25/02/2020
*ഒന്നാം സമ്മാനം സ്മാർട്ട് ഫോൺ*
സ്കിൽ ബോർഡ് പാണ്ടിക്കാട് വർഷം തോറും നടത്തിവരുന്ന SKILL CONTEST 2020 തീർത്തും ONLINE EXAM ലേക്ക് മാറ്റിരിക്കുന്നു ഇന്റർനെറ്റ് ഉള്ള മൊബൈൽ , കമ്പ്യൂട്ടർ ,എന്നിവ ഉപയോഗിച്ച് എവിടെ നിന്നും ഈ പരീക്ഷയിൽ പങ്കെടുക്കാം.
പങ്കെടുക്കേണ്ട രീതി
*ജൂനിയർ വിഭാഗം* (5,6,7,8,9) താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്യുക . ആവശ്യമെങ്കിൽ ''ALLOW'' നൽകുക പിന്നീട് ആവശ്യമായ വിവരങ്ങൾ നൽകി പരീക്ഷയിൽ പ്രവേശിക്കുക. ശരിയായ ഉത്തരങ്ങൾ നൽകി SUBMIT ചെയ്യുക .
https://docs.google.com/forms/d/1Tu--M3SiSlFzEYsmN4OfDuFuv0g6ObnsPmMeUiKveCs/edit
*സീനിയർ വിഭാഗം* (SSLC,+1,+2,DEGREE) താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്യുക . ആവശ്യമെങ്കിൽ ''ALLOW'' നൽകുക പിന്നീട് ആവശ്യമായ വിവരങ്ങൾ നൽകി പരീക്ഷയിൽ പ്രവേശിക്കുക. ശരിയായ ഉത്തരങ്ങൾ നൽകി SUBMIT ചെയ്യുക .
https://docs.google.com/forms/d/11VTfP20P1DXRG_mSazTOmUMTwicZjgcxelvoWuiAYOo/edit
ഈ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്നും കൂടുതൽ മാർക്ക് ലഭിക്കുന്ന 100 പേരെ തിരഞ്ഞെടുക്കുകയും അവർക്കായി രണ്ടാംഘട്ട മത്സരം നടത്തുകയും ചെയ്യുന്നു. മത്സരത്തിൽ "ഒന്നാം സമ്മാനം" *SMART PHONE* "രണ്ടാം സമ്മാനം" *SMART WATCH* "10 പേർക്ക് പ്രോത്സാഹന സമ്മാനം" 100 പേർക്ക് Rs.500 മുതൽ Rs. 1000 വരെയുള്ള വെക്കേഷൻ പഠന സ്കോളർഷിപ്പും ഉണ്ടായിരിക്കും. (NB: This amount can use only for our courses)
👆ഈ ലിങ്ക് മത്സരത്തിൽ പങ്കെടുക്കാൻ തൽപര്യമുള്ള നിങ്ങളുടെ കൂട്ടുകാർക്ക് Share ചെയ്യാം.
നിയമാവലികൾ :- 1 .ഒരു വിദ്യാർത്ഥി ഒരു തവണ മാത്രം പരീക്ഷയിൽ പങ്കെടുക്കുക. 2. ഒന്നിൽ കൂടുതൽ തവണ പങ്കെടുക്കുന്ന വിദ്യാ.....