Magnus Store & Care Koyilandy

Magnus Store & Care Koyilandy MAGNUS STORE & CARE, an exclusive smartphone and laptop sales and service center network

സ്മാർട്ട്ഫോൺ സർവ്വീസ്, സെയിൽസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച്കൊണ്ട് കൊയിലാണ്ടിയിലേക്ക് കടന്നുവന്ന 'മാഗ്നസ് സ്റ്റോർ& കെയറിന്റ...
14/12/2022

സ്മാർട്ട്ഫോൺ സർവ്വീസ്, സെയിൽസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച്കൊണ്ട് കൊയിലാണ്ടിയിലേക്ക് കടന്നുവന്ന 'മാഗ്നസ് സ്റ്റോർ& കെയറിന്റെ 'കസ്റ്റമേഴ്സി നിടയിൽ ചുരുങ്ങിയ സമയത്തിനുള്ളിലുണ്ടാക്കിയ മാതൃകാപരമായ പ്രവർത്തന സ്വീകാര്യത, സ്ഥാപനത്തിന്റെ സോഷ്യൽ മീഡീയ പ്ലാറ്റ്ഫോമുകളിൽ ഫെയ്ക്ക് ഐഡികളിൽനിന്നും വന്ന്, കസ്റ്റമേഴ്സിനിടയിൽ ബോധപൂർവ്വം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന നിലയിൽ ഒരു കേന്ദത്തിൽ നിന്നും നിരന്തരം വസ്തുതാ വിരുദ്ധവും യാഥാർത്ഥ്യവുമായി പുലബന്ധവുമില്ലാത്ത നിലയിൽ കമന്റുകൾ നിർമ്മിക്കുന്നതായി ഞങ്ങക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി 14/12/2022 ന് കൊയിലാണ്ടി പോലീസിൽ രേഖാമൂലം പരാതിനൽകി അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ഞങ്ങളുടെ ബഹുമാന്യ കസ്റ്റമേഴ്സിനെ അറിയിക്കുന്നു.
നന്ദി, മാഗ്നസ് സ്റ്റോർ&കെയർ 🙏🏻

മാഗ്നസ് ക്രിസ്മസ് ന്യൂ ഇയർ മെഗാ ഓഫർ മാഗ്നസ് കൊയിലാണ്ടിയിൽ നിന്നും നിങ്ങളുടെ പൊട്ടിയ ഡിസ്പ്ലേ ചെയ്ഞ്ചു  ചെയ്യൂ ഒരു കിടിലൻ...
06/12/2022

മാഗ്നസ് ക്രിസ്മസ് ന്യൂ ഇയർ മെഗാ ഓഫർ
മാഗ്നസ് കൊയിലാണ്ടിയിൽ നിന്നും നിങ്ങളുടെ പൊട്ടിയ ഡിസ്പ്ലേ ചെയ്ഞ്ചു ചെയ്യൂ ഒരു കിടിലൻ Bluetooth Neckband തികച്ചും സൗജന്യം
ഇനി നിങ്ങളുടെ മൊബൈൽ ഫോൺ സർവീസ് ഏറ്റവും സുതാര്യമായ കൈകളിൽ
Magnus Store & Care Koyilandy
കൂടുതൽ വിവരങ്ങൾക്ക് : 8921045849

Every child is a different kind of flower, and all together, they make this world a beautiful garden. Happy Children's D...
14/11/2022

Every child is a different kind of flower, and all together, they make this world a beautiful garden. Happy Children's Day.

Address

Saaff Arcade, Bus Stand Approach Road
Koyilandi
673305

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

+918921045849

Alerts

Be the first to know and let us send you an email when Magnus Store & Care Koyilandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Magnus Store & Care Koyilandy:

Share