Propulsion

Propulsion Propulsion is the best destination for Job oriented training in Calicut.In the span of 10 years,our

ചോദ്യം 1:കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും ഇപ്പോൾ ലഭിക്കുന്ന വിവിധ മെസ്സേജുകളും സൂചിപ്പിക്കുന്നത്...
31/07/2024

ചോദ്യം 1:
കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും ഇപ്പോൾ ലഭിക്കുന്ന വിവിധ മെസ്സേജുകളും സൂചിപ്പിക്കുന്നത് വരും ദിവസങ്ങളിലും കനത്ത മഴയും അപകട സാധ്യതയും ഉണ്ടെന്നാണ് .എന്താണ് അവസ്ഥ?

ഉത്തരം :

നാലഞ്ചു ദിവസമായി തുടർച്ചയായി കനത്ത മഴ ലഭിച്ചുകൊണ്ടിരുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടി.
കേരളത്തിൽ വ്യാപകമായി വെള്ളക്കെട്ടുകൾക്കും ഇടയാക്കി.അതിനുമപ്പുറം ഇനി ഭയാനകമായ ഒരു സാഹചര്യത്തിലേക്ക് മഴ ഉയരില്ല.മഴ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതിനേക്കാൾ കുറഞ്ഞ നിരക്കിൽ മാത്രമേ പെയ്യും സാധാരണ മൺസൂൺ എന്ന മട്ടിൽ കണ്ടാൽ മതി.ബാധിക്കപ്പെട്ട ഇടങ്ങളിലെ വെള്ളം ഇറങ്ങാനും,മറ്റ് ദുരന്ത സാഹചര്യങ്ങളിൽ നിന്ന് റിക്കവറിക്ക് ഉള്ള സഹകരണങ്ങളും ചെയ്തു കൊടുത്താൽ മാത്രം മതി.

ചോദ്യം 2

മഴ കുറയും എന്നു പറഞ്ഞിട്ടും ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടല്ലോ?

ഉത്തരം :
പെയ്യുന്ന മഴയ്ക്ക് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും , മനുഷ്യരെയും ഒന്നും അറിയില്ല അത് അന്തരീക്ഷകഘടകങ്ങൾ അനുകൂലമായപ്പോൾ അതിശക്തമായി, സെൻസിറ്റീവ് ഏരിയകളിൽ നാശനഷ്ടങ്ങൾ നമ്മൾ അനുഭവിച്ചു. ആവർത്തിക്കാതിരിക്കാൻ
പുതിയ പാഠങ്ങൾ ഉൾക്കൊള്ളുക. താരതമ്യ ജലാംശ
സാന്ദ്രത കുറഞ്ഞ മേഘങ്ങൾ ആണ് ഇപ്പോൾ കരകയറുന്നത്.
മൺസൂൺ സീസണാണ് അപകടകരമല്ലാത്ത മഴ ഇടവേളകളോടെ തുടരും.

ചോദ്യം 3 :
ഇതൊന്നും മനസ്സിലാകാത്ത ഒരാളാണ് ഞാൻ.
എനിക്ക് ഫീൽ ചെയ്യുന്ന തരത്തിൽ ഈ മൂടിക്കെട്ടലും , മഴ കുറഞ്ഞു എന്ന് തോന്നുന്നത് എന്ന് മുതലാണ് ?

നാളെയോ മറ്റന്നാളോ എറണാകുളം മുതൽ തെക്കോട്ട് ചിലയിടങ്ങളിൽ ഇടക്ക് വെയിൽ ലഭിക്കുമെങ്കിലും കേരളം ഒട്ടാകെ ചെറിയ വെയിലൊക്കെ ഓഗസ്റ്റ് 3 മുതൽ വന്ന് തുടങ്ങും.
പിന്നീടുള്ള ഒരാഴ്ച കൂടുതൽ മഴയില്ലാത്ത സമയം പ്രതീക്ഷിക്കുന്നു.

ചോദ്യം4
പിന്നെ വീണ്ടും അറിയിപ്പുകളും അലർട്ടുകളും ഒക്കെ എന്തിനാണ് ?

ഉത്തരം :
ഇത് ബാധിക്കപ്പെട്ട ഇടങ്ങളിലെ
റോഡും ഗതാഗതവും മറ്റു സംവിധാനങ്ങളും ഒക്കെ കൃത്യമാകുന്ന വരെ കൂടുതൽ അസൗകര്യങ്ങൾ ഒഴിവാകുകയും
സാധാരണ നിലയിൽ സഹായകരമാനും വേണ്ടിയാണ്.

