Z-CAT Technology Management LLP

Z-CAT Technology Management LLP We are in to the sales and service of electronic security and automation system. Z-CAT derived from

24/07/2023

നമ്മുടെ സ്ഥാപനത്തിലേക്കോ വീട്ടിലേക്കോ സിസിടിവി സ്ഥാപിക്കുന്ന സമയത്ത് പല സ്ഥാപനങ്ങളിൽ നിന്നും നാം കൊട്ടേഷൻ സ്വീകരിക്കാറുണ്ട്. ഇതിൽ ഓരോ കൊട്ടേഷനിലും വ്യത്യസ്ത വിലകൾ ആയിരിക്കും പലപ്പോഴും കാണപ്പെടുക.

ഈ സാഹചര്യത്തിൽ ഏറെ പേരും ഏറ്റവും വിലകുറഞ്ഞ കൊട്ടേഷൻ പ്രകാരമോ അല്ലെങ്കിൽ വില കൂടിയതിനാണ് ഗുണനിലവാരം എന്ന ചിന്തയിൽ വിലകൂടിയ കൊട്ടേഷൻ പ്രകാരമോ ആണ് വർക്ക് നൽകുന്നത്.

എന്നാൽ ഇത് രണ്ടും ശരിയല്ല,

നാം ചെയ്യേണ്ടത്, ഒരു വിദഗ്ധന്റെ സഹായത്തോടു കൂടെ ഓരോ സ്ഥലങ്ങളിലും ഏതുതരത്തിലുള്ള സിസിടിവികൾ ആണ് സ്ഥാപിക്കേണ്ടത് എന്ന് മനസ്സിലാക്കി വേണം വർക്ക് നൽകാൻ.

ഈ വിഷയത്തെക്കുറിച്ച് Zcat ടെക്നോളജി മാനേജ്മെൻറ് ചെയർമാൻ ഫിലോസ് മുഹമ്മദ് സംസാരിക്കുന്നു. .

12/07/2023

എന്താണ് വയർലെസ് ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ?

ഇത്, ടാങ്കിലെ വെള്ളത്തിനനുസരിച്ച് മോട്ടോർ ഓട്ടോമാറ്റിക്കായി ഓണാക്കുകയും ഓഫ് ആകുകയും ചെയ്യുന്ന ഒരു ഓട്ടോമാറ്റിക് സ്വിച്ചാണ്.

ഇത്തരം സ്വിച്ചുകൾ മാർക്കറ്റിൽ പല കമ്പനികളുടേതും ലഭ്യമാണെങ്കിലും ഞങ്ങളുടെ പ്രത്യേകത ഇത് തീർത്തും വയറിലെസ്സ് ആണ് എന്നതാണ്.

അതുകൊണ്ടുതന്നെ മോട്ടോറിന്റെ സ്വിച്ചിൽ നിന്ന് ടാങ്കിലേക്ക് പ്രത്യേകം വയറു വലിക്കേണ്ട ആവശ്യമില്ല. അതിനാൽ വെയിലുകൊണ്ടും കാലക്രമേണ കൊണ്ടും ഉണ്ടാകുന്ന വയറിൻറെ ഡാമേജ്, വയറിനിങ്ങന് ആവശ്യമായി ഭിത്തി പൊളിക്കേണ്ടി വരുന്ന സാഹചര്യം എന്നിവയെല്ലാം നമുക്ക് ഒഴിവാക്കാൻ ആകും.

കൂടാതെ വളരെ മിതമായ നിരക്കിലാണ് വാറണ്ടിയോടുകൂടി താങ്കളുടെ വീടുകളിൽ ഞങ്ങൾ ഫിറ്റ് ചെയ്യുന്നത്.

പ്രോഡക്റ്റിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ലഭ്യമാകുന്നതിനും ആയി വിളിക്കൂ... 097461 04445

We are in to the sales and service of electronic security and automation system. Z-CAT derived from

താങ്കളുടെ സ്ഥാപനത്തിലേക്കോ വീട്ടിലേക്കോ സിസിടിവി സ്ഥാപിക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായിട്ടും  താങ്കളുടെ ആവശ...
11/07/2023

താങ്കളുടെ സ്ഥാപനത്തിലേക്കോ വീട്ടിലേക്കോ സിസിടിവി സ്ഥാപിക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായിട്ടും താങ്കളുടെ ആവശ്യം ഞങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

താങ്കൾക്ക് ആവശ്യമായത് ഏതുതരത്തിലുള്ള ക്യാമറകളാണെന്ന് താങ്കളുടെ സൈറ്റിൽ വന്ന് ഞങ്ങൾക്ക് വിലയിരുത്താൻ സാധിക്കും.

കൂടാതെ അതിൻറെ വില, ഗുണമേന്മ, എന്നിവയും കൃത്യമായി വിവരിച്ചു നൽകും.

