15/07/2026
*വി. കുർബ്ബാനയും മധ്യസ്ഥ പ്രാർത്ഥനയും*
➿➿➿➿➿➿➿➿➿➿➿
AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
*2026 ജൂലൈ 17 വെള്ളി*
രാവിലെ 7.00 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന.
*ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി.*
ഏവരും പ്രാർത്ഥനാപൂർവ്വം വിശുദ്ധ കുർബാനയിലും ദൈവമാതാവിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിലും നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ദൈവനാമത്തിൽ അറിയിക്കുന്നു.
📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