31/05/2024
എന്റെ ബന്ധുവും സഹോദര തുല്യനുമായ പ്രകാശേട്ടന്റെ മകൻ ആകാശ് നായകനായ ലവ് മ്യൂസിക് ത്രില്ലർ സിനിമ ഇഷ്ടരാഗം റിലീസ് ആയി. എല്ലാവരും കാണുക... സപ്പോർട് ചെയ്യുക...
ഈ സിനിമയുടെ ട്രെയ്ലറും മനോഹരമായ പാട്ടുകളും യൂട്യൂബിൽ ലഭ്യമാണ്.
https://www.youtube.com/