ആവശ്യമെങ്കിൽ ഞങ്ങൾക്ക് ഉത്തരവാദിത്വത്തോട് കൂടെ ഫിറ്റ് ചെയ്തു നൽകാനും സാധിക്കും.

വിളിക്കേണ്ട നമ്പർ. 8089 199939

z cat ടെക്നോളജി മാനേജ്മെന്റിലേക്ക് കസ്റ്റമർ  റിലേഷൻഷിപ്പിനായി സിസിടിവി& ഓട്ടോമേഷൻ മേഖല അറിയുന്ന  ടെക്നീഷ്യനെ ആവശ്യമുണ്ട്...
03/07/2023

z cat ടെക്നോളജി മാനേജ്മെന്റിലേക്ക് കസ്റ്റമർ റിലേഷൻഷിപ്പിനായി സിസിടിവി& ഓട്ടോമേഷൻ മേഖല അറിയുന്ന ടെക്നീഷ്യനെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
9995004455

01/07/2023

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന z cat ടെക്നോളജി മാനേജ്മെന്റിലേക്ക് കസ്റ്റമർ റിലേഷൻഷിപ്പിനായി സിസിടിവി& ഓട്ടോമേഷൻ മേഖല അറിയുന്ന ടെക്നീഷ്യനെ ആവശ്യമുണ്ട്.

We are in to the sales and service of electronic security and automation system. Z-CAT derived from

ഏവർക്കും Zcat ടെക്നോളജിയുടെ സ്നേഹവും സന്തോഷവും നിറഞ്ഞ ബക്രീദ് ആശംസകൾ...🌙🌙🌙🌙🌙🌙🌙
28/06/2023

ഏവർക്കും Zcat ടെക്നോളജിയുടെ സ്നേഹവും സന്തോഷവും നിറഞ്ഞ ബക്രീദ് ആശംസകൾ...🌙🌙🌙🌙🌙🌙🌙

മറവി നമ്മുടെയെല്ലാം ഒരു പ്രധാന പ്രശ്‌നമാണ്...ഇതിനൊരു ഉത്തമ ഉദാഹരണമാണ് വെള്ളത്തിന്റെ മോട്ടോര്‍ ഓഫാക്കാന്‍ മറന്നുപോകുന്നത്...
27/06/2023

മറവി നമ്മുടെയെല്ലാം ഒരു പ്രധാന പ്രശ്‌നമാണ്...

ഇതിനൊരു ഉത്തമ ഉദാഹരണമാണ് വെള്ളത്തിന്റെ മോട്ടോര്‍ ഓഫാക്കാന്‍ മറന്നുപോകുന്നത്.

പലപ്പോഴും വീടുപൂട്ടി നാം എങ്ങോട്ടെങ്കിലും യാത്ര തുടങ്ങിയിട്ട് ആവും ഇത് ഓര്‍മ്മ വരിക..

ഇതിനു പരിഹാരം എന്താണ്?

അതെ, ഇതിന്റെ പരിഹാരമാണ് ഓടോമാറ്റിക്ക് വയര്‍ലെസ് വാട്ടര്‍ ലെവല്‍ കണ്‍ട്രോളര്‍.

ഇത് മോട്ടോറിന്റെ സ്വിച്ചില്‍ നിന്നും വാട്ടര്‍ ടാങ്കിലേക്ക് വയറു വലിക്കാതെ തന്നെ വെള്ളത്തിന്റെ അളവ് അനുസരിച്ച് കൃത്യമായി ഓണ്‍/ ഓഫ് ആക്കുന്നു.

എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്ന ഈ സ്വിച്ച് നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ വിളിക്കൂ...

Ramadhan Kareem 🌙
23/03/2023

Ramadhan Kareem 🌙










Your Security is Our Highest Priority.
14/03/2023

Your Security is Our Highest Priority.












19/12/2022

UNV products are compatible with world-renowned partners such as Onvif, Milestone, and Genetec, which can meet users' needs for integration and intelligence, making management more convenient. Uniview has always been committed to creating an open and cooperative ecosystem and bringing the best system-level solutions to our customers.

CCTV CamerasBurglar Alarm SystemPersonal & Commercial Security EquipmentsBiometric Attendance & Access ControlGate & Gar...
24/10/2022

CCTV Cameras
Burglar Alarm System
Personal & Commercial Security Equipments
Biometric Attendance & Access Control
Gate & Garage Door Automation
Glass Door Automation
Automatic Barriers & Bollards
Comprehensive Home Automation
Video Door Phone
Office Automation
Queue Management System
LAN & WAN
Customized Software
Bar-Coding System & POS
Smart Classroom
PABX & Telephones
Mobile Jammer & Signal Booster
IP Telephone
Vehicle Tracking System
Solar Power Solution

Address

Room No: 68/2114, 2nd Floor, City Corner Bldg, Kannur Road, West Nadakkavu, Kozhikode, Kerala-673011
Kozhikode
673006

Alerts

Be the first to know and let us send you an email when Z-CAT Technology Management LLP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Z-CAT Technology Management LLP:

Share