Kv care Internet cafe Meppayur

Kv care Internet cafe Meppayur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kv care Internet cafe Meppayur, Internet cafe, Meppayur, Kozhikode.

31/12/2016
ഏഴാം ക്ലാസ്സ് പാസ്സായവർക്ക് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിരവധി തൊഴിലവസരങ്ങൾ ശമ്പളം 35,700 രൂപ വരെകൂടുതൽ വിവരങ്ങൾക്കും ...
06/12/2016

ഏഴാം ക്ലാസ്സ് പാസ്സായവർക്ക് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിരവധി തൊഴിലവസരങ്ങൾ ശമ്പളം 35,700 രൂപ വരെ

കൂടുതൽ വിവരങ്ങൾക്കും kv care Meppayur

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും kv care
27/11/2016

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും kv care

23/11/2016

എല്‍.ഡി ക്ലാര്‍ക്ക് വിജ്ഞാപനം 25 ന്തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് നിയമനത്തിനുള്ള പുതിയ വിജ്ഞാപനം നവംബർ 25 ന്റെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. എസ്.എസ്.എൽ.സി. വിജയമാണ് യോഗ്യത.ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സും ഒ.ബി.സി.ക്ക് 39 ഉം എസ്.സി./എസ്.ടി.ക്ക് 41 ഉം ആണ്. ഡിസംബർ 28 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. കഴിഞ്ഞ ജൂണിൽ വിജ്ഞാപനം തയ്യാറായെങ്കിലും തിരക്കിട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന ധാരണയിൽ മാറ്റിവെക്കുകയായിരുന്നു.ഈ വർഷം ജനവരിയിൽ പ്രായപരിധിയിലെത്തുന്നവർക്കുകൂടി അവസരമൊരുക്കുന്നതിനാഘണ് നവംബറിൽ തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ഉദ്യോഗാർഥികൾ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ചേർക്കുന്നതിന് നിർദ്ദേശം നൽകും.

സംസ്കൃതത്തിലും ഉറുദുവിലും ഹൈസ്കൂൾ അസിസ്റ്റന്റ്, വാട്ടർ അതോറിറ്റിയിൽ പ്ലംബർ, നിയമസഭാ സെക്രട്ടേറിയറ്റിൽ കോപ്പിഹോൾഡർ തുടങ്ങ...
07/07/2016

സംസ്കൃതത്തിലും ഉറുദുവിലും ഹൈസ്കൂൾ അസിസ്റ്റന്റ്, വാട്ടർ അതോറിറ്റിയിൽ പ്ലംബർ, നിയമസഭാ സെക്രട്ടേറിയറ്റിൽ കോപ്പിഹോൾഡർ തുടങ്ങി 30 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. വികലാംഗർക്കും സംവരണവിഭാഗക്കാർക്കും പ്രത്യേക നിയമനത്തിനും അപേക്ഷിക്കാം.www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ആഗസ്ത് മൂന്നാണ് അവസാന തീയതി.157/2016 അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി ഡെന്റിസ്ട്രി, മെഡിക്കൽ എജ്യുക്കേഷൻ സർവീസ് 158/2016 അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെരിയോഡോൻടിക്സ്, മെഡിക്കൽ എജുക്കേഷൻ സർവീസ് 159/2016 അസിസ്റ്റന്റ് ടൗൺപ്ലാനർ (ഡിപ്പാർട്ട്മെന്റൽ ക്വാട്ട), ടൗൺ ആൻഡ് കൺട്രി പ്ലാനിങ് 160/2016 വൊക്കേഷണൽ ടീച്ചർ-അഗ്രിക്കൾച്ചർ, വൊക്കേഷണൽ ഹയർ സെക്കൻഡറി 161/2016 ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II, നിയമസഭാ സെക്രട്ടേറിയറ്റ് 162/2016 പേസ്റ്റ് അപ്പ് ആർട്ടിസ്റ്റ് ഗ്രേഡ് II, നിയമസഭാ സെക്രട്ടേറിയറ്റ് 163/2016 കോപ്പി ഹോൾഡർ, നിയമസഭാ സെക്രട്ടേറിയറ്റ് 164/2016 പ്ലംബർ, കേരള വാട്ടർ അതോറിറ്റി 165/2016 കമ്പൗണ്ടർ (ഫാർമസിസ്റ്റ്)/കമ്പൗണ്ടർ, പ്ലാന്റേഷൻ കോർപ്പറേഷൻ/സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ

