CSC Kuravilangad

CSC Kuravilangad ഗവൺമന്റ് - ഗവൺമന്റ് ഇതര സ്ഥാപനങ്ങളുട?

റേഷൻ കാർഡ് -ആധാർബന്ധിപ്പിക്കൽസെപ്റ്റംബർ 16 വരെകോട്ടയം: റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാ അംഗങ്ങളുടെയും ആധാർ റേഷ...
13/09/2022

റേഷൻ കാർഡ് -ആധാർ
ബന്ധിപ്പിക്കൽ
സെപ്റ്റംബർ 16 വരെ

കോട്ടയം: റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് സെപ്റ്റംബർ 16 വരെ അവസരം. 16ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുടമയുടെയും കാർഡിലെ മറ്റ് അംഗങ്ങളുടെയും റേഷൻ വിഹിതം അനുവദിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഏതെങ്കിലും ഒരു അംഗത്തിന്റെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ വിട്ടുപോയാൽ ആ കുടുംബത്തിലേക്കുള്ള റേഷൻവിഹിതം വെട്ടിച്ചുരുക്കുകയും ഇതോടൊപ്പം ആ പേരുകൂടി കാർഡിൽനിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാനും നിർദേശമായിട്ടുണ്ട്.

ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ!
07/09/2022

ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ!

ഇന്റർനാഷണൽ ലൈസൻസ് ഇനി വെറും മൂന്നു ദിവസത്തിനുള്ളിൽ!
06/09/2022

ഇന്റർനാഷണൽ ലൈസൻസ് ഇനി വെറും മൂന്നു ദിവസത്തിനുള്ളിൽ!

പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ ഇപ്പോൾ കുറവിലങ്ങാട് നിന്നും!
05/09/2022

പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ ഇപ്പോൾ കുറവിലങ്ങാട് നിന്നും!

31/08/2022
എല്ലാം സുഹൃത്തുക്കൾക്കും സ്വാതന്ത്രദിനാശംസകൾഓഗസ്റ്റ് 15
14/08/2022

എല്ലാം സുഹൃത്തുക്കൾക്കും സ്വാതന്ത്രദിനാശംസകൾ
ഓഗസ്റ്റ് 15

*കുറവിലങ്ങാട് പഞ്ചായത്തിലെ പ്രമേഹ രോഗികൾക്ക് സൗജന്യ ഗ്ലൂക്കോമീറ്ററിന് അപേക്ഷിക്കാം*സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം...
10/08/2022

*കുറവിലങ്ങാട് പഞ്ചായത്തിലെ പ്രമേഹ രോഗികൾക്ക് സൗജന്യ ഗ്ലൂക്കോമീറ്ററിന് അപേക്ഷിക്കാം*

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് കോഴയിലെ കോമൺ സർവീസ് സെന്റർ വഴി അപേക്ഷ സ്വീകരിക്കുന്നു. 60 വയസ്സോ അതിന് മുകളിലോ പ്രായമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികൾക്കാണ് ഈ അപേക്ഷ നൽകുന്നതിന് അർഹതയുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി.

*ആവശ്യമായ രേഖകൾ*
1.ആധാർ കാർഡ്
2.റേഷൻ കാർഡ്
3.ബാങ്ക് പാസ്ബുക്ക്
4.പാസ്പോർട്ട് സൈസ് ഫോട്ടോ
5. പ്രമേഹ രോഗിയാണെന്ന് തെളിയിക്കുന്ന സർക്കാർ ഡോക്ടറുടെയോ, ചികിൽസിക്കുന്ന ഡോക്ടറുടെയോ മെഡിക്കൽ സർട്ടിഫിക്കറ്റ്

----------------------

ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം 1600 രൂപ പെൻഷൻ !
20/07/2022

ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം 1600 രൂപ പെൻഷൻ !

07/07/2022

🎊🎊🎊🎊🎊🎊🎊🎊🎊

✅ *പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ സമർപ്പണം 2022 ജൂലൈ 11 മുതൽ തുടങ്ങും*

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18.
ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : ആഗസ്ത് 11
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിക്കും.

*അപേക്ഷ സമർപ്പിക്കുന്നതിനായി കോമൺ സർവീസ് സെന്ററുമായി ബന്ധപ്പെടുക*
എസ്സാർ പമ്പിന് എതിർവശം
കോഴാ, കുറവിലങ്ങാട്

Address

Kuravilangadu
686633

Alerts

Be the first to know and let us send you an email when CSC Kuravilangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Kuravilangad:

Share