SizCom computers

SizCom computers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SizCom computers, Computer Company, KUNNAMANGALAM & CALICUT, Kozhikode.

25/03/2023

*ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
അക്കൗണ്ടിങ്ങിൽ പ്രാവീണ്യമുള്ള
ലേഡീസ് സ്റ്റാഫിനെ കുന്നമംഗലത്തുള്ള സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട് . കുന്നമംഗലതും പരിസരപ്രദേശത്തുമുള്ളവർകും മുൻഗണന ,അക്കൗണ്ടിംഗ് പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക❇️
Mob: 9946774455, 9847553222 .

15/08/2016
22/07/2016

ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു ഒരാൾ നല്കിയ മറുപടി.
-----------------------------

1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.

2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ. അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും സമ്മാനിക്കുന്നു.

3- അക്രമിക്കപ്പെടുന്നവന് വൈകിയാണെങ്കിലും ഒരു നാൾ വിജയം ലഭിക്കും.

4- നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന വിളക്കാണ് നമ്മുടെ ജീവൻ.

5- നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.

6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട നിധികൾ.

7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.

8- ജീവിതം അവസാനിക്കുമെന്ന് അറിയാമെങ്കിലും മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു. തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.

9- കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ നിങ്ങളെ കേള്ക്കാൻ കൂടെയുള്ളവർ തയ്യാറാവും.

10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.

11- പൊങ്ങച്ചം പറയുന്നവർ അധികവും ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.

12- നല്ല കുടുംബത്തിലും മാതാ പിതാക്കൾക്കും ജനിച്ചവർ ആ ഗുണം കാണിക്കും.

13- മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.

14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന് ആരും തിന്മകളെ വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ നാളത്തെ മരണാനന്തര സുഖത്തിനു വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.
-----------

10/12/2012
23/07/2012
27/05/2012

Accident Camry 2012 drifting - Street 25/5/2012 Friday Morning in Saudi Arabia +18 حادث كامري 2012 للعظة والعبره +18 الجمعه صباحا دايري الدخل 5/7/1433 أدعوله...

06/09/2011

ആപ്പിള്‍ കഴിക്കൂ ഡോക്ടറെ അകറ്റൂ എന്ന മൊഴിമാറ്റിയെഴുതുകയാണ് കാനഡയിലെ ആല്‍ബര്‍ട്ട് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍. ദിവസവും ഓരോ മുട്ട കഴിക്കൂ ഹൃദായാരോഗ്യം നിലനിര്‍ത്തൂവെന്നാണ് അവര്‍ പറയുന്നത്.ആപ്പിള്‍ പോലെ തന്നെ പ്രതിരോധശക്തി തരുന്ന ഘടകങ്ങള്‍ മുട്ടയിലും അടങ്ങിയിട്ടുണ്ടെന്ന് ഇവര്‍ കണ്ടെത്തിയിരിക...

26/06/2011

Medical Trend in the near Future.

19/06/2011

Sizcom Computers in Kunnamangalam Post Kozhikode - Contact details , user reviews and more information on Sizcom Computers in Kunnamangalam Post Kozhikode.

19/06/2011

Dell Support - Technical Support for IT professionals and the public. Get answers quickly by chatting online or call in to speak directly with a Dell representative.

Address

KUNNAMANGALAM & CALICUT
Kozhikode
673571

Alerts

Be the first to know and let us send you an email when SizCom computers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SizCom computers:

Share