Nivano Digital Technologies

Nivano Digital Technologies Whole sale distributor and Retialer of Computers, Desktops, Laptops,Servers, Projectors, CCTV, Netwo

14/04/2026
28/03/2026

നിങ്ങൾക്ക് കോടിങ്ങിലും സിസ്റ്റം അനാലിസിസ് ,ഡിസൈൻ എന്നീ മേഖലകളിലും നല്ല അറിവുണ്ടെങ്കിൽ നിങ്ങൾക്ക് ഇനിമുതൽ ഒരു പ്രോഗ്രാമിങ് ലാംഗ്വേജും ഡീറ്റൈൽ ഓർമിക്കേണ്ടി വരില്ല

1996 ഇൽ ആദ്യമായി ഫോക്സ്പ്രോ ഉപയോഗിച്ച് പ്രോഗ്രാമിങ് തുടങ്ങിയപ്പോൾ എപ്പോഴും മനസിൽ ഒരു ചോദ്യം തുടർന്നു കൊണ്ടേ ഇരുന്നിരുന്നു.. പ്രോഗ്രാമിങ് ചെയ്യുമ്പോൾ ഒരു കുഞ്ഞ് കുട്ടിയോട് പറയുന്ന പോലെ ഒരു കുത്തും കോമയും വിടാതെ കൃത്യമായി എന്തിന് ഈ പ്രോഗ്രാം ഇങ്ങനെ എഴുതണം

കാലം മാറിക്കൊണ്ടേയിരുന്നു ഫോക്സ്പ്രോയിൽ നിന്ന് ക്ലിപ്പറിലേക്കും പിന്നെ c, c ++
ലേക്കും മാറിയപ്പോഴും അതേ ചിന്ത തന്നെ ആയിരുന്നു

ബാങ്കിങ് ആപ്ലിക്കേഷനുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവന്നത് കോബോൾ ആയത് കൊണ്ട് അതും ഒരു കൈ നോക്കി
ഐഡന്റിഫിക്കേഷൻ ഡിവിഷൻ
എൻവൈർമെൻറ് ഡിവിഷൻ എന്നെഴുതി ഒരു ബോക്സ് വരക്കാൻ പോലും ഒരു പേജ് കോഡ് എഴുതി ഒരു പ്രോജക്ട് ഉണ്ടാക്കിയപ്പോൾ ആവേശം തുളുമ്പി ശ്രമിച്ചു കൊണ്ടേ ഇരുന്നു

2000 വർഷം ആവുമ്പോൾ അത് വരെ എഴുതിയ പ്രോഗ്രാമുകൾ എല്ലാം ജോലി നിർത്തുമെന്നും Y2K പ്രോബ്ലം കമ്പ്യൂട്ടർ വ്യവസായം താറുമാറാക്കുമെന്നും പേടിച്ച് ആദ്യമായി കോബോളിൽ 4 അക്കങ്ങൾ ഉപയോഗിച്ച് കോഡ് എഴുതി നമ്പ്യാർ സാർ ന്റെ പ്രത്യേക പ്രശംസയും DOEACC ബെസ്റ്റ് പ്രോജക്റ്റ് ലിസ്റ്റിലേക്ക് തിരഞ്ഞെടുക്കാൻ അയച്ചതും പോകാൻ കാശും ധൈര്യവും ഇല്ലാത്തതിനാൽ ആ പ്രോജക്ട് ഇപ്പോഴും എന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്നു

പിന്നേ വിഷ്വൽ ബേസിക്, sql കോമ്പിനേഷൻ ഉപയോഗിച്ച് ഒരു കൂട്ടം സോഫ്റ്റ്വെയർകൾ എഴുതി മടുത്തിട്ടെന്തോ ആ ഭാഗം മെല്ലെ മടക്കിവെച്ചു കമ്പ്യൂട്ടർ സെയിൽസ് ഫീൽഡിലേക്ക് ചേക്കേറി

എന്നാൽ മനസ്സിനുള്ളിലുള്ള ആ ചോദ്യങ്ങൾക്ക് 25 വർഷത്തിന് ശേഷം ഉത്തരം ലഭിച്ചിരിക്കുന്നു

നിർമിത ബുദ്ധിയുടെ സഹായത്തോടെ (എഐ) ഓഫീസ് മാനേജ്മെന്റിനുള്ള ഒരു സോഫ്റ്റ്വെയർ എഴുതാൻ കുറച്ച് ദിവസങ്ങൾ മാത്രമേ വന്നുള്ളൂ

