Cee kay mobile phone service center

Cee kay mobile phone  service center dedicated to best service

05/06/2020

പരിസ്തിതി ദിനാശംസകൾ
☘️☘️☘️☘️☘️☘️☘️☘️☘️☘️

ഒരു തൈ നടാം നമുക്ക്‌ നന്മയ്ക്ക് വേണ്ടി...
ഒരു തൈ നടാം നൂറു കിളികൾക്ക്‌ വേണ്ടി...
ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി...

☘️☘️☘️☘️☘️☘️☘️☘️☘️☘️

എല്ലാവർക്കും cee kay യുടെ വിഷു ആശംസകൾ
14/04/2020

എല്ലാവർക്കും cee kay യുടെ വിഷു ആശംസകൾ

Mobile phone Service help desk..Contract 8070707083
11/04/2020

Mobile phone Service help desk..
Contract 8070707083

Mobile phone service Help desk  contact..8070707083    urgent only
11/04/2020

Mobile phone service Help desk contact..8070707083
urgent only

Stay safe and stay home. എല്ലാവർക്കും സുഖമെന്ന് കരുതുന്നുCovid 19 വ്യാപനം തടയുന്നതിന് വേണ്ടി ആരോഗ്യ പ്രവർത്തകരുടെയും  ഗവ...
27/03/2020

Stay safe and stay home.

എല്ലാവർക്കും സുഖമെന്ന് കരുതുന്നു
Covid 19 വ്യാപനം തടയുന്നതിന് വേണ്ടി ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെൻറിൻറെ യും നിർദ്ദേശം അനുസരിക്കുക . പുറത്തിറങ്ങാതെയും ശുചിത്വം പാലിച്ചും ഈ മഹാമാരിയെ നമ്മൾ തുടച്ചുനീക്കും
നമ്മൾ ഇതിനെയും അതിജീവിക്കും.

Our new partner . Mobile market ..Edappalപാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ  കരങ്ങളാൽ Next Monday 2- 3 - 2020 ന് ക...
27/02/2020

Our new partner . Mobile market ..Edappal
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ Next Monday 2- 3 - 2020 ന് കാലത്ത് 10 .30 ന് തുറന്നു പ്രവർത്തിക്കുന്നു insha Allah
എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു

സുഹൃത്തുക്കളെ വികലാംഗരായ ആളുകൾക്കുള്ള സൗജന്യ  smart phone repairing cores . അഡ്മിഷൻ തുടരുന്നു.ഉടൻ ബന്ധപ്പെടുക..    80707...
24/02/2020

സുഹൃത്തുക്കളെ വികലാംഗരായ ആളുകൾക്കുള്ള സൗജന്യ smart phone repairing cores . അഡ്മിഷൻ തുടരുന്നു.
ഉടൻ ബന്ധപ്പെടുക..
8070707083

ജോലി തിരഞ്ഞു നടക്കേണ്ട  അവസരം നിങ്ങളെ തേടി വരും..ധാരാളം സാധ്യതകളുള്ള മൊബൈൽ ഫോൺ റിപ്പയറിംഗ് കോഴ്സ്അഡ്മിഷൻ ആരംഭിച്ചിരിക്കു...
23/02/2020

ജോലി തിരഞ്ഞു നടക്കേണ്ട അവസരം നിങ്ങളെ തേടി വരും..
ധാരാളം സാധ്യതകളുള്ള മൊബൈൽ ഫോൺ റിപ്പയറിംഗ് കോഴ്സ്
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു കൂടുതൽ അന്വേഷണങ്ങൾക്ക്..8070707083

23/02/2020

വനിതകൾക്ക് ധാരാളം സാധ്യത ഒഴിഞ്ഞുകിടക്കുന്ന മേഖലയാണ് മൊബൈൽ ഫോൺ സർവീസ്.

പഠന ശേഷം ജോലി ഉറപ്പുനൽകുന്നു
അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക.8070707083

എല്ലാ ബ്രാൻഡഡ് മൊബൈലുകളും റിപ്പയർ ചെയ്യാൻ പരിശീലിപ്പിക്കുന്നു..കുറച്ചു സമയത്തിൽ അധികം മാറ്റിനിർത്താൻ കഴിയാത്ത മൊബൈൽ ഫോൺ....
23/02/2020

എല്ലാ ബ്രാൻഡഡ് മൊബൈലുകളും റിപ്പയർ ചെയ്യാൻ പരിശീലിപ്പിക്കുന്നു..

കുറച്ചു സമയത്തിൽ അധികം മാറ്റിനിർത്താൻ കഴിയാത്ത മൊബൈൽ ഫോൺ. കുറഞ്ഞ സമയം കൊണ്ട് റിപ്പയർ ചെയ്യാൻ പരിശീലിപ്പിക്കുന്നു
വിദഗ്ധരായ അധ്യാപകരും, ഡിജിറ്റൽ ക്ലാസ്സ് റൂം, ഹോസ്റ്റൽ സൗകര്യം ,etc... ലഭ്യമാണ്.
പഠന ശേഷം ജോലി തിരഞ്ഞ് നടക്കേണ്ട ജോലി ഉറപ്പുനൽകുന്നു

കൂടാതെ വികലാംഗരായ ആളുകൾക്ക് സൗജന്യ പഠനവും

വനിതകൾക്ക് 50 %ശതമാനം ഫീസ് ഇളവ് ലഭ്യമാണ് ആണ്..
കൂടുതൽ വിവരങ്ങൾക്ക്. 8070707083

പഠനം ജോലി CEE KAY  യിൽ നിന്ന്.ധാരാളം സാധ്യതകളുള്ള മൊബൈൽ ഫോൺ റിപ്പയറിങ് കോഴ്സ് പഠിപ്പിച്ച ജോലി ഉറപ്പുനൽകുന്നു.പഠനശേഷം ജോല...
23/02/2020

പഠനം ജോലി CEE KAY യിൽ നിന്ന്.

ധാരാളം സാധ്യതകളുള്ള മൊബൈൽ ഫോൺ റിപ്പയറിങ് കോഴ്സ് പഠിപ്പിച്ച ജോലി ഉറപ്പുനൽകുന്നു.
പഠനശേഷം ജോലി തിരഞ്ഞ് നടക്കേണ്ട .
വിദേശത്തും നാട്ടിലും ധാരാളം അവസരങ്ങൾ .
അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..Call now .8070707083

Address

MES College Kuttippuram
Kuttippuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Cee kay mobile phone service center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share