RJ LITES - The future of lighting is here

RJ LITES - The future of lighting is here RJ LITES. Our product portfolio covers a wide range of LED lighting fixtures and other LED products. Built on the core mission of energy

At RJ Lites we deliver technology that assists you to partner the world in its GREEN initiative. Built on the core mission of energy efficiency, our products conform to world class standards in terms of Quality of product, Uniqueness of design and Value for money. We have a roadmap that is aligned to the latest trends in international consumer market. At the same time, being an Indian brand our designs also meet the challenges of power quality in India

കുഞ്ഞോമനകളുടെ സ്വപ്നങ്ങൾക്ക് വെളിച്ചം പകരൂ! 💡ഈ ശിശുദിനത്തിൽ, RJ Litesനൊപ്പം നിങ്ങളുടെ കുട്ടികളുടെ ലോകത്തിന് കൂടുതൽ തിളക്...
14/11/2025

കുഞ്ഞോമനകളുടെ സ്വപ്നങ്ങൾക്ക് വെളിച്ചം പകരൂ! 💡

ഈ ശിശുദിനത്തിൽ, RJ Litesനൊപ്പം നിങ്ങളുടെ കുട്ടികളുടെ ലോകത്തിന് കൂടുതൽ തിളക്കം നൽകൂ.

💁Switch on to Safety with Schneider Electric നിങ്ങളുടെ വീടിന്റെ ഓരോ കോണിലും പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ Schneider Electric...
13/11/2025

💁Switch on to Safety with Schneider Electric

നിങ്ങളുടെ വീടിന്റെ ഓരോ കോണിലും പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ Schneider Electric ഉൽപ്പന്നങ്ങൾ മതി.

ഇന്ത്യൻ വിപണിയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായ Schneider-ന്റെ MCB-കളും, Distribution Board-കളും (DB) ഉപയോഗിച്ച് ഷോർട്ട് സർക്യൂട്ട്, ഓവർലോഡ്, തീപിടിത്തം തുടങ്ങിയ അപകടങ്ങളിൽ നിന്ന് നിങ്ങളുടെ കുടുംബത്തെയും ഉപകരണങ്ങളെയും സംരക്ഷിക്കൂ.

കോട്ടയം RJ Lites ൽ Best Rateൽ Schneider-ന്റെ Original Products സ്വന്തമാക്കാൻ അവസരം .ഒപ്പം Home Automation Experience ചെയ്യുന്നതിനായി Schneider Automation Experience Centre ഉം RJ Lites ൽ നിങ്ങൾക്കായി ഒരുക്കിരിക്കുന്നു.

ഇപ്പോൾ തന്നെ RJ Litesന്റെ showroom visit ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്കായി ഇന്ന് തന്നെ ഞങ്ങളെ Contact ചെയ്യൂ.

📲 +919995817227 ,+919447672277

12/11/2025

സുരക്ഷയാണ് പ്രധാനം, എങ്കിൽ Havells ആണ് ഉചിതം ! 🛡️

Wiring മുതൽ Switches വരെ—വീടിന്റെ Electrical സുരക്ഷ ഉറപ്പാക്കാൻ ലോകോത്തര നിലവാരമുള്ള Havells ന്റെ Original products തിരഞ്ഞെടുക്കൂ.

കോട്ടയത്ത് Havellsന്റെ Authorized Dealer ആയ RJ Lites-ൽ നിന്ന് Premium Category മുതൽ Affordable Price Range വരെ എല്ലാ തരം Residential & Commercial Projects-കൾക്കും അനുയോജ്യമായ Original Havells products.

എന്തുകൊണ്ട് Havells തിരഞ്ഞെടുക്കണം ?

1.⁠ ⁠Safety and Quality

2.⁠ ⁠Innovation and Technology

3.⁠ ⁠Wide Product Range

4.⁠ ⁠Aesthetics and Design

5.⁠ ⁠Customer Service

Energy Saving + Long Life = Havells

ഇന്നുതന്നെ RJ Lites സന്ദർശി ച്ച് Havells-ൻ്റെ Original products സ്വന്തമാക്കൂ!