30 വർഷങ്ങൾ ഈ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ മാറ്റങ്ങളിൽ ഏറ്റവും വലിയ മാറ്റങ്ങൾ ഇനിയും സംഭവിക്കാൻ ഇരിക്കുന്നത് ഉള്ളു…

പക്ഷേ നിങ്ങളുടെ അറിവ് നിങ്ങളെ തകർക്കുകയല്ല മറിച്ച് നിങ്ങളുടെ ജോലി എളുപ്പം ആക്കി തരുകയാണ് ചെയ്യുന്നത് എന്ന തിരിച്ചറിവോടെ നിത്തുന്നു

++ #.net

എഐ കൊണ്ടുണ്ടാക്കിയ ഇമേജ്
26/03/2026

എഐ കൊണ്ടുണ്ടാക്കിയ ഇമേജ്

Nivano Digital Technologies UPS Systems safeguard your devices, ensure smooth workflow, and keep you connected during ou...
30/09/2025

Nivano Digital Technologies UPS Systems safeguard your devices, ensure smooth workflow, and keep you connected during outages. Built for efficiency, safety, and durability.

👁️ Always watching, always protecting.Stay alert with Human Detection CCTV Cameras. 🔒✨📞 Call us now: 093881093881 23500 ...
12/09/2025

👁️ Always watching, always protecting.
Stay alert with Human Detection CCTV Cameras. 🔒✨
📞 Call us now: 093881093881 23500


03/09/2025

💻 Power Your Work with Lenovo ThinkPad Desktops! 🚀
Designed for speed, reliability, and productivity – the perfect choice for professionals, businesses, and smart work setups.
Upgrade your office with the Desktop and experience performance that never lets you down. 🔥

✨ Boost Productivity | 💼 Business Ready | ⚡ Built to Perform

👉 Explore more with us today!

30/08/2025

Come Lets Celebrate this Onam with Nivano

❤️

🔧 മികവാർന്ന ടെക്‌നിക്കൽ സേവനങ്ങൾക്ക് വിശ്വസനീയ പങ്കാളി!ലാപ്പ്‌ടോപ്, ഡെസ്ക്ടോപ്പ്, CCTV, ടോണർ റിഫില്ലിംഗ്, നെറ്റ്‌വർക്ക് ...
19/08/2025

🔧 മികവാർന്ന ടെക്‌നിക്കൽ സേവനങ്ങൾക്ക് വിശ്വസനീയ പങ്കാളി!
ലാപ്പ്‌ടോപ്, ഡെസ്ക്ടോപ്പ്, CCTV, ടോണർ റിഫില്ലിംഗ്, നെറ്റ്‌വർക്ക് കൺഫിഗറേഷൻ...
നിങ്ങളുടെ എല്ലാ ഐടി ആവശ്യങ്ങൾക്കും ഏകദേശം ഒരു പരിഹാരമുണ്ട് ഞങ്ങൾക്കൊപ്പം!
Nivano Digital Technologies — വിദഗ്ധരും വിശ്വസനീയരുമായ സേവനം, യുക്തമായ നിരക്കിൽ.

📞 9562 163 500 | 9388 123 500
🌐 www.nivano.in

BIGGEST LAPTOP OFFER ALERT!  Acer AL 15-52 Laptop – Performance & Style in One Perfect Package!70000 രൂപയുടെ ലാപ്ടോപ്പ് ...
04/08/2025

BIGGEST LAPTOP OFFER ALERT!

Acer AL 15-52 Laptop – Performance & Style in One Perfect Package!
70000 രൂപയുടെ ലാപ്ടോപ്പ് ഇപ്പോൾ വെറും 45900 രൂപക്
🎁 ഓരോ ലാപ്‌ടോപ്പിനൊപ്പം നിങ്ങൾക്കായി ₹4000 വിലമതിക്കുന്ന Premium Laptop Kit സൗജന്യം!

Your One-Stop Shop For Your All Tech Needs!!!

📍 Nivano Digital Technologies, Mavoor Road, Calicut
📞 Call Now: 9562 163 500 | 9388 123 500
🌐 Visit: www.nivano.in

🚨 ഓഫർ Extremely Limited – ഇന്ന് തന്നെ ബുക്ക് ചെയ്യൂ!

