13/08/2026
ഈ ഓണം ഹാപ്പി ഈ മാർട്ടിന്റെ കൂടെ ആക്കിയാലോ?
ഞങ്ങളുടെ എല്ലാ ഫാക്ടറി സെക്കൻഡ്സ് ഉപകരണങ്ങൾക്കും Bajaj Finserv EMI സൗകര്യം ലഭ്യമാണ്.
എന്താണ് ഫാക്ടറി സെക്കൻഡ്സ് ?
പുറമെ ചെറിയ പോറലുകളോ, ചെറിയ ഡന്റുകൾ ഉള്ളതോ ആയ ഉപകരണങ്ങൾ, കമ്പനി മറ്റു മൊത്തവിതരണ കാർ മുകേനെ വിറ്റഴിക്കുന്നു. ബാഹ്യമായ ചെറിയ നിസ്സാര പരിക്കുകൾ അല്ലാതെ സാങ്കേതികമായ തകരാറുകൾ ഒട്ടുംതന്നെ ഇല്ലാത്ത ഫാക്ടറി സെക്കൻഡ്സ് ഉപകരണത്തിന്റെ മറ്റു പ്രധാന കാര്യങ്ങൾ :
✅പുതിയ ഉപകരണം
പേരിൽ "സെക്കൻഡ്സ്" ഉണ്ടെങ്കിലും, ഉപകരണം തികച്ചും പുതിയതാണ്
✅ വാറന്റി
പുതിയ ഒരു ഉപകരണം വാങ്ങുന്ന വിധം ഞങ്ങളുടെ ഫാക്ടറി സെക്കൻഡ്സ് ഉപകരണങ്ങൾക്കും കമ്പനി അഥവാ ബ്രാൻഡ് വാറന്റി ലഭ്യമാണ്
✅ വില
ഒറിജിനൽ വിലയേക്കാളും വളരെ കുറവ്
✅ കേടുപാടുകൾ
ബാഹ്യമായ ചെറിയ പോറലുകൾ ഒഴികെ സാങ്കേതികമായ യാതൊരു കേടുപാടുകളും ഇല്ല എന്നുമാത്രമല്ല, മറ്റെന്തു പ്രശ്നങ്ങൾക്കും കമ്പനി വാറന്റി ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും, ഉപകരണങ്ങൾ വാങ്ങുവാനും വിളിക്കു / സന്ദർശിക്കു :
📍 ചട്ടിപ്പറമ്പ, മലപ്പുറം : 8547 03 04 94