For More Details: 📲 +919995817227 ,+919447672277

11/11/2025

നിങ്ങളുടെ Bathroomന് ഒരു പുതിയ രൂപം നൽകാം! 🚿

International brand കളുടെ വർഷങ്ങളോളം ഈടുനിൽക്കുന്ന, അന്താരാഷ്ട്ര നിലവാരമുള്ള സാനിറ്ററി വെയറുകളുടെ ഏറ്റവും പുതിയ ഡിസൈനുകളും ഗുണമേന്മയേറിയ original Products ഉം ഉൾപ്പെടുത്തിക്കൊണ്ടുള്ള RJ Litesന്റെ സാനിറ്ററി വെയർ കളക്ഷൻ കണ്ടുനോക്കൂ.

European Styleലുള്ള Trendy Fittingകൾ, high tech Toilets, Kitchen sinks, wash basin തുടങ്ങിയവ ഏറ്റവും മികച്ച വിലയിൽ നിങ്ങൾക്കായി RJ Litesൽ Live Display ചെയ്തിരിക്കുന്നു.

💡 ഇപ്പോൾ തന്നെ RJ Lites visit ചെയ്ത് നിങ്ങളുടെ Bathroomനും Premium touch നൽകൂ !

📞 Contact Now: +91 95622 77577 or +91 99466 92277

04/11/2025

ഇനി നിങ്ങളുടെ വീട്ടിലും Fancy Lights കൊണ്ടൊരു മായാലോകം തീർക്കാം!

✨Trendy Designനുകൾ മുതൽ Classic ഭംഗി വരെ—നിങ്ങളുടെ Interiorനെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന Fancy Lights Collections! നമ്മുടെ സ്വന്തം കോട്ടയം RJ Litesൽ. അതും മറ്റ് എവിടെയും ലഭിക്കാത്ത Service offer നൊപ്പം Best Priceൽ

വീടുകളുടെയും സ്ഥാപനങ്ങളുടെയും interiors മനോഹരമാക്കാൻ പല തരത്തിലുള്ള Fancy Lights Collections ന്റെ Live Display ആണ് RJ Lites നിങ്ങൾക്കായി ഒരുക്കിരിക്കുന്നത്.

💁ഇനി നിങ്ങളുടെ അകത്തളങ്ങളും Fancy Lights കൊണ്ട് വെട്ടിത്തിളങ്ങും.

കൂടുതൽ വിവരങ്ങൾക്കായി ഇന്ന് തന്നെ ഞങ്ങളെ Contact ചെയ്യൂ.

📲+919995817227 ,+919447672277

🌞 സ്നേഹത്തിന്റെ വെളിച്ചം പരത്തുന്ന കേരളപ്പിറവി ദിനം! 🌿പച്ചപ്പും ഹരിതാഭയും നിറഞ്ഞ കേരളക്കരയിൽ, സ്നേഹത്തിന്റെയും സന്തോഷത്ത...
01/11/2025

🌞 സ്നേഹത്തിന്റെ വെളിച്ചം പരത്തുന്ന കേരളപ്പിറവി ദിനം! 🌿

പച്ചപ്പും ഹരിതാഭയും നിറഞ്ഞ കേരളക്കരയിൽ, സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പുതിയ വെളിച്ചം പരത്താൻ ഈ ദിനം പ്രചോദനമാകട്ടെ. 💚

എല്ലാ മലയാളികൾക്കും R JLitesന്റെ കേരളപ്പിറവി ആശംസകൾ! ❤️🤍💚

🏡വീടിനകം പോലെ പുറവും തിളങ്ങട്ടെ Havells Lightingനൊപ്പം ! ✨കോട്ടയം RJ Litesൽ നിങ്ങൾക്കായി ഒരുക്കിരിക്കുന്ന Havells Outdoo...
29/10/2025

🏡വീടിനകം പോലെ പുറവും തിളങ്ങട്ടെ Havells Lightingനൊപ്പം ! ✨

കോട്ടയം RJ Litesൽ നിങ്ങൾക്കായി ഒരുക്കിരിക്കുന്ന Havells Outdoor Lights – ഒരു complete lighting solution!
🌧️ മഴയായാലും വെയിലായാലും മങ്ങാത്ത, പ്രീമിയം ഗുണമേന്മയുള്ള Havellsന്റെ Outdoor Lights.

