A4 PRINT solution poonoor

A4 PRINT solution poonoor print related service

MEMENTO MAKING, COMPUTERISED PREI-INK STAMP MAKING,DTP, LAMINATION, SPIRAL BINDING etc.....

 # A4 MEMENTO WORK  # POONOOR # KAKKATTUMMEL RESIDENTS' ASSOCIATION പൂനൂർ: കക്കാട്ടുമ്മൽ റസിഡന്റ്സ് അസോസിയേഷൻ ഉന്നത വിജയ...
21/05/2018

# A4 MEMENTO WORK # POONOOR #
KAKKATTUMMEL RESIDENTS' ASSOCIATION

പൂനൂർ: കക്കാട്ടുമ്മൽ റസിഡന്റ്സ് അസോസിയേഷൻ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ബ്ലോക്ക് മെംബർ കെ.ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻ കെ.മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.പി.പ്രഭാകരൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി. സി.പി.കരീം മാസ്റ്റർ, ഡോ.എൻ.പി.ജമാൽ ആശംസകൾ നേർന്നു. യു.കെ.മുഹമ്മദ് മാസ്റ്റർ സ്വാഗതവും പി.എച്ച്. ഷമീർ നന്ദിയും പറഞ്ഞു '

 # Memento work # IGate Merit Day 2018 #
21/05/2018

# Memento work # IGate Merit Day 2018 #

 # # A4 Poonoor Memento Work  # # https://youtu.be/26jiYBTXxVYകാന്തപുരം ടൗൺ മുസ്ലിം ലീഗ് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാ...
16/11/2017

# # A4 Poonoor Memento Work # #

https://youtu.be/26jiYBTXxVY
കാന്തപുരം ടൗൺ മുസ്ലിം ലീഗ് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പും ആദരിക്കലും

 # # # # A4 POONOOR  # # # # # # # MEMENTO WORK # # # # # #യുവ ഡോക്ടര്‍മാര്‍ക്ക് നാടിന്റെ അനുമോദനംപൂനൂര്‍: വിവിധ കോളെജുക...
03/10/2017

# # # # A4 POONOOR # # # # # # # MEMENTO WORK # # # # # #
യുവ ഡോക്ടര്‍മാര്‍ക്ക് നാടിന്റെ അനുമോദനം

പൂനൂര്‍: വിവിധ കോളെജുകളില്‍ നിന്ന് വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയവര്‍ക്ക് നാടിന്റെ അനുമോദനം. കാന്തപുരത്തുകാരായ നാല് ഡോക്ടര്‍മാര്‍ക്കാണ് യംഗ് മെന്‍സ് കാന്തപുരത്തിന്റെയും യൂണിറ്റി സ്വയം സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. കാന്തപുരം താനിക്കല്‍ റൗഫല്‍, ചക്കിട്ട കണ്ടി നിധിന്‍, പുവ്വത്തും കണ്ടി മിര്‍സാ മജീദ്, താടായില്‍ പി.പി മുഹമ്മദ് ജസീല്‍, രാജസ്ഥാനിലെ സിന്‍ഗാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാര്‍മക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഒ.വി.ഫസലു റഹ്മാന്‍ എന്നിവരെയാണ് അനുമോദിച്ചത്. കാന്തപുരം സി.എച്ച്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ടി.എം ഷറഫുന്നി സ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യംഗ് മെന്‍സ് പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം അദ്ധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ എ.പി.രാഘവന്‍, എന്‍.എം. ഫസല്‍ വാരിസ് ,കെ.അബ്ദുല്‍ മജീദ്, കെ.രാജന്‍, മുനീര്‍ ചൊയിമടം, പി.സി.ഗഫൂര്‍ മാസ്റ്റര്‍, അജി മാസ്റ്റര്‍, ഷഫീഖ് കത്തറമ്മല്‍, മുജീബ് ചളിക്കോട്, കെ.വി.മുഹമ്മദലി, പി.കെ.മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു.ഒ.വി.മൂസ മാസ്റ്റര്‍ സ്വാഗതവും പി.കെ. ഹംസ നന്ദിയും പറഞ്ഞു.

 # # # # # # A4 POONOOR  # # # # # # # # # MEMENTO WORK  # # # # # #  മഠത്തുംപൊയില്‍ പ്രവാസി കൂട്ടായ്മ അനുമോദന സായാഹ്നം ...
02/10/2017

# # # # # # A4 POONOOR # # # # # # # # # MEMENTO WORK # # # # # #
മഠത്തുംപൊയില്‍ പ്രവാസി കൂട്ടായ്മ അനുമോദന സായാഹ്നം സംഘടിപ്പിച്ചു

പൂനൂര്‍: മഠത്തുംപൊയില്‍ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ട്രാഫിക് സബ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ ഹക്കീം മൊകായിക്ക് പ്രസിഡന്റ് ഉപഹാരം കൈമാറി. ഷിഹാബ് വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ നഫീസ പുതിയമ്പ്ര, ഷുക്കൂര്‍ ലൗലി, എ.കെ ജബ്ബാര്‍, സലാം വട്ടക്കണ്ടി, ബാവ ബഷീര്‍, നിയാസ് വട്ടക്കണ്ടി, വി.കെ.അഷ്ഹര്‍, ഷാഹിദലി, റഈസ് പുതിയമ്പ്ര, എ.കെ നൗഫല്‍ സംസാരിച്ചു. വി.കെ.ഷമീര്‍ സ്വാഗതവും എ.കെ ജംഷീദ് നന്ദിയും പറഞ്ഞു.

17/09/2017
15/09/2017

Address

M. K Building, Road. POONOOR
Kozhikode
673574

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Telephone

7012336014

Website

Alerts

Be the first to know and let us send you an email when A4 PRINT solution poonoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A4 PRINT solution poonoor:

Share