20/06/2016

10 പാസായവര്‍ക്ക് സര്‍ക്കാര്‍ ജോലി നേടാം. 2068 കോന്‍സ്ടബിള്‍ ഒഴിവുകളാണുള്ളത്. ജൂലൈ 10 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. എത്രയും വേഗം അപേക്ഷകള്‍ അയക്കൂ. കഴിയുംവിധം മറ്റുള്ളവരുടെ അറിവിലേക്ക് ഷെയര്‍ ചെയ്യൂ.

കൂടുതല്‍ വിവരങ്ങളും അപേക്ഷകള്‍ അയക്കുനതിനുമായ് സന്ദര്‍ശിക്കുക.
Kv care Meppayur

10 പാസായവര്‍ക്ക്  സര്‍ക്കാര്‍ ജോലി നേടാം. 2068 കോന്‍സ്ടബിള്‍ ഒഴിവുകളാണുള്ളത്. ജൂലൈ 10 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. എത...
20/06/2016

10 പാസായവര്‍ക്ക് സര്‍ക്കാര്‍ ജോലി നേടാം. 2068 കോന്‍സ്ടബിള്‍ ഒഴിവുകളാണുള്ളത്. ജൂലൈ 10 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. എത്രയും വേഗം അപേക്ഷകള്‍ അയക്കൂ. കഴിയുംവിധം മറ്റുള്ളവരുടെ അറിവിലേക്ക് ഷെയര്‍ ചെയ്യൂ.

കൂടുതല്‍ വിവരങ്ങളും അപേക്ഷകള്‍ അയക്കുനതിനുമായ് സന്ദര്‍ശിക്കുക.
Kv care Meppayur

പത്താം ക്ലാസ്സുകാർക്ക് കോൺസ്റ്റബിൾ ആകാം കേന്ദ്ര അഭ്യന്തര മന്ത്രാലയം നിങ്ങളെ വിളിക്കുന്നുകൂടുതല്‍ വിവരങ്ങളും അപേക്ഷകള്‍ അ...
14/06/2016

പത്താം ക്ലാസ്സുകാർക്ക് കോൺസ്റ്റബിൾ ആകാം കേന്ദ്ര അഭ്യന്തര മന്ത്രാലയം നിങ്ങളെ വിളിക്കുന്നു

കൂടുതല്‍ വിവരങ്ങളും അപേക്ഷകള്‍ അയക്കുനതിനുമായ് സന്ദര്‍ശിക്കുക.
Kv care Meppayur

Indian Air Force (IAF) Jobs 2016 - Last Date: 08.07.2016Total No of Posts:  LDC, MTS, Superintendent, Typist PostsQualif...
12/06/2016

Indian Air Force (IAF) Jobs 2016 - Last Date: 08.07.2016
Total No of Posts: LDC, MTS, Superintendent, Typist Posts
Qualification: 10th, 12th, Any Degree - Salary: Rs.20200/കൂടുതല്‍ വിവരങ്ങളും അപേക്ഷകള്‍ അയക്കുനതിനുമായ് സന്ദര്‍ശിക്കുക.
Kv care Meppayur

Good morning
10/06/2016

Good morning

കൂടുതല്‍ വിവരങ്ങളും അപേക്ഷകള്‍ അയക്കുനതിനുമായ് സന്ദര്‍ശിക്കുക.Kv care
25/05/2016

കൂടുതല്‍ വിവരങ്ങളും അപേക്ഷകള്‍ അയക്കുനതിനുമായ് സന്ദര്‍ശിക്കുക.
Kv care

20/05/2016

ലക്ചറര്‍, സിസ്റ്റം ഓഫീസര്‍, പ്ളമ്പര്‍, അറ്റന്‍ഡര്‍
31 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം കൂടുതല്‍ വിവരങ്ങളും അപേക്ഷകള്‍ അയക്കുനതിനുമായ് സന്ദര്‍ശിക്കുക.
Kv care

Address

Meppayur
Kozhikode
673524

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 8pm

Telephone

9946424241

Website

Alerts

Be the first to know and let us send you an email when Kv care Internet cafe Meppayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kv care Internet cafe Meppayur:

Share

Category