Pathways, walls, or terrace – എല്ലായിടത്തും Unmatched Glow & Durability നൽകി നിങ്ങളുടെ വീടിൻ്റെ എക്സ്റ്റീരിയർ ഭംഗി കൂട്ടുന്നു

🏡 എവിടെയെല്ലാം ഉപയോഗിക്കാം?
✔️ Garden & Pathway Lighting: പൂന്തോട്ടത്തിലെ രാത്രി കാഴ്ചകൾക്ക്.
✔️ Facade & Wall Lighting: വീടിൻ്റെ മുൻഭാഗത്തിന് കൂടുതൽ ആകർഷണീയത നൽകാൻ.
✔️ Patio & Terrace Ambience: ടെറസ്സിലും മുറ്റത്തും മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കാൻ.
✔️ Gate & Driveway Illumination: ഗേറ്റിലും ഡ്രൈവ് വേയിലും സുരക്ഷ ഉറപ്പാക്കാൻ.

💁⚡സുരക്ഷിതമായ വീടുകൾക്കായി Branded Wires From RJ Lites !👎നിലവാരം കുറഞ്ഞ വയറുകൾ നിങ്ങളുടെ വീടിന്റെ സുരക്ഷയ്ക്ക് ഒരു വലിയ ...
28/10/2025

💁⚡സുരക്ഷിതമായ വീടുകൾക്കായി Branded Wires From RJ Lites !

👎നിലവാരം കുറഞ്ഞ വയറുകൾ നിങ്ങളുടെ വീടിന്റെ സുരക്ഷയ്ക്ക് ഒരു വലിയ ഭീഷണിയാണ്. ഇവയിൽ ചെമ്പിന്റെ അംശം കുറവായതിനാൽ വൈദ്യുത പ്രതിരോധം (Electrical Resistance) കൂടുന്നു. ഇത് അമിതമായ ചൂടുണ്ടാക്കാനും (Overheating), അതുവഴി ഷോർട്ട് സർക്യൂട്ട്, തീപിടുത്തം തുടങ്ങിയ ഗുരുതരമായ അപകടങ്ങളിലേക്ക് വഴിവെക്കാനും സാധ്യതയുണ്ട്. കൂടാതെ, ഇത് മൂലം വൈദ്യുതി ധാരാളമായി പാഴായിപ്പോവുകയും, ഓരോ മാസവും നിങ്ങളുടെ കറന്റ് ബില്ലിൽ വലിയ വർദ്ധനവുണ്ടാക്കുകയും ചെയ്യുന്നു.

ഇത്തരം ആപത്തുകളെയും സാമ്പത്തിക ബാധ്യതകളെയും എന്നെന്നേക്കുമായി ഒഴിവാക്കാൻ നിങ്ങളുടെ വീടിന് നൽകൂ RJ Lites ന്റെ trusted branded wires തന്നെ തിരഞ്ഞെടുക്കൂ.

RJ Lites-ൽ നിന്ന് ലഭിക്കുന്ന branded wires നിങ്ങളുടെ വീട്ടിലെ wiringന് നൽകുന്നു:
💪 strong connection
⚡ low power loss
💰 reduced electricity bills
🔥 100% fire safety protection

ഇപ്പോൾ തന്നെ RJ Lites Visit ചെയ്ത് നിങ്ങളുടെ വീടിന് സുരക്ഷിതമായ Wires സ്വന്തമാക്കൂ
📞 +91 9995817227 | +91 9447672277

💡 പുതിയ വീടിന് ലൈറ്റിംഗ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ:1.ആവശ്യകത: ഓരോ മുറിയിലും എന്തിനാണ് ലൈറ്റ് എന്ന് തീര...
23/10/2025

💡 പുതിയ വീടിന് ലൈറ്റിംഗ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ:

1.ആവശ്യകത: ഓരോ മുറിയിലും എന്തിനാണ് ലൈറ്റ് എന്ന് തീരുമാനിക്കുക (പഠനത്തിന് Task Light, റിലാക്സേഷന് Warm Light).