പോസ്റ്റ് സമയം
31 / 7/24
7- 8:10 pm

അതേ സമയം ഉത്തരേന്ത്യയിലും , മിഡിൽ ഈസ്റ്റിലും വരും ദിവസങ്ങളിൽ നിലവിലുള്ള ചൂട് ഇനിയും വർദ്ധിക്കും.മിഡിൽ ഇസ്‌റ്റ് പലയിടങ്ങള...
25/05/2024

അതേ സമയം ഉത്തരേന്ത്യയിലും , മിഡിൽ ഈസ്റ്റിലും വരും ദിവസങ്ങളിൽ നിലവിലുള്ള ചൂട് ഇനിയും വർദ്ധിക്കും.
മിഡിൽ ഇസ്‌റ്റ് പലയിടങ്ങളിലും
50 ഡിഗ്രി തൊട്ടേക്കാം
നേരിടാനുള്ള തയ്യാറെടുപ്പുകൾ
അനിവാര്യം . പ്രവാസികൾ കരുതലെടുക്കുക.

മെക്സിക്കോയിൽ ഉഷ്ണതരംഗത്തിൽ മനുഷ്യരും കുരങ്ങുകളും നിർജലീകരണം, കൂടെ വൈറൽ ബാധയും
മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ഭൂമധ്യരേഖാപ്രദേശങ്ങളെപ്പോലെ ചൂടുമായി പൊരുത്തപ്പെടാത്ത ജനങ്ങളും , അനുബന്ധ സാഹചര്യങ്ങളും 40 ഡിഗ്രി ചൂടിലേക്ക് അടുത്തയാഴ്ച കടക്കുന്നത് മെക്സിക്കോയിലെയും ദക്ഷിണ യൂറോപ്പിലെ പല പ്രദേശങ്ങളിലും കാര്യങ്ങൾ അവതാളത്തിലാക്കും.

കാലാവസ്ഥാ വ്യതിയാനം നിലവിലെ ഒരു യാഥാർത്യമായിരിക്കേ അതിന് തക്ക നയങ്ങൾക്കനുസരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ മുതൽ ആരോഗ്യ മേഖല വരെ കർശനമായി പ്രവർത്തനങ്ങൾ നടപ്പാക്കാനും പിന്തുടരാനും
ജനങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളും ശീലിച്ചേ പറ്റൂ.

മഴത്ത് വെള്ളത്തിൽ മുങ്ങിയും, വേനലിൽ കുഴഞ്ഞു വീണു മരിച്ചും എന്ത് വികസനം ?

25/5/24

Embracing the rich heritage of Onam with vibrant hues and timeless traditions. 🌺🌼
02/09/2023

Embracing the rich heritage of Onam with vibrant hues and timeless traditions. 🌺🌼

Front office exicutive ,Vandipetta Nadakkavu
24/08/2023

Front office exicutive ,Vandipetta Nadakkavu

Educating minds, igniting futures
23/08/2023

Educating minds, igniting futures

Forging Excellence Through Trial: Grit and Growth Unveiled in Intense Mock Interview Sessions at  Propulsion System     ...
04/08/2023

Forging Excellence Through Trial: Grit and Growth Unveiled in Intense Mock Interview Sessions at Propulsion System

Igniting the need for job and availability of opportunities through discussions.
01/08/2023

Igniting the need for job and availability of opportunities through discussions.

Conducted workshop for second-year jdt polytechnic college students vellimadukunnuJoin us for an enlightening journey of...
29/07/2023

Conducted workshop for second-year jdt polytechnic college students vellimadukunnu

Join us for an enlightening journey of knowledge and inspiration! Our upcoming seminar is designed to fuel your passion for learning and empower you to achieve greatness.

A month longing Internship with career counselling and transformational sessions.                                       ...
29/07/2023

A month longing Internship with career counselling and transformational sessions.

Kick Start your Career
21/07/2023

Kick Start your Career

Kick start your career
21/07/2023

Kick start your career

Kick start your career journey
20/07/2023

Kick start your career journey

Address

4th Floor , City Corner , Vandipetta
Kozhikode
673011

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919037450006

Alerts

Be the first to know and let us send you an email when Propulsion posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Propulsion:

Share