12/02/2025

ഫ്രണ്ട്സ് എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു സംശയം ആണ് വൈഫൈ / ബ്ല്യൂ ടൂത്ത് തമ്മിലുള്ള വ്യത്യാസം എന്താണെന്ന്

ആ സംശയം ദൂരീകരിക്കാനുള്ള എന്റെ ഒരു ശ്രമം ആണ് ഇതു

deep സീക് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചാണ് ഞാൻ ഇതു ഉണ്ടാക്കിയെടുത്തത്

# # # **Difference Between Wi-Fi & Bluetooth**
**In Simple Words (English & Malayalam):**

---

# # # # **1. ഉദ്ദേശ്യം / Purpose**
- **Wi-Fi**: ഇന്റർനെറ്റ്, നെറ്റ്‌വർക്ക് ഡിവൈസുകൾ (ലാപ്ടോപ്പ്, സ്മാർട്ട്‌ഫോൺ) തമ്മിൽ **വലിയ അകലത്തിൽ** ഡാറ്റ കൈമാറ്റം ചെയ്യാൻ.
*Example*: ലാപ്ടോപ്പിൽ നിന്ന് ഓൺലൈൻ വീഡിയോ കാണുക, ഫയലുകൾ ക്ലൗഡിൽ സേവ് ചെയ്യുക.
- **Bluetooth**: **അടുത്തുള്ള ഡിവൈസുകൾ** (10-100 മീറ്റർ) തമ്മിൽ ലളിതമായ ഡാറ്റ/ഓഡിയോ കൈമാറ്റം.
*Example*: ഫോണിൽ നിന്ന് വയർലെസ് ഇയർബഡ്സിലേക്ക് സംഗീതം സ്ട്രീം ചെയ്യുക.

---

# # # # **2. റേഞ്ച് / Range**
- **Wi-Fi**: **50 മീറ്റർ മുതൽ 100 മീറ്റർ വരെ** (റൗ്ററിനെ ആശ്രയിച്ച്).
- **Bluetooth**: **10 മീറ്റർ മുതൽ 100 മീറ്റർ വരെ** (പതിപ്പിനെ ആശ്രയിച്ച്).

---

# # # # **3. സ്പീഡ് / Speed**
- **Wi-Fi**: **വളരെ വേഗം** (Wi-Fi 6: 9.6 Gbps വരെ!). ഉയർന്ന ക്വാളിറ്റി വീഡിയോ സ്ട്രീമിംഗിന് അനുയോജ്യം.
- **Bluetooth**: **പരിമിത വേഗത** (Bluetooth 5.3: 2 Mbps വരെ). ചെറിയ ഫയലുകൾ, ഓഡിയോ ട്രാൻസ്ഫറിന് മാത്രം.

---

# # # # **4. പവർ കഴിവ് / Power Consumption**
- **Wi-Fi**: **ഉയർന്ന ഊർജ്ജ ഉപയോഗം** (ലാപ്ടോപ്പിന്റെ ബാറ്ററി വേഗം കുറയ്ക്കും).
- **Bluetooth**: **കുറഞ്ഞ ഊർജ്ജ ഉപയോഗം** (ബാറ്ററി ലോംഗ് ലാസ്റ്റ്).

---

# # # # **5. കണക്ഷൻ / Connection**
- **Wi-Fi**: **റൗ്റർ ആവശ്യം** (പാസ്‌വേഡ് വഴി കണക്ട് ചെയ്യുന്നു).
- **Bluetooth**: **ഡിവൈസുകൾ തമ്മിൽ നേരിട്ട്** (പെയർ ചെയ്താൽ മതി).

---

# # # **ഏറ്റവും ലളിതമായ വ്യത്യാസം / Simplest Difference:**
- **Wi-Fi** = **വീട്ടിലെ ഇന്റർനെറ്റ് കണക്ഷൻ** (ലോകവുമായി ബന്ധിപ്പിക്കാൻ).
- **Bluetooth** = **ഫോൺ-സ്പീക്കർ, ഇയർബഡ്സ് തമ്മിലുള്ള കണക്ഷൻ** (അടുത്തുള്ള ഡിവൈസുകൾക്കിടയിൽ).

---

# # # **Summary Table (English):**
| **Feature** | **Wi-Fi** | **Bluetooth** |
|--------------------|------------------------------------|------------------------------------|
| **Purpose** | Internet, large networks | Short-range device connections |
| **Range** | Up to 100 meters | Up to 100 meters (varies by version)|
| **Speed** | Very high (up to 9.6 Gbps) | Low (up to 2 Mbps) |
| **Power Use** | High | Low |
| **Example** | Streaming Netflix | Wireless earphones to phone |

---

**Both are wireless, but serve different needs!** 😊

അൻസാർ
നിവനോ ഡിജിറ്റൽ
കോഴിക്കോട്
9388123500

Address

Kozhikode

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

9388123500

Alerts

Be the first to know and let us send you an email when Nivano Digital Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nivano Digital Technologies:

Share