2. പ്രകൃതിദത്ത വെളിച്ചം: പകൽ വെളിച്ചം പരമാവധി ഉപയോഗിക്കുക.

3.സുരക്ഷ: ബാത്‌റൂം, സ്റ്റെയർകെയ്‌സ് എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കി ലൈറ്റ് നൽകുക (പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ).

4.വർണ്ണവും ഊർജ്ജവും: International brands ന്റെ LED ലൈറ്റുകൾ തിരഞ്ഞെടുക്കുക. മുറിയുടെ ആവശ്യകത അനുസരിച്ച് Warm/Cool White നിറങ്ങൾ ഉപയോഗിക്കുക.

5.പ്ലാനിംഗ്: വയറിംഗ് മുൻകൂട്ടി പ്ലാൻ ചെയ്യുക, മുറിയുടെ ഡിസൈനിന് യോജിച്ച ഫിക്സ്ചറുകൾ തിരഞ്ഞെടുക്കുക.

നിങ്ങളുടെ സ്വപ്നഭവനത്തിന് അനുയോജ്യമായ വെളിച്ചം തിരഞ്ഞെടുക്കാൻ തയ്യാറാണോ?

World Class Brandകളും, Live Product Displayകളും സഹിതം RJ Lites നിങ്ങളെ കാത്തിരിക്കുന്നു.
നിങ്ങളുടെ വീടിന്റെ ഓരോ കോണിലേക്കും ഏറ്റവും അനുയോജ്യമായ ലൈറ്റിംഗ് കണ്ടെത്താൻ ഞങ്ങൾ സഹായിക്കുന്നതാണ്.

ഇന്ന് തന്നെ RJ Lites, കോട്ടയം സന്ദർശിക്കൂ.
📞 കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ വിളിക്കൂ: +91 9995817227 +91 9447672277

Proper wiring ലൂടെ കറന്റ് ബില്ല്  കുറയ്ക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?അതെ, RJ Lites ന്റെ Expert Electrical Team...
23/10/2025

Proper wiring ലൂടെ കറന്റ് ബില്ല് കുറയ്ക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?

അതെ, RJ Lites ന്റെ Expert Electrical Team ന്റെയും international branded products ന്റെയും സഹായത്തോടെ ശരിയായ രീതിയിൽ Wiring നടത്തിയാൽ നിങ്ങളുടെ വീട്ടിലെയോ, സ്ഥാപനത്തിലെയോ കറന്റ് ബില്ലുകളിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും.

Proper Wiring Provides :
✅ Safe, balanced circuits: ഇത് സുഗമമായ power flow ensure ചെയ്യുന്നു.
✅ കൂടാതെ Energy നഷ്ടപ്പെടുത്തുന്ന leakage current തടയുന്നു.
✅ Appliances-നെ overloading-ൽ നിന്നും protect ചെയ്യുകയും maintenance costs കുറയ്ക്കുകയും ചെയ്യുന്നു.

👉 Branded wires, MCBs, and professional installation വഴി നിങ്ങളുടെ വീടും സ്ഥാപനവും കൂടുതൽ safe ആകുകയും monthly bill lighter ആകുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്കായി ഇന്ന് തന്നെ ഞങ്ങളെ Contact ചെയ്യൂ.
📲 +919995817227 ,+919447672277


Address

Near Rubber Board, Camp Road
Kottayam

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919447672277

Website

Alerts

Be the first to know and let us send you an email when RJ LITES - The future of lighting is here posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RJ LITES - The future of lighting is here:

Share

Category