ILM Where Tradition Meets Innovation- Dive into a realm of knowledge, designed for the Muslim community

نِعْمَ حَاجِبُ الشَّهَوَاتِ غَضَّ الأَبْصَارദുർ വികാരങ്ങളെ തടയുന്ന കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് കണ്ണിനെ സൂ...
19/12/2024

نِعْمَ حَاجِبُ الشَّهَوَاتِ غَضَّ الأَبْصَار

ദുർ വികാരങ്ങളെ തടയുന്ന കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് കണ്ണിനെ സൂക്ഷിക്കലാണ്.

(മിൻഹാജുൽ ആബിദീൻ )

تَعَلَّمُوا العَرَبِيَّةَ، فَإِنَّهَا تُثْبِتُ العَقْلَ، وَتَزِيدُ فِي الْمُرُوءَةِ“Learn the Arabic language, for it st...
19/12/2024

تَعَلَّمُوا العَرَبِيَّةَ، فَإِنَّهَا تُثْبِتُ العَقْلَ، وَتَزِيدُ فِي
الْمُرُوءَةِ

“Learn the Arabic language, for it strengthens the mind and increases one’s sense of dignity (virtue).”

World Arabic Day

തഹജ്ജുദിൻ്റെ സമയം  പ്രാർത്ഥനയ്ക്ക് ഏറ്റവും അനുയോജ്യമായതും  നാഥൻ്റെ സാമീപ്യം ഏറ്റവും അനുഭവിക്കാവുന്നതുമായ സമയമാണ്. തഹജുദ്...
12/12/2024

തഹജ്ജുദിൻ്റെ സമയം പ്രാർത്ഥനയ്ക്ക് ഏറ്റവും അനുയോജ്യമായതും നാഥൻ്റെ സാമീപ്യം ഏറ്റവും അനുഭവിക്കാവുന്നതുമായ സമയമാണ്. തഹജുദ് പതിവാക്കാം ... ഇഹപര വിജയികളാകാം...
ജുമുഅ മുബാറക്

ِلَا يَلِجُ النَّارَ مَنْ بَكَى مِنْ خَشْيَةِ اللَّهِ റബ്ബിനെ ഓർത്ത് കണ്ണീരെഴുക്കിയവൻ ഒരിക്കലും നരകത്തിൽ പ്രവേശിക്കില്ലെ...
05/12/2024

ِلَا يَلِجُ النَّارَ مَنْ بَكَى مِنْ خَشْيَةِ اللَّهِ

റബ്ബിനെ ഓർത്ത് കണ്ണീരെഴുക്കിയവൻ ഒരിക്കലും നരകത്തിൽ പ്രവേശിക്കില്ലെന്ന് പുണ്യ നബി (സ) പറഞ്ഞിട്ടുണ്ട്. നന്മകൾ ചെയ്ത് അല്ലാഹുവിന്റെ സാമീപ്യം കരസ്തമാക്കാം.

ജുമുഅ മുബാറക്

ശരീരം കൊണ്ട് മനുഷ്യൻ ചെയ്യുന്ന ഏറ്റവും പ്രതിഫലമേറിയ സൽകർമ്മമാണ് അഞ്ച് നേരത്തെ നമസ്കാരം. അത് ജീവിതത്തിൽ കൃത്യമായി പതിവാക്...
28/11/2024

ശരീരം കൊണ്ട് മനുഷ്യൻ ചെയ്യുന്ന ഏറ്റവും പ്രതിഫലമേറിയ സൽകർമ്മമാണ് അഞ്ച് നേരത്തെ നമസ്കാരം. അത് ജീവിതത്തിൽ കൃത്യമായി പതിവാക്കാൻ ഖുർആനിലൂടെയും നബിവചനങ്ങളിലൂടെയും കൽപനകൾ വന്നിട്ടുണ്ട്.

സമയത്തിന് തന്നെ നമസ്കരിക്കാൻ നാം തയ്യാറാവണം. ജുമുഅ മുബാറക്

“Transform your Islamic journey with the ILM Super App 🌙✨Your complete Islamic digital partner is here with incredible f...
22/11/2024

“Transform your Islamic journey with the ILM Super App 🌙✨
Your complete Islamic digital partner is here with incredible features:

📔 Holy Qur’an with multiple recitations & a vast library of Duas
📖 24/7 Islamic Learning Platform
🕌 Nearest Masjid & Qibla Finder
🗓️ Islamic Calendar & Prayer Time Reminders
💬 Community Chat & Digital Tasbih Counter

Download now!

