CSC Vellathooval

CSC Vellathooval COMMON SERVICE CENTRE
പൊതു സേവന കേന്ദ്രം

02/12/2025
14/09/2025
പാട്ടത്തിനെടുത്ത ഭൂമിയുടേതുൾപ്പെടെ കൃഷി ചെയ്യുന്ന  എല്ലാ കർഷകർക്കും,കേരള കൃഷിവകുപ്പ് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നൽകുന്നു...
13/03/2025

പാട്ടത്തിനെടുത്ത ഭൂമിയുടേതുൾപ്പെടെ കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും,കേരള കൃഷിവകുപ്പ് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്. കർഷകർക്ക് അവരുടെ ഐഡി ലഭിക്കാൻ സി എസ് സി വഴി രജിസ്റ്റർ ചെയ്യാം
രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ
1, ആധാർ കാർഡ്
2 റേഷൻ കാർഡ്
3, ബാങ്ക് പാസ്ബുക്ക്
4, പാസ്സ്പോർട് സൈസ് ഫോട്ടോ
5, കരം അടച്ച രസീത് /പാട്ട കരാർ
6, മൊബൈൽ ഫോൺ
7, കൃഷി സ്ഥലത്തിൻ്റെ ഫോട്ടോ (മൊബൈൽ ഫോണിൽ എടുത്ത് മതി)

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും സി എസ് സി കേന്ദ്രം സന്ദർശിക്കുക
●▬▬▬●▬▬▬▬●▬▬▬

CSC VELLATHOOVAL (കോമൺ സർവീസ് സെൻറർ) ഒരു ഭാരത സർക്കാർ സംരംഭം
Under the Ministry of electronics and information technology Government of India
8893333000, 04868 204 205 [email protected]

വാർത്തകളും,അറിയിപ്പുകളും,വേഗത്തിൽ അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുക നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക
വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക)👇👇👇👇👇

https://chat.whatsapp.com/HkXZt15wk8c3b1BPNRQPXp

✅ *CUET-UG 2025 പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം**രാജ്യത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കോമൺ യൂണിവേഴ്സിറ്...
11/03/2025

✅ *CUET-UG 2025 പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം*

*രാജ്യത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള(CUET 2025) അപേക്ഷ ആരംഭിച്ചു*

*അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ*
▫️ആധാർ കാർഡ്
▫️പാസ്സ്പോർട്ട് സൈസ് ഫോട്ടോ
▫️ഒപ്പ്
▫️SSLC സർട്ടിഫിക്കറ്റ്
▫️+1 / +2 സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2025 മാർച്ച് 22*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സി എസ് സി കേന്ദ്രം സന്ദർശിക്കുക*
●▬▬▬●▬▬▬▬●▬▬▬

*CSC VELLATHOOVAL* *(കോമൺ സർവീസ് സെൻറർ) ഒരു ഭാരത സർക്കാർ സംരംഭം*
*Under the Ministry of electronics and information technology Government of India*
*8893333000, 04868 204 205 [email protected]*

*വാർത്തകളും,അറിയിപ്പുകളും,വേഗത്തിൽ അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുക* *നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക*
*വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക)*👇👇👇👇👇

WhatsApp Group Invite

*Neet 2025, അപേക്ഷ വച്ചവർക്ക് , ഇന്നും, നാളെയും (10,11) തീയതികളിൽ ,അപേക്ഷയിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ , ചെയ്യാവുന്നതാണ്,**...
10/03/2025

*Neet 2025, അപേക്ഷ വച്ചവർക്ക് , ഇന്നും, നാളെയും (10,11) തീയതികളിൽ ,അപേക്ഷയിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ , ചെയ്യാവുന്നതാണ്,*

*Keam 2025 അപേക്ഷക്കുള്ള അവസാന തിയതി മാർച്ച് 12 ബുധനാഴ്ച വൈകിട്ട് 5 മണി വരെ നീട്ടി*
✅ *എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും സി എസ് സി കേന്ദ്രം സന്ദർശിക്കുക*
●▬▬▬●▬▬▬▬●▬▬▬

*CSC VELLATHOOVAL* *(കോമൺ സർവീസ് സെൻറർ) ഒരു ഭാരത സർക്കാർ സംരംഭം*
*Under the Ministry of electronics and information technology Government of India*
*8893333000, 04868 204 205 [email protected]*

*വാർത്തകളും,അറിയിപ്പുകളും,വേഗത്തിൽ അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുക* *നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക*
*വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക)*👇👇👇👇👇

WhatsApp Group Invite

Address

Vellathooval
Kozhencheri
685563

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 8:30am - 3pm

Website

Alerts

Be the first to know and let us send you an email when CSC Vellathooval posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Vellathooval:

Share