെ ഫീസ്: 28000
Online and Offline training available. Arabic English Translation ONLINE class:
ആർക്ക് വേണ്ടി?
റഗുലർ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ, ജോലിക്കാർ, പ്രവാസികൾ.
ഉള്ളടക്കം
ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന
Letters, Agreements, Quotations, Complaints, NOCs, Court orders, News, Ads, Spoken Arabic പരിശീലിക്കാം.
പഠന രീതി
ദിവസവും തിരഞ്ഞെടുത്ത വിഷയത്തിൽ ഒരു Audio & Text lesson.
പാഠത്തിൽ വരുന്ന വാക്കുകളുടെ അർത്ഥം, ശൈലി, പ്രയോഗം വിശദീകരിക്കും.
കൂടെ, ചെയ്ത് പരിശീലിക്കാനുള്ള ഒരു മാറ്ററും നൽകും.
ആവശ്യമുള്ളവർക്ക് തിരുത്തലും ഫീഡ്ബാക്കും നൽകും.
ആഴ്ചയിൽ ആറ് പാഠങ്ങൾ.
രണ്ട് ദിവസം Spoken Arabic (optional)
ഏതെങ്കിലും പ്രത്യേക വിഷയം മാത്രം ആവശ്യമുള്ളവർക്ക് അത്തരത്തിലുള്ള മാറ്ററുകൾ നൽകും. Certificate
കോഴ്‌സിന് ശേഷം ആവശ്യമുള്ളവർക്ക് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും. Explore International എന്ന പേരിലുള്ള സ്ഥാപനത്തിൻറെ പേരിലുള്ള സർട്ടിഫിക്കറ്റാണ് നൽകുക. Course Fee?
3 മാസത്തേക്ക് Rs6000 (for online class). Payment through Account Transfer. Explore International
Asian Study Centre Building, 2nd Floor. Pandikkad Road, MANJERI
Opp. KTA Gents Planet
Branches:
Chanthappadi Junction, Alanallur (Palakkad Dist.) Engappuzha, Thamarasseri (Kozhikkode Dist.) Head Office: Dubai, UAE. www.visaprocess.ae