📲 Available on Google Play & App Store.

Visit: www.ilmlearn.com
📞 +91 7994 560 667

ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന ഓരോ ദിവസവും റബ്ബിൻ്റെ വിശിഷ്ടമായ അനുഗ്രഹവും അലൗകികമായ ദാനവുമാണെന്ന മനോഭാവത്തോടെ സ്വീകരിക്ക...
21/11/2024

ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന ഓരോ ദിവസവും റബ്ബിൻ്റെ വിശിഷ്ടമായ അനുഗ്രഹവും അലൗകികമായ ദാനവുമാണെന്ന മനോഭാവത്തോടെ സ്വീകരിക്കണം.
ആ ദിവസങ്ങളെ അർത്ഥവത്തായി, പ്രതിഫലപ്രദമായി, ഉപയോഗപ്പെടുത്തുക എന്നതാണ് നമ്മുടെ ധാർമ്മികമായ കടമ.
എത്ര കാലം ജീവിച്ചു എന്നതല്ല ഓരോ ദിനവും എത്ര നന്നായി ജീവിച്ചു എന്നതാണ് മുഖ്യം.

ഈ ജുമുഅ ദിനം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹപൂർണ്ണമാവട്ടെ, ആമീൻ🤲
ജുമുഅ മുബാറക്!

മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം സ്വപ്നം കണ്ടോളൂ...iLM Academy കൂടെയുണ്ട്5,7,10, +12 ക്ലാസുകൾക്ക് പ്രത്യേക പരിശീലനം നൽകു...
19/11/2024

മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം സ്വപ്നം കണ്ടോളൂ...

iLM Academy കൂടെയുണ്ട്

5,7,10, +12 ക്ലാസുകൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്
7994560667
7012679252

കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളും പ്രതീക്ഷകളുമാണ്. അവരുടെ വളർച്ചയിൽ സ്നേഹത്തോടെ കൂടെ നിൽക്കാം, ജീവിതത്തിന് ആത്മവിശ്വാസം നൽ...
15/11/2024

കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളും പ്രതീക്ഷകളുമാണ്. അവരുടെ വളർച്ചയിൽ സ്നേഹത്തോടെ കൂടെ നിൽക്കാം, ജീവിതത്തിന് ആത്മവിശ്വാസം നൽകാം, സ്വപ്‌നങ്ങൾക്ക് നിറം പകരാം. Happy Children's Day.

മനുഷ്യ ബന്ധങ്ങളിൽ വാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. അവ വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കണം. ഒരു തരത്തിലും നമ്മുടെ വാക്കുകൾ കൊ...
14/11/2024

മനുഷ്യ ബന്ധങ്ങളിൽ വാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. അവ വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കണം. ഒരു തരത്തിലും നമ്മുടെ വാക്കുകൾ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കരുത്. സ്നേഹവും ആദരവുമുള്ള വാക്കുകളിലൂടെ നമ്മുടെ ബന്ധങ്ങൾ എന്നെന്നും ഊഷ്മളമാവട്ടെ. നന്മയുടെ വാക്കുകൾ പറയൂ, അല്ലെങ്കിൽ മൗനം പാലിക്കൂ...

ജുമുഅ മുബാറക്

സാമൂഹിക ജീവിയായ മനുഷ്യന്  പരസ്പര സഹായ സഹകരണങ്ങൾ കൂടിയേ തീരൂ. നമ്മുടെ  ഈ ജീവിതം കൊണ്ട് മറ്റുള്ളവരിൽ കൂടി സന്തോഷം ഉണ്ടാകട്...
07/11/2024

സാമൂഹിക ജീവിയായ മനുഷ്യന് പരസ്പര സഹായ സഹകരണങ്ങൾ കൂടിയേ തീരൂ. നമ്മുടെ ഈ ജീവിതം കൊണ്ട് മറ്റുള്ളവരിൽ കൂടി സന്തോഷം ഉണ്ടാകട്ടെ! എങ്കിലേ നമ്മുടെ ജീവിതം അർത്ഥവത്താവൂ.

ജുമുഅ മുബാറക്

06/11/2024

Address

Kozhikode (Calicut)
673016

Website

https://bit.ly/ILM-learn

Alerts

Be the first to know and let us send you an email